Big Story
‘ശ്രീജേഷിന്, സ്നേഹപൂർവ്വം’ ; ഒളിമ്പ്യൻ പി.ആർ. ശ്രീജേഷിന് കൈരളി സ്വീകരണം ഒരുക്കുന്നു, ചടങ്ങ് സെപ്റ്റംബർ 2- ന്
കായിക ലോകത്ത് നിരവധി നേട്ടങ്ങൾ കൊയ്ത, കേരളത്തിന്റെ അഭിമാനതാരമായ ഒളിമ്പ്യൻ പി. ആർ ശ്രീജേഷിന് സ്വീകരണം ഒരുക്കുന്നു കൈരളി. 2024 സെപ്റ്റംബർ 2 ന് ആണ് സ്വീകരണം....
തിരുവനന്തപുരം പട്ടത്ത് നിന്ന് കാണാതായ പെൺകുട്ടികൾ തിരിച്ചെത്തി. സ്കൂൾ സമയം കഴിഞ്ഞപ്പോഴാണ് പെൺകുട്ടികൾ തിരിച്ചെത്തിയത്. ഇന്ന് 12.30 മുതലാണ് കുട്ടികളെ....
AMMA യിലെ കൂട്ടരാജിക്ക് പിന്നാലെ ഫേസ്‌ബുക്ക് പോസ്റ്റുമായി ഡബ്ല്യുസിസി. പുനരാലോചിക്കാം, പുനർനിർമ്മിക്കാം, മാറ്റങ്ങൾക്കായി ഒന്നിച്ചു നിൽക്കാം. നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി....
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി പുതിയ പദ്ധതികൾക്ക് തുടക്കമിട്ട് സംസ്ഥാന ആരോഗ്യ വകുപ്പ്. വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍....
എ.എം.എം.എ യിൽ ഉണ്ടായ കൂട്ടരാജിയിൽ പ്രതികരിച്ച് നടൻ അനൂപ് ചന്ദ്രൻ. തുടർച്ചയായ ആരോപണങ്ങളെ തുടർന്നുണ്ടായ അമ്മയിലെ കൂട്ടരാജി അംഗീകരിക്കാൻ കഴിയില്ലെന്ന്....
തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനികളെ കാണ്മാനില്ലെന്ന് പരാതി. പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ നിന്നും 14 വയസ്സുള്ള മൂന്നു പെണ്‍കുട്ടികളെ കാണാതായെന്നാണ് രക്ഷകര്‍ത്താക്കളുടെ പരാതി.....
A.M.M.Aയുടെ ചരിത്രത്തിലാദ്യമായി, സിനിമാ മേഖലയെ പിടിച്ചുലച്ച വിവാദങ്ങള്‍ക്ക് പിന്നാലെ ഭരണസമിതി രാജിവയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഇന്നും ഇന്നലെയുമല്ല വര്‍ഷങ്ങളായി പല ആരോപണങ്ങളും....
കൊച്ചി: താരസംഘടനയായ അമ്മയിൽ പ്രതിസന്ധി രൂക്ഷമാക്കി പ്രസിഡന്‍റ് മോഹൻലാൽ ഉൾപ്പടെയുള്ളവർ രാജിവെച്ചു. ഇന്ന് ഓൺലൈനായി ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിനിടെയാണ് കൂട്ടരാജി....
കൊച്ചി: അമ്മ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചുകൊണ്ട് നടൻ മോഹൻലാൽ എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് കൈമാറിയ കത്ത് പുറത്ത്. ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ....
ചോദ്യം ചോദിച്ചത് കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തരെ കൈയ്യേറ്റം ചെയ്തു. സിനിമാ മേഖലയിലെ ലൈെംഗിക പീഡന ആരോപണ വിഷയത്തില്‍....
സിനിമാ മേഖലയിലെ പ്രമുഖ താരങ്ങള്‍ക്കെതിരെ നടത്തിയ ആരോപണങ്ങളില്‍ പരാതി നല്‍കി നടി മിനു മുനീര്‍. ഏഴുപേര്‍ക്ക് എതിരെയാണ് പരാതി നല്‍കിയതെന്നും....
സിനിമാ മേഖലയിലെ പ്രമുഖരായ വ്യക്തികള്‍ക്ക് നേരെയുള്ള ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇനിയും പേരുകള്‍ പുറത്തുവരാനുണ്ടെന്ന് നടി ഉഷ ഹസീന പറഞ്ഞു.....
സിനിമാമേഖലയില്‍ വനിതകള്‍ നേരിട്ട ദുരനുഭവങ്ങള്‍ അന്വേഷിക്കുന്നതിനായി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം പൊലീസ് ആസ്ഥാനത്ത് യോഗം ചേര്‍ന്ന് തുടരന്വേഷണത്തിന് രൂപം നല്‍കി.....
ചലച്ചിത്ര നടന്‍ എന്ന നിലയില്‍ സുരേഷ് ഗോപിക്ക് അദ്ദേഹത്തിന്റെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് നടത്തിയത് പാര്‍ട്ടി നിലപാടല്ലെന്നും....
ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 62 ലക്ഷംപേർക്ക് മൂന്നു മാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്യും. ഈയാഴ്ച ഒരു മാസത്തെ പെൻഷനും അടുത്തമാസം രണ്ടു....
ക്ഷേമപെന്‍ഷന്‍കാരെ ചേര്‍ത്ത് പിടിച്ച് സര്‍ക്കാര്‍. ഓണത്തിനോട് അനുബന്ധിച്ച് ക്ഷേമ പെന്‍ഷന്റെ മൂന്നു ഗഡു വിതരണം ചെയ്യും. ഈയാഴ്ചയില്‍ ഒരു ഗഡു....
തമിഴ്‌നാട് കൃഷ്ണഗിരിയില്‍ ഹോസൂരിന് സമീപം പേരാണ്ടപള്ളിയില്‍ വിവിധ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൃഷ്ണഗിരിക്ക് സമീപമുള്ള ജക്കാരപ്പള്ളി സ്വദേശി 55കാരനായ....
സിനിമ മേഖലയിലെ ലൈംഗിക ചൂഷണ ആരോപണങ്ങളില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. അന്വേഷണത്തിൽ പ്രധാന പങ്ക് വഹിക്കുന്നത് വനിത ഉദ്യോഗസ്ഥർ.....
സംവിധായകന്‍ വി കെ പ്രകാശത്തിനെതിരെ ഗുരുതര ആരോപണവുമായി യുവ എഴുത്തുകാരി. കഥ കേള്‍ക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലൈംഗികമായി അതിക്രമിച്ചു.പരാതിപ്പെടാതിരിക്കാന്‍ തന്റെ....
സംവിധായകന്‍ രഞ്ജിത്തിനെതിരെ പരാതി നല്‍കി ബംഗാളി അഭിനേത്രി ശ്രീലേഖ മിത്ര. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. തന്നോട്....
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് നടന്‍ പൃഥ്വിരാജ്. പവര്‍ ഗ്രൂപ്പില്ലെന്ന് അവകാശപ്പെടാന്‍ എനിക്ക് കഴിയില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞെട്ടലൊന്നുമില്ലെന്നും....
ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി മാര്‍ക്ക് ചെയ്ത സ്ഥലത്ത് നേവി വീണ്ടും സോണാര്‍ പരിശോധന നടത്തി.....