Big Story
അഭിമാനം, ആരോഗ്യ കേരളം: കൊറോണയില്‍ ഗുരുതരാവസ്ഥയിലായിരുന്ന എട്ടു വിദേശികളുടെയും ജീവന്‍ രക്ഷിച്ചു; സ്വന്തം രാജ്യത്ത് ലഭിക്കുന്നതിനെക്കാള്‍ മികച്ച ചികിത്സ കേരളത്തില്‍ നിന്നും ലഭിച്ചെന്ന് മറുപടി
തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ളവരുള്‍പ്പെടെ 8 വിദേശികളുടേയും ജീവന്‍ രക്ഷിച്ച് കേരളം. എറണാകുളം ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞ 4 പേരുടെ പരിശോധ ഫലം കഴിഞ്ഞ....
അമേരിക്കയിലും ബ്രിട്ടനടക്കം ചില യൂറോപ്യൻ രാജ്യങ്ങളിലും കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ റെക്കോഡ് വർധന. 1900ലധികം മരണമാണ് അമേരിക്കയിൽ ചൊവ്വാഴ്‌ച....
ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഇന്നാരംഭിക്കും. 17 ഇനങ്ങൾ അടങ്ങിയതാണ് പലവ്യഞ്ജന കിറ്റ്. എ.എ.വൈ വിഭാഗത്തിലെ....
മൂന്നാറില്‍ നാളെ ഉച്ചയ്ക്ക് ശേഷം സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. കടകള്‍ ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും ഏഴു ദിവസത്തേക്ക് സമ്പൂര്‍ണമായും....
തിരുവനന്തപുരം: സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള....
ദില്ലി: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ഡൗണ്‍ നീട്ടുമെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ കക്ഷി നേതാക്കളുമായി....
സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ പുതിയ ക്രമീകരണങ്ങള്‍ തീരുമാനിക്കാന്‍ 13ന് പ്രത്യേക മന്ത്രിസഭായോഗം. കേന്ദ്ര തീരുമാനം അറിഞ്ഞ ശേഷമാകും സംസ്ഥാനത്ത് നിയന്ത്രണത്തില്‍....
മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനിടെ 773 പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും 10 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ഇന്ത്യയില്‍ കൊറോണ....
കൊറോണ ബാധിച്ചുമരിച്ചവരുടെ എണ്ണം ലോകത്താകെ 82000 കടന്നു. ചൈനയില്‍നിന്ന് ആശ്വാസവാര്‍ത്ത. ഡിസംബര്‍ അവസാനം രോഗം ആദ്യം കണ്ടെത്തിയ അവിടെ ആരും....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നാല് പേര്‍ക്കും....
ദില്ലി: ഏപ്രില്‍ പതിനഞ്ചിന് അവസാനിക്കുന്ന ലോക് ഡൗണ്‍ നീട്ടുമെന്ന് സൂചന. 10 സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ലോക് ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ച്....
ദില്ലി: കേരള കര്‍ണാടക അതിര്‍ത്തി അടക്കല്‍ വിഷയത്തില്‍ ഒത്തു തീര്‍പ്പായെന്ന് കേന്ദ്ര സര്‍ക്കാര്‍. രോഗികളെയും കൊണ്ടുള്ള വാഹനങ്ങള്‍ തലപ്പാടിയിലൂടെ കടത്തിവിടാന്‍....
ഏപ്രില്‍ പതിനഞ്ചിന് അവസാനിക്കുന്ന ലോക് ഡൗണ്‍ നീട്ടണമെന്ന് ഏഴോളം സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍....
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന്റെ മുഖപ്രസംഗം. മറ്റ് മുഖ്യമന്ത്രിമാരെക്കാള്‍ പിണറായി....
വാഷിംഗ്ടണ്‍: ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊറോണയ്‌ക്കെതിരായ മരുന്ന് അമേരിക്കയിലേക്ക് കയറ്റി അയക്കാത്ത പക്ഷം തിരിച്ചടിയുണ്ടാകുമെന്നാണ് ട്രംപിന്റെ....
കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനില ഗുരുതരം. ഇന്നലെ രാത്രി എട്ടരയോടെ രോഗം മൂര്‍ച്ഛിക്കുകയും തുടര്‍ന്ന....
തിരുവനന്തപുരം: കേരളത്തില്‍ 13 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 9 പേര്‍ കാസര്‍ഗോഡ്....
ദില്ലി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രണ്ടു വര്‍ഷത്തേക്ക് എംപി ഫണ്ട് റദ്ദ് ചെയ്യാന്‍ കേന്ദ്രമന്ത്രിസഭായോഗ തീരുമാനം. 2020-2021, 2021-2022....
ദില്ലി: രാജ്യത്ത് കൊറോണ വൈറസ് സമൂഹവ്യാപനത്തിലേക്ക് കടന്നുവെന്ന മുന്നറിയിപ്പുമായി ദില്ലി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലെറിയ. രാജ്യം വൈറസ് ബാധയുടെ....
ദില്ലി: കൊറോണ രോഗികളില്‍ എണ്‍പത് ശതമാനവും ഉള്ള 62 ജില്ലകളില്‍ ലോക് ഡൗണിന് ശേഷവും നിയന്ത്രണവും തുടരും. കേരളത്തില്‍ കാസര്‍ഗോഡ്,....
തിരുവനന്തപുരം: നിത്യഹരിത ഗാനങ്ങളുടെ ശില്‍പിയായ പ്രശസ്ത സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ (84) അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ പാര്‍വതി....
ദില്ലി: ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനിലെ സംസ്ഥാന ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ക്കും ഏഴ് മലയാളി നഴ്‌സുമാരടക്കം 10 പേര്‍ക്കും കോവിഡ്- 19....