Big Story
കര്‍ണാടക അതിര്‍ത്തി അടക്കല്‍; ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല; അത്യാവശ്യ വാഹനങ്ങള്‍ കടത്തി വിടേണ്ടി വരുമെന്ന് സുപ്രീംകോടതി
കേരള കര്‍ണാടക അതിര്‍ത്തി അടക്കല്‍ വിഷയത്തില്‍ കര്‍ണാടകയ്ക്ക് തിരിച്ചടി. ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല. രോഗികളെയും കൊണ്ടുള്ള അത്യാവശ്യ വാഹനങ്ങള്‍ കടത്തി വിടേണ്ടിവരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേരള കര്‍ണാടക....
ലോകത്തെ പിടിച്ചുലച്ച മഹാമാരിയായ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്താകെ അരലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു.....
സംസ്ഥാനത്താകെ കൊറോണ വൈറസ് ബാധിച്ച് 256 പേര്‍ ചികിത്സയിലുണ്ട്. ഇന്ന് പുതിയതായി 145 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ഇന്ന്....
ദില്ലി: രാജ്യത്തെ ലോക്ക് ഡൗണ്‍ നീട്ടില്ലെന്നും ഏപ്രില്‍ 14ന് അവസാനിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞതായുള്ള ട്വീറ്റ് പിന്‍വലിച്ച്, വിശദീകരണവുമായി അരുണാചല്‍ പ്രദേശ്....
ദില്ലി: രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടില്ലെന്നും ഏപ്രില്‍ 14ന് അവസാനിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞതായി അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ....
തിരുവനന്തപുരം: കൊറോണ ബാധിച്ച് പോത്തന്‍കോട് ഒരാള്‍ മരിച്ചതിന് പിന്നാലെ പ്രദേശത്ത് ഏര്‍പ്പെടുത്തിയ അധിക നിയന്ത്രണങ്ങള്‍ക്ക് ഇളവ്. മേഖലയില്‍ വൈറസിന്റെ സമൂഹവ്യാപനമില്ലെന്ന്....
ഡോക്ടര്‍മാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യം നല്‍കാന്‍ അനുമതി നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ടി.എന്‍ പ്രതാപനും....
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധയില്‍ ലോകത്ത് മരണസംഖ്യ 47,000 കടന്നു. അവസാന കണക്ക് പ്രകാരം 47,222 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.....
കൊച്ചി: കര്‍ണ്ണാടകം കേരള അതിര്‍ത്തി അടച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് ഹൈക്കോടതി ഉത്തരവ്. റോഡുകള്‍ തുറക്കാന്‍ നടപടിയെടുക്കണം. കാസര്‍കോഡ്-മംഗലാപുരം....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 9 പേര്‍ വിദേശത്തുനിന്ന്....
കൊച്ചി : അതിര്‍ത്തി അടച്ച കര്‍ണാടകത്തിന്റെ നടപടി മനുഷ്യത്വരഹിതമാണെന്ന് കേരള ഹൈക്കോടതി. മറ്റ് രോഗങ്ങള്‍ മൂലം ജനങ്ങള്‍ മരിച്ചാല്‍ ആര്....
ദില്ലി നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 128 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പരിപാടിയില്‍ പങ്കെടുത്ത 2137 പേരെ....
ലോകത്തെ ആശങ്കയിലാഴ്ത്തി കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,000 കടന്നു. ഇതുവരെ 42,146 പേരാണ് മരിച്ചത്. കഴിഞ്ഞ 24....
തിരുവനന്തപുരം: കൊറോണ വൈറസ് നിയന്ത്രണങ്ങളെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ഇന്നുമുതല്‍. ഒരേസമയം അഞ്ചില്‍ കൂടുതല്‍....
തിരുവനന്തപുരം: സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ....
കൊറോണ വൈറസ് ബാധിച്ച് കേരളത്തില്‍ രണ്ടാമത്തെയാള്‍ മരിച്ച തിരുവനന്തപുരത്തെ പോത്തന്‍കോട് ഇരുപത്തിയൊന്ന് ദിവസത്തേക്ക് സമ്പൂര്‍ണമായി അടച്ചിടുമെന്ന് ജില്ലയുടെ ഏകോപന ചുമതലയുള്ള....
പോത്തന്‍കോട് സംഭവത്തില്‍ സമൂഹ വ്യാപനം സംശയിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ഇദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ പോവണമെന്നും അനാവശ്യമായ....
സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപിച്ച് രണ്ടാമത്തെ മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയായ 69 കാരനാണ് മരിച്ചത്. കൊറോണ വൈറസ്....
കൊറോണ നിയന്ത്രണത്തെതുടർന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ബുധനാഴ്‌ച ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.....
ദില്ലി: രാജ്യത്ത് തിങ്കളാഴ്‌ച കോവിഡ് ബാധിച്ച് അഞ്ച് പേർ കൂടി മരിച്ചു. മഹാരാഷ്ട്രയിൽ രണ്ട് പേരും ഗുജറാത്ത്, ബംഗാൾ, പഞ്ചാബ്....
ദില്ലി: നിസാമുദ്ദീനിലെ മുസ്ലീം പള്ളിയിലെ ചടങ്ങില്‍ പങ്കെടുത്തവരില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആറ് തെലങ്കാന സ്വദേശികള്‍ മരിച്ചു. പരിപാടിയില്‍....
തിരുവനന്തപുരം: പായ്പ്പാട്ടെ അതിഥി തൊഴിലാളികളുടെ സമരത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയാണ് നടന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൂഢാലോചന കണ്ടെത്താന്‍ പൊലീസിന്....