Big Story
സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി; 17 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 17 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 15 പേര്‍ക്ക്....
കൊറോണ വൈറസ് വ്യാപനം തടയാന്‍ രാജ്യ വ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് സൂചന. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയാണ് ഇതുമായി ബന്ധപ്പെട്ട....
ദില്ലി: കൊറോണ മരണങ്ങള്‍ ഞായറാഴ്ച ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് സ്‌പെയിനില്‍. 838 പേര്‍ 24 മണിക്കൂറിനിടെ ഇവിടെ മരിച്ചു.....
തിരുവനന്തപുരം: ചങ്ങനാശേരി പായിപ്പാട് നടന്ന അതിഥി തൊഴിലാളികളുടെ പ്രതിഷേധ പ്രകടനത്തിന് പിന്നില്‍ മീഡിയാ വണ്‍ ചാനലിന്റെ ഗൂഢാലോചനയുമെന്ന് പ്രദേശവാസികള്‍. പിന്നില്‍....
തിരുവനന്തപുരം: പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടാകെ കോവിഡ്-....
കോട്ടയം: ചങ്ങനാശേരിയില്‍ അതിഥി തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നതിന്റെ പിന്നില്‍ ഗൂഢാലോചന പുറത്ത്. പായിപ്പാട്ടെ അതിഥി തൊഴിലാളികള്‍ പ്രതിഷേധത്തിനിറങ്ങിയത് ദില്ലിയില്‍....
കോട്ടയം: ഭക്ഷണവും മരുന്നും താമസസൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടും അതിഥി തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയതിന്റെ പിന്നില്‍ ഗൂഢാലോചന. ചില....
പാലക്കാട്: കൊവിഡ് – 19ന്റെ പടരുന്ന സാഹചര്യത്തില്‍ രാജ്യം മുഴുവന്‍ അതിഥി തൊഴിലാളികളുടെ പലായനം നടക്കുമ്പോള്‍ കേരളം അതിഥി തൊഴിലാളികളുടെ....
കോട്ടയം: ഭക്ഷണവും മരുന്നും താമസസൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടും അനാവശ്യപ്രതിഷേധവുമായി അതിഥി തൊഴിലാളികള്‍. ലോക്ക് ഡൗണ്‍ ലംഘിച്ച് നൂറുകണക്കിനാളുകളാണ് ചങ്ങനാശേരി....
ദില്ലി:കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ഇന്ന് രണ്ട് മരണങ്ങള്‍ കൂടി. ഗുജറാത്തില്‍ അഹമ്മദാബാദ് കാരനായ 45 കാരനാണ് മരിച്ചത്. ഇതോടെ....
കാസര്‍കോട് കര്‍ണാടക അതിര്‍ത്തിയില്‍ തലപ്പാടിയില്‍ ചികിത്സ കിട്ടാതെ സ്ത്രീ മരിച്ചു. ലോക്ക് ഡൗണിന്റെ ഭാഗമായി കര്‍ണാടക അതിര്‍ത്തിയില്‍ കേരളത്തില്‍ നിന്നുള്ള....
ദുബായ്: യുഎഇ യിൽ കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് 10 ലക്ഷം രൂപ ( AED 50,000) വരെ പിഴ.....
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദില്ലിയില്‍ നിന്നും കൂട്ടപാലായനം. ദില്ലിയില്‍ ജോലി ചെയ്യുന്ന ദിവസ വേതനക്കാരാണ് കാല്‍നടയായി സ്വന്തം സംസ്ഥാനങ്ങളിലേയ്ക്ക് മടങ്ങുന്നത്.....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് രണ്ടുപേര്‍ക്കും കൊല്ലം....
കൊച്ചി: സംസ്ഥാനത്ത് കൊറോണ ബാധിച്ച മരിച്ച മട്ടാഞ്ചേരി സ്വദേശിയായ യാക്കൂബ് ഹുസൈന്‍ സേട്ടിന്റെ മൃതദേഹം സംസ്‌കരിച്ചു. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു....
തിരുവനന്തപുരം: എറണാകുളത്ത് കൊറോണ ബാധിച്ച് മരിച്ച വ്യക്തി ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു.....
കൊച്ചി: സംസ്ഥാനത്ത് കൊറോണ ബാധിച്ച എറണാകുളം സ്വദേശി മരിച്ചു. 69ക്കാരനായ ചുള്ളിക്കല്‍ സ്വദേശി അബ്ദുള്‍ യാക്കൂബാണ് മരിച്ചത്. ഇന്ന് രാവിലെ....
കാസര്‍കോട് കൂടുതല്‍ പേര്‍ കൊറോണ നിരീക്ഷണത്തില്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി.....
വാഷിങ്‌ടൺ: അമേരിക്കയിൽ ഒറ്റദിവസം പതിനാറായിരത്തിൽപ്പരം ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം ഒരുലക്ഷത്തോടടുത്തതോടെ മഹാമാരി ബാധിച്ചവർ ഏറ്റവുമധികം അമേരിക്കയിൽ. ലോകത്താകെ....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും കൂടുതല്‍ കാസര്‍ഗോഡ് ജില്ലയിലാണ്,....
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണയുടെ ലക്ഷണങ്ങളെ തുടര്‍ന്ന് ഔദ്യോഗികവസതിയില്‍ സ്വയം നിരീക്ഷണത്തിലായിരുന്നു....
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്തുള്ള മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ്....