Big Story

കൊറോണയില്‍ വിറങ്ങലിച്ച് ലോകം; മരണസംഖ്യ 24000 കടന്നു, ഇറ്റലിയില്‍ 8215, സ്പെയിനില്‍ 4365; രോഗബാധിതര്‍ കൂടുതല്‍ അമേരിക്കയില്‍

കൊറോണയില്‍ വിറങ്ങലിച്ച് ലോകം; മരണസംഖ്യ 24000 കടന്നു, ഇറ്റലിയില്‍ 8215, സ്പെയിനില്‍ 4365; രോഗബാധിതര്‍ കൂടുതല്‍ അമേരിക്കയില്‍

ലോകത്താകെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 24065 ആയി. ഏറ്റവുമധികം ആളുകള്‍ മരിച്ച ഇറ്റലിയില്‍ 712 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 8215 ആയി. സ്പെയിനില്‍ 24 മണിക്കൂറിനിടെ....

കൊറോണ: പാലക്കാട്ടെ രോഗി സമ്പര്‍ക്കം പുലര്‍ത്തിയത് 200 പേരുമായി; പത്തനംതിട്ടയിലെ രോഗികളുടെയും റൂട്ട് മാപ്പുകള്‍ പുറത്ത്

പാലക്കാട് കോവിഡ് – 19 സ്ഥിരീകരിച്ച രോഗി ഇരുന്നൂറോളം പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി പ്രാഥമിക വിവരം. ആദ്യ റൂട്ട് മാപ്പും....

പാലക്കാട് കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ പ്രഥമിക സമ്പര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറും; യാത്രക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെടണം

പാലക്കാട് കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ മകന്‍ കെഎസ്ആര്‍ടിസി കണ്ടക്ടറാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്കായി പ്രത്യേക നിര്‍ദേശങ്ങളുമായി ആരോഗ്യ പ്രവര്‍ത്തകര്‍. പാലക്കാട്....

കൊറോണ: ജമ്മുവിലും മഹാരാഷ്ട്രയിലും ഓരോ മരണം; ഇന്ത്യയില്‍ മരണം 13 ആയി

ശ്രീനഗര്‍കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് രാജ്യത്ത് രണ്ടു മരണം കൂടി. ജമ്മുകശ്മീരിലും മഹാരാഷ്ട്രയിലും ഓരോ മരണംറിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്മീരില്‍....

കൊറോണ: ചൈനയെ മറികടന്ന് സ്‌പെയ്‌നും; മരണസംഖ്യ 3647 ആയി; അമേരിക്കയിലും ഗുരുതര സ്ഥിതിവിശേഷം; ഒറ്റ ദിവസംകൊണ്ട് രോഗം ബാധിച്ചത് പത്തായിരത്തില്‍ അധികംപേര്‍ക്ക്

കൊറോണ ഏറ്റവുമധികം ജീവനപഹരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇറ്റലിക്ക് പിന്നാലെ സ്പെയിനും ചൈനയെ മറികടന്നു. 24 മണിക്കൂറിനിടെ 656 പേര്‍കൂടി മരിച്ചതോടെ....

സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യ റേഷന്‍; നിരീക്ഷണത്തിലുള്ളവര്‍ക്ക് ഭക്ഷ്യകിറ്റ് വീടുകളിലെത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സര്‍ക്കാര്‍ ഒരു മാസത്തെയ്ക്ക് സൗജന്യ അരി നല്‍കും. ബിപിഎല്ലുകാര്‍ക്ക് പ്രതിമാസം 35 കിലോ....

ലോക്ക് ഡൗണില്‍ കേരളം; പൊലീസ് കര്‍ശന പരിശോധന നടത്തുന്നു; നിരോധനാജ്ഞ ലംഘിച്ചവര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. എല്ലാ ഇടങ്ങളിലും ശക്തമായ വാഹന പരിശോധന നടത്തുകയാണ്....

ലോകത്ത് കൊറോണ മരണം 18,000 കടന്നു; ഇന്ത്യയില്‍ 12 മരണം, രാജ്യത്ത് ലോക്ക് ഡൗണ്‍

ലോകത്തെ ഭീതിയിലാക്കി കൊറോണ രോഗബാധ മൂലമുള്ള മരണം വര്‍ധിക്കുകയാണ്. 18,810 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം നാലുലക്ഷം....

തെരുവിൽ കഴിയുന്ന ആളുകൾക്ക് ഉറങ്ങാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യം തദ്ദേശസ്ഥാപനങ്ങൾ ചെയ്യണം: മുഖ്യമന്ത്രി

ഒരോ പ്രദേശത്തും വീട്ടിലാതെ തെരുവുകളിൽ കഴിയുന്ന ഒട്ടേറെപ്പേരുണ്ടെന്നും അത്തരം ആളുകൾക്ക് കിടന്നുറങ്ങാനും ഭക്ഷണം നൽകാനും ഉള്ള സൗകര്യം തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ചെയ്യണമെന്നും....

രാജ്യം അടച്ചിടും; ഇന്ന് രാത്രി 12 മുതല്‍ രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

ഇന്ന് രാത്രി 12 മുതല്‍ രാജ്യത്ത് ലോക്ക് ഡൗണ്‍. ഇന്ന് അര്‍ദ്ധരാത്രി മുതലാണ് ലോക്ക് ഡൗണ്‍ നിലവില്‍ വരിക. ആരോഗ്യ....

സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കൊറോണ: ലോക്ക് ഡൗണ്‍ ഗൗരവം പലരും മനസിലാക്കിയില്ല; അവശ്യ സര്‍വീസുകള്‍ക്ക് പാസ്, പൂഴ്ത്തിവയ്പ്പ് അനുവദിക്കില്ല; സാമൂഹ്യ വ്യാപനത്തിന്റെ ഘട്ടമായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും വൈറസ്....

വാഗ്ദാനം പാലിച്ച് സര്‍ക്കാര്‍; സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ 27 മുതല്‍; വിതരണം ചെയ്യുന്നത് 1218 കോടി

തിരുവനന്തപുരം: പ്രതിസന്ധികാലത്ത് ജനങ്ങളുടെ കയ്യില്‍ പണമെത്തിക്കുമെന്ന വാഗ്ദാനത്തിന്റെ ആദ്യഘട്ടം കേരള സര്‍ക്കാര്‍ പാലിക്കുകയാണ്. 2019 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷന്‍....

കൊറോണ; സാമ്പത്തിക പാക്കേജുകളൊന്നും പ്രഖ്യാപിക്കാതെ കേന്ദ്രം

കൊറോണയില്‍ തകരുന്ന സാമ്പത്തിക മേഖലയ്ക്ക് പാക്കേജുകളൊന്നും പ്രഖ്യാപിക്കാതെ കേന്ദ്ര ധനകാര്യമന്ത്രാലയം. നികുതി തിരിച്ചടവില്‍ ഇളവുകള്‍ മാത്രം. സാമ്പത്തിക പാക്കേജ് പരിഗണനയിലുണ്ടെന്ന്....

അവശ്യ സേവനങ്ങള്‍ക്ക് പാസ് നല്‍കും; നിങ്ങളുടെ ആരോഗ്യം കരുതിയാണ് നിയന്ത്രണങ്ങള്‍; ബലപ്രയോഗത്തിന് ഇടവരുത്തരുത്: ഡിജിപി

തിരുവനന്തപുരം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം ലോക് ഡൗണ്‍ നടപ്പാക്കിയ സാഹചര്യത്തില്‍ ഇനി വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ക്ക് പാസ്....

ലോക്ഡൗണില്‍ നിശ്ചലമായി സംസ്ഥാനം; കൂടുതല്‍ ജില്ലകളില്‍ നിരോധനാജ്ഞ; പരിശോധനയ്ക്ക് സഹകരിക്കാത്ത യാത്രക്കാരന്‍ അറസ്റ്റില്‍

കൊറോണ വ്യാപനം തടയുന്നതിന്റെ ബാഗമായി സംസ്ഥാന സര്‍ക്കാര്‍ മാര്‍ച്ച് 31 വരെ പ്രഖ്യാപിച്ച ലോക്ഡൗണ്‍ പൂര്‍ണമായും ഏറ്റെടുത്ത് സംസ്ഥാനം. അവശ്യ....

ലോക്ഡൗണ്‍: സംസ്ഥാനത്ത് ഭക്ഷ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താന്‍ നടപടികള്‍ ഉണ്ടാവും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഭക്ഷ്യസാധനങ്ങളുടെ വിതരണം മുടക്കമില്ലാതെ നടത്താൻ ആവശ്യമായ സംവിധാനം ഒരുക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും ലഭ്യത....

കൊറോണ രാജ്യത്തെ ജയില്‍ അന്തേവാസികള്‍ക്ക് ഇടക്കാല ജാമ്യമോ പരോളോ അനുവദിക്കുന്നത് പരിഗണിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ജയിൽ അന്തേവാസികൾക്ക് ഇടക്കാല ജാമ്യമോ പരോളോ അനുവദിക്കുന്നത് പരിഗണിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നിർദേശം.....

സംസ്ഥാനത്ത് ഇന്ന് 28 പേര്‍ക്ക് കൂടി കൊറോണ; 31 വരെ ലോക്ഡൗണ്‍; പൊതുഗതാഗതം നിര്‍ത്തിവെക്കും; എല്ലാ ജില്ലകളിലും കോവിഡ് ആശുപത്രി സജ്ജമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 28 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.  ഇതിൽ 19 പേരും കാസർഗോഡ്....

കൊറോണ: ആശ്വാസ പദ്ധതിയുമായി സര്‍ക്കാര്‍; ക്ഷേമ പെന്‍ഷന്‍ 31ന് മുമ്പ് വീടുകളിലെത്തിക്കുമെന്ന് മന്ത്രി കടകംപള്ളി; നിത്യോപയോഗ സാധനങ്ങള്‍ ഹോം ഡെലിവറി; വായ്പാ തിരിച്ചടവിന് മൊറൊട്ടോറിയം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍ മാര്‍ച്ച് 31നകം വീടുകളില്‍ എത്തിച്ച് നല്‍കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള....

നിയന്ത്രണം ശക്തമാക്കി കേരളം; കാസര്‍ഗോഡ് പൂര്‍ണമായി അടച്ചിടും; പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ ജില്ലകള്‍ ഭാഗികമായി അടച്ചിടും; മറ്റു ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; എല്ലാ ബാറുകളും അടയ്ക്കും

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക്. സംസ്ഥാനത്ത് കൊറോണ സാമൂഹിക വ്യാപനം തടയുക എന്നത് ലക്ഷ്യമാക്കിയാണ് സര്‍ക്കാര്‍....

കൊറോണ സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക്; കോ‍ഴിക്കോട് കാസര്‍കോട് ജില്ലകളില്‍ നിരോധനാജ്ഞ; കൂടുതല്‍ ജില്ലകള്‍ അടച്ചിടുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിനായി കൂടുതൽ ജില്ലകൾ അടച്ചിടുന്ന കാര്യത്തിൽ തീരുമാനം ഇന്ന്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതലയോഗം ചേരും.....

Page 1103 of 1263 1 1,100 1,101 1,102 1,103 1,104 1,105 1,106 1,263
bhima-jewel
sbi-celebration

Latest News