Big Story
കൊറോണ: ഗള്‍ഫില്‍ ആദ്യ മരണം; ദില്ലിയിലും കടുത്തനിയന്ത്രണങ്ങള്‍; മഹാരാഷ്ട്രയില്‍ നാലുപേര്‍ക്ക് കൂടി വൈറസ് ബാധ; കനത്ത ജാഗ്രതയില്‍ ശ്രീചിത്ര, പിഎസ്.സി പരീക്ഷകള്‍ റദ്ദാക്കി
മനാമ: ഗള്‍ഫിലെ ആദ്യ കൊറോണ വൈറസ് മരണം ബഹ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. 62 വയസുള്ള ബഹ്റിന്‍ സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. നേരത്തെ തന്നെ മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമായി ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു....
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടെ ജോലിചെയ്യുന്ന 25 ഡോക്ടര്‍മാരെ നിരീക്ഷിക്കും. ശസ്ത്രക്രിയകളും നിര്‍ത്തിവെച്ചേക്കും. അഞ്ച് വിഭാഗങ്ങളിലെ....
ദില്ലി: പത്തുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 112 ആയി. കേരളം, മഹാരാഷ്‌ട്ര, തെലങ്കാന, കർണാടക, ഉത്തരാഖണ്ഡ്....
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിതര്‍ 21 ആയി. നിലവില്‍ സംസ്ഥാനത്ത് 10944 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയ കേസ് സ്‌പെയിനില്‍ നിന്നും....
കൊറോണ ഭീതി നിലനില്‍ക്കെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെയും പരിവാരങ്ങളുടെയും ഉല്ലാസ യാത്ര വിവാദമാകുന്നു. കൊറോണ ഭീതിയെ തുടര്‍ന്ന് സഞ്ചാരികള്‍ക്ക്....
ഇടുക്കി: മൂന്നാറില്‍ ഹോം സ്റ്റേകളിലും റിസോര്‍ട്ടുകളിലും വിദേശസഞ്ചാരികളുടെ ബുക്കിംഗ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനം. നിര്‍ദേശം ലംഘിക്കുന്ന റിസോര്‍ട്ടുകള്‍ക്കും ഹോംസ്റ്റേകള്‍ക്കുമെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും....
കൊച്ചി: ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച കൊറോണ ബാധിതനായ യൂറോപ്യന്‍ വിനോദസഞ്ചാരിയെ പിടികൂടി. മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ ഇയാളും സംഘവും ഹോട്ടലില്‍....
ദില്ലി: രാജ്യത്താകെ കൊറോണ ബാധിതരുടെ എണ്ണം നൂറായി. പൂണെയില്‍ മാത്രം 15 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. മാഹാരാഷ്ട്രയിൽ രോഗബാധിതരുടെ....
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം അനുദിനം കൂടുതല്‍ ജാഗ്രത്താവുകയാണ് റോഡ്,റെയില്‍, വ്യോമ മാര്‍ഗങ്ങളിലൂടെയുള്ള ഗതാഗതവേളകളിലെല്ലാം കൊറോണ നിരീക്ഷണങ്ങള്‍ ശക്തമാക്കുകയും, സംസ്ഥാനത്ത്....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലെ നിയന്ത്രണങ്ങള്‍ ഫലപ്രദമാണെന്നും....
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് കര്‍ശനജാഗ്രതനിര്‍ദേശവുമായി ജില്ലാ ഭരണകൂടം. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും രോഗലക്ഷണങ്ങളുള്ളവര്‍ പൊതുഗതാഗതസംവിധാനങ്ങള്‍ ഉപയോഗിക്കരുതെന്നും....
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനയ്‌ക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.....
ദില്ലി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ മൂന്ന് രൂപ വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. പെട്രോളിന്റെ സ്പെഷ്യല്‍ എക്സൈസ് ഡ്യൂട്ടി....
ലോകത്തെ വിറപ്പിച്ച കൊറോണ വൈറസ് ബാധയില്‍ മരണം 5436 ആയി. 139 രാജ്യങ്ങളിലായി 1,45,484 പേര്‍ ചികിത്സയിലാണ്. വൈറസ് പടരുന്ന....
രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. ദില്ലി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 69 കാരിയാണ് മരണപ്പെട്ടത്.....
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടില്‍....
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി....
മുംബൈ: രാജ്യത്ത് കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവച്ചു. ഈ മാസം 29 മുതല്‍ നിശ്ചയിച്ചിരിക്കുന്ന....
കൊറോണ വൈറസിന് പിന്നില്‍ അമേരിക്കയാണെന്ന് ആരോപിച്ച് ചെെന വിദേശകാര്യ വക്താവ്. അമേരിക്കന്‍ സൈന്യമാണ് കൊറോണ വൈറസ് വുഹാനിലേക്ക് എത്തിച്ചതെന്ന് വിദേശകാര്യ വക്താവ്....
ദില്ലി: കോവിഡ്19 മഹാമാരിയില്‍ രാജ്യത്തെ ഓഹരിവിപണി മുമ്പില്ലാത്ത തകര്‍ച്ചയില്‍. കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ഓഹരി വിപണിയില്‍ വെള്ളിയാഴ്ച വ്യാപാരം....
ലോകത്ത് നൂറിലധികം രാജ്യങ്ങളിലായി കൊവിഡ് 19 ബാധിതരുടെ എണ്ണം 134559 ആയി. ലോകത്താകെ മരിച്ചവരുടെ എണ്ണം 4972 ആയിരിക്കുകയാണ്. ഇറ്റലിയില്‍....
രാജ്യത്ത് ആദ്യ കോവിഡ് മരണം കര്‍ണാടകയില്‍. കര്‍ണാടക കല്‍ബുര്‍ഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി ആണ് മരിച്ചത്. 76 വയസായിരുന്നു. ....