Big Story
കൊറോണ: പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി ഇന്ത്യ; ഏപ്രില്‍ 15 വരെ വിസനിയന്ത്രണം
ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് (കോവിഡ് ‐ -19) പടരുന്ന സാഹചര്യത്തിൽ 1897-ലെ പകർച്ചവ്യാധി തടയൽ നിയമത്തിന്റെ രണ്ടാംവകുപ്പനുസരിച്ച് നടപടിയെടുക്കാൻ സംസ്ഥാനസർക്കാരുകളോട് ആരോഗ്യമന്ത്രാലയം നിർദേശിച്ചു. പകർച്ചവ്യാധി തടയുന്നതിന്....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആർക്കും പുതിയതായി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് മന്ത്രി കെ കെ ശൈലജ. വിവിധ ജില്ലകളിലായി....
തിരുവനന്തപുരം: കോവിഡ്-19 ബാധ സംശയിക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പു നല്‍കിയ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. അതു ചെയ്യാതിരിക്കുന്നത്....
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിയ മലയാളികളുടെ വിഷയത്തിൽ നിയമസഭ പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ....
പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച രോഗികൾ സഞ്ചരിച്ച സ്ഥലങ്ങളും സമയവും ആരോഗ്യവകുപ്പ് പുറത്തുവിട്ടു. രോഗികള്‍ സന്ദര്‍ശിച്ച സമയത്ത് അതാത്....
കോവിഡ് 19 സംശയ ബാധയെ തുടർന്ന് പത്തനംതിട്ട ജന ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്ന രണ്ടു വയസുള്ള കുട്ടിയുടേതടക്കം 21....
മംഗോളിയയിലും ഒരാൾക്ക് കോവിഡ്–19 ബാധിച്ചതായി സ്ഥിരീകരിച്ചതോടെ ഈ പകർച്ചവ്യാധിയുടെ പിടിയിലായ രാജ്യങ്ങളുടെ എണ്ണം 101 ആയി. കോവിഡ്–19 ബാധയെത്തുടർന്ന് ലെബനനിലും....
പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിലെ കോഴിയടക്കമുള്ള വളർത്തു പക്ഷികളെ നശിപ്പിക്കുന്ന പ്രവർത്തനം ഇന്നത്തോടെ അവസാനിക്കും. 3 ദിവസങ്ങളിലായി കൊന്ന് കത്തിച്ച് കളഞ്ഞത്....
ഇറ്റലിയില്‍ നിന്ന് റാന്നിയിലെത്തിയ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച....
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതോടെ കൊറോണ വൈറസ്....
തിരുവനന്തപുരം: കൊറോണ വൈറസ് മുന്‍കരുതല്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്താകെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രതയോടെ ഇടപെടുന്നുണ്ട്.....
തിരുവനന്തപുരം: കൊറോണ വൈറസ് മുന്‍കരുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്താകെ പൊതുപരിപാടികള്‍ നിയന്ത്രിക്കാന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തു.....
പത്തനംതിട്ട: പത്തനംതിട്ടയിൽ കൊറോണ രോഗം സ്‌ഥിരീകരിച്ച ആളുമായി ഇടപഴകിയ 2 വയസുള്ള കുട്ടിയെ ഐസൊലേഷൻ വർഡിലേക്ക് മാറ്റി. നിലവിൽ പത്തനംതിട്ടയിൽ....
സംസ്ഥാനത്ത് എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി വിഎച്ച്എസ്സി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. 13 ലക്ഷം കുട്ടികള്‍ ആണ് പരീക്ഷ എഴുതുക. കൊരോണയുടെ....
കൊറോണ വൈറസ് ബാധയുടെ അടിയന്തര സാഹചര്യം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. നിലവിലെ സ്ഥിതിഗതികൾ യോഗം....
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ 1116 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. 967 പേര്‍ വീടുകളിലും....
പത്തനംതിട്ട: കോവിഡ് 19 പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ ക്ഷേത്ര ഉത്സവങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. മുസ്ലീം പള്ളികളില്‍....
പത്തനംതിട്ട: കൊറോണവൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ യാത്രാ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ചൈന,....
കൊച്ചിയില്‍ ഒരാള്‍ക്ക് കൂടി കൊറോണ രോഗ ബാധ. മൂന്നുവയസുകാരനാണ് കൊറോണ രോഗ ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നും കൊച്ചിയിലെത്തിയ കുഞ്ഞിനാണ്....
പത്തനംതിട്ട: രോഗം സ്ഥിരീകരിക്കപ്പെട്ടവർ കേരളത്തിൽ എത്തിയതുമുതൽ മാർച്ച് ആറിന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതുവരെയുള്ള സമയം ഇടപഴകിയിട്ടുള്ളവരുടെ വിവരം ശേഖരിക്കാൻ ഊർജിത നടപടി.....
തിരുവനന്തപുരം: സംസ്ഥാനത്ത് ചികിത്സയിലുള്ള 5 പേര്‍ക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ കേരളത്തില്‍ അതിവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചതായി....
സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 കേസ് സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയാലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രി കെ....