Big Story

കൊറോണ: രണ്ടാംഘട്ട നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം; വിദേശത്ത് നിന്ന് വരുന്നവര്‍ സഹകരിക്കണം, കരുതല്‍ ശക്തമാക്കും: മന്ത്രി ശൈലജ ടീച്ചര്‍

കൊറോണ: രണ്ടാംഘട്ട നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം; വിദേശത്ത് നിന്ന് വരുന്നവര്‍ സഹകരിക്കണം, കരുതല്‍ ശക്തമാക്കും: മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് രണ്ടാഘട്ട നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപെടുത്തിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. ജനങ്ങള്‍ ജാഗ്രതയായിരിക്കുന്നതിന് ബോധവത്ക്കരണം....

സിഎഎ; ഐക്യരാഷ്ട്രസഭ സുപ്രീംകോടതിയില്‍; കേസുകളില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിലുള്ള കേസുകളില്‍ കക്ഷി ചേരാന്‍ ഐക്യരാഷ്ട്ര മനുഷ്യാവകാശ കമീഷന്‍ അപേക്ഷ നല്‍കി. ഐക്യരാഷ്ട്ര സഭ....

കലാപാഹ്വാനത്തിന് സുരക്ഷ; ദില്ലിയില്‍ 42 പേരുടെ മരണത്തിന് കാരണക്കാരനായ ബിജെപി ദില്ലി അധ്യക്ഷന് വൈ കാറ്റഗറി സുരക്ഷയൊരുക്കി മോദി സര്‍ക്കാര്‍

ദില്ലി: ദില്ലിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപിൽ മിശ്രക്ക് വൈ കാറ്റഗറി സുരക്ഷ. വിദ്വേഷ പ്രസംഗത്തിന് മിശ്രയെ....

അരൂജാസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാം

സിബിഎസ്‌സി അംഗീകാരമില്ലാത്തതിനാല്‍ സിബിഎസ് സി പത്താംതരം പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന അരൂജാസ് സ്‌കൂളിലെ ഇരുപത്തിയൊമ്പത് കുട്ടികള്‍ക്ക് ഉപാധികളോടെ ഹൈക്കോടതി അനുമതി....

കൊവിഡ്-19 : അമേരിക്കയില്‍ ഇരുപതുപേര്‍ക്ക് രോഗബാധ; മരണം ആറ്

വാഷിങ്‌ടണ്‍: അമേരിക്കയിൽ കൊറോണ ബാധയേറ്റ് മരിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നു.ആറ് മരണവും വാഷിങ്ടണിലാണ്‌. കാലിഫോര്‍ണിയയില്‍ മാത്രം ഇരുപത് പേര്‍ക്ക് വൈറസ്....

കൊവിഡ്-19: ഇന്ത്യയില്‍ മൂന്ന് പേര്‍ക്ക് കൂടി വൈറസ് ബാധ; അമേരിക്കയില്‍ നാല് മരണം കൂടി; മുഖാവരണമിട്ട് ലോക ജനത

ദില്ലി: രാജ്യത്ത്‌ മൂന്നുപേർക്കുകുടി കോവിഡ്‌ 19 സ്ഥിരീകരിച്ചു. ഡൽഹിയിലും തെലങ്കാനയിലും ജയ്‌പൂരിലും ഒരോരുത്തർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഡൽഹിയിൽ ഇറ്റലിയിൽനിന്ന്‌ മടങ്ങിയെത്തിയ....

രാജ്യത്ത് വീണ്ടും കോവിഡ് 19; രണ്ടു പേര്‍ക്ക് വൈറസ് ബാധയെന്ന് സ്ഥിരീകരണം; ഇരുവരും നിരീക്ഷണത്തില്‍, ആരോഗ്യനില തൃപ്തികരം

ദില്ലി: രാജ്യത്ത് ദില്ലിയിലും തെലങ്കാനയിലും കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയില്‍നിന്ന് ദില്ലിയിലെത്തിയ യുവാവിനും ദുബായിയില്‍നിന്ന് തെലങ്കാനയിലെത്തിയ യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്.....

ലാവ്‌ലിന്‍ കേസ് പറഞ്ഞ് വിരട്ടാന്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി; പ്രതിപക്ഷം മിനിമം അന്തസ് പാലിക്കണം #WatchVideo

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസ് പറഞ്ഞ് തന്നെ വിരട്ടാന്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. തനിക്കതില്‍ ശങ്കിക്കാനില്ലെന്നും താന്‍ കേസില്‍....

ഒമര്‍ അബ്ദുള്ളയുടെ തടങ്കല്‍; കേന്ദ്ര എതിര്‍പ്പ് തള്ളി സുപ്രീംകോടതി; മറുപടി നല്‍കാന്‍ വ്യാഴാഴ്ച വരെ സമയം

ദില്ലി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ തടങ്കല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എതിര്‍പ്പ് തള്ളി സുപ്രീംകോടതി. തടങ്കല്‍....

നിര്‍ഭയ കേസ്: നാല് പ്രതികളുടേയും വധശിക്ഷ നാളെ നടപ്പാക്കും

നിര്‍ഭയ കേസിലെ നാല് പ്രതികളുടേയും വധശിക്ഷ നാളെ തന്നെ നടപ്പാക്കും. പ്രതികളില്‍ ഒരാളായ പവന്‍കുമാര്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി....

സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നത് ഗൗരവതരം; തിരകള്‍ കാണാതായതില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വരും മുമ്പ് വിവരങ്ങള്‍ ചോര്‍ന്നത് നല്ല പ്രവണതയല്ലെന്നും അത് ഗൗരവമായി കാണുന്നതായും മുഖ്യമന്ത്രി പിണറായി....

ലോകത്തെ വിറപ്പിച്ച് കോവിഡ്; മരിച്ചവരുടെ എണ്ണം 3000 കടന്നു; ഇറാനില്‍ 54, യുഎസിൽ ഒരാൾ കൂടി മരിച്ചു

ബീജിങ്: ലോകത്തെ വിറപ്പിച്ച് കോവിഡ് 19 (കൊറോണ) പടരുന്നു. ഇറാനില്‍ 24 മണിക്കൂറിനിടെ 11പേര്‍ മരിച്ചു. അമേരിക്കയിലും തായ്‌ലന്‍ഡിലും ആദ്യ....

ദില്ലി കലാപം കൊല്‍ക്കത്തയില്‍ അമിത് ഷായ്ക്കെതിരെ വന്‍പ്രതിഷേധ മാര്‍ച്ച്

കൊല്‍ക്കത്ത: ഡല്‍ഹിയില്‍ വര്‍ഗീയ വിദ്വേഷവും കൂട്ടകൊലയും തടയുന്നതിന് നടപടിയെടുക്കാതിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ കൊല്‍ക്കത്തയില്‍ വന്‍പ്രതിഷേധം. ബിജെപി....

ദില്ലി കലാപം: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണസംഖ്യ 45 ആയി

ന്യൂഡല്‍ഹി: മൂന്ന്ദിവസത്തോളം ഡല്‍ഹിയില്‍ അരങ്ങേറിയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി. കലാപബാധിത പ്രദേശങ്ങളില്‍ നിന്ന് വീണ്ടും മൃതദേഹങ്ങള്‍ കണ്ടെത്തി.....

ദില്ലി കലാപം: ദുരുതാശ്വാസ ഫണ്ട് വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണം: സിപിഐഎം

ദില്ലിയിലെ വര്‍ഗ്ഗീയ കലാപത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ പാര്‍ടി ആഹ്വാനം ചെയ്‌ത ദുരിതാശ്വാസ ഫണ്ട്‌ പ്രവര്‍ത്തനം വിജയിപ്പിക്കാന്‍ പാര്‍ടിപ്രവര്‍ത്തകരും ബന്ധുക്കളും....

കൊറോണ: ഇറാനില്‍ 17 മലയാളി മത്സ്യത്തൊഴിലാളികള്‍ കുടുങ്ങി; മോചനത്തിനായി നോര്‍ക്കയെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

ടെഹ്‌റാന്‍: കേരളത്തില്‍ നിന്നുള്ള 17 മലയാളികളടക്കം 23 മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങി കിടക്കുന്നു. ഇറാനിലെ തീരനഗരമായ അസല്‍യൂവിലാണ് 23 പേര്‍....

ദില്ലിയില്‍ വീണ്ടും ആക്രമണസാധ്യത; ഷഹീന്‍ബാഗ് സമരക്കാര്‍ക്ക് നേരെ ഭീഷണിയുമായി സംഘപരിവാര്‍; നിരോധനാജ്ഞ, വന്‍പൊലീസ് സന്നാഹത്തെ വിന്യസിച്ചു

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവര്‍ക്ക് നേരെ ഭീഷണിയുമായി വീണ്ടും സംഘപരിവാര്‍. ഷഹീന്‍ബാഗിലെ സമരക്കാരെ ഒഴിപ്പിക്കുമെന്ന് സംഘപരിവാര്‍ അനുകൂല....

കൊറോണ ഭീതിയിൽ ലോകം; വാഷിങ്ടണിൽ അടിയന്തരാവസ്ഥ; ഓസ്ട്രേലിയയിലും മരണം

ലോകത്തെ ഞെട്ടിച്ച് കൊറോണ വൈറസ് ബാധ(കൊവിഡ്-19). ചൈനയില്‍ രോഗബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ ലോകത്തെ മറ്റ് രാജ്യങ്ങളില്‍ രോഗം ബാധിക്കുന്നവരുടെ....

രണ്ടു ലക്ഷം വീടുകള്‍, അതിലേറെ പുഞ്ചിരികള്‍; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി, അഭിമാന നിമിഷം; ചുമതലകള്‍ നിറവേറ്റി, വാഗ്ദാനങ്ങള്‍ പാലിച്ച് ജനകീയ സര്‍ക്കാര്‍; ഇടതുഭരണത്തില്‍ കേരളം മാറുന്നു, ജീവിതങ്ങളും

തിരുവനന്തപുരം: സര്‍ക്കാര്‍ ഭവനപദ്ധതികളില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ കുറഞ്ഞ സമയത്ത് പൂര്‍ത്തീകരിച്ച സംസ്ഥാനം എന്ന ഖ്യാതി ഇനി കേരളത്തിന് സ്വന്തം.....

”നാടാകെ വലിയ സന്തോഷത്തിലാണ്; നമുക്കും അവര്‍ക്കൊപ്പം ചേരാം; ഇത് ആത്മ നിര്‍വൃതിയുടെ നിമിഷം”: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ‘ഇന്ന്‌ നമ്മുടെ ഓരോ പ്രദേശങ്ങളിലും വലിയ സന്തോഷത്തിലാണ്‌. അതാണ്‌ ഇവിടെ കൂടിയവരുടെ സന്തോഷത്തിൽ കാണാനുള്ളതെന്ന്‌‘ മുഖ്യമന്ത്രി പിണറായി വിജയൻ.....

രണ്ടു ലക്ഷം വീടുകള്‍, അതിലേറെ പുഞ്ചിരികള്‍”: ലൈഫ് മിഷനില്‍ രണ്ടു ലക്ഷം വീടുകള്‍, പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനില്‍ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം ഇന്ന്....

”ഞങ്ങള്‍ക്ക് ക്രെഡിറ്റ് ആവശ്യമില്ല, അത് അദ്ദേഹം എടുത്തോട്ടെ; പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്ന സന്തോഷമാണ് ഞങ്ങള്‍ക്കുള്ളത്, അതാണ് പ്രധാനം..”; ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പിണറായിയുടെ മറുപടി

ലൈഫ് മിഷനിലെ വീടുകളുടെ പൂർത്തികരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന ആളുകളെ ദുർബോധനപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയ‍ൻ.....

Page 1107 of 1261 1 1,104 1,105 1,106 1,107 1,108 1,109 1,110 1,261