Big Story
കൊറോണ; മലേഷ്യയില്‍ നിന്നും വന്നയാളുടെ പരിശോധനാഫലം നെഗറ്റീവ്; ജാഗ്രത തുടരും: നിരീക്ഷണത്തില്‍ 136 പേര്‍
തിരുവനന്തപുരം: കേരളം ഏകദേശം കോവിഡ് 19 രോഗ മുക്തമാണെങ്കിലും മറ്റുരാജ്യങ്ങളില്‍ രോഗം പടര്‍ന്നു പിടിക്കുന്നതിനാല്‍ ജാഗ്രത തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. എയര്‍പോര്‍ട്ടിലും....
കൊല്ലത്ത് കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ....
കൊല്ലം ഇളവൂരില്‍ കാണാതായ ആറുവയസ്സുകാരി ദേവനന്ദയ്ക്കായി വ്യാപക തിരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും വീട്ടിലെത്തി മൊഴിയെടുക്കുകയും....
കൊല്ലം: കൊല്ലത്ത് നിന്നും കാണാതായ ആറ് വയസുകാരിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. കുട്ടിക്കായി വ്യാപക തെരച്ചില്‍ നടക്കുകയാണ്. സംസ്ഥാന,....
ദില്ലി: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണ കേസില്‍ എന്‍ഐഎയ്ക്ക് വന്‍ വീഴ്ച. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് പ്രതി യൂസഫ് ചോപാന്....
ന്യൂഡൽഹി: രാജ്യത്തിന് നാണക്കേടായി മാറിയ ഡൽഹി വര്‍ഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപില്‍ മിശ്രയ്ക്ക്....
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ സമാധാനപരമായി സമരം നടത്തുന്നവര്‍ക്ക് നേരെ ആക്രമണം നടത്താന്‍ ആഹ്വാനവുമായി സംഘപരിവാര്‍. വടക്കുകിഴക്കന്‍ ദില്ലിയിലെ....
ദില്ലി: ദില്ലിയില്‍ തുടരുന്ന വര്‍ഗീയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. സംഘപരിവാര്‍ നടത്തിയ അതിക്രമങ്ങളില്‍ മുന്നൂറിലധികം പേര്‍ക്കാണ് പരുക്കേറ്റത്.....
കൈ ഞരമ്പ് കടിച്ച് മുറിച്ച ശേഷം മുറിവ് വലുതാക്കാന്‍ കെെ ചുമരില്‍ ഉരച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് കൂടത്തായി കൊലപാതകക്കേസ് പ്രതി....
ലൈഫ് മിഷനിൽ രണ്ടു ലക്ഷം വീട് പൂർത്തിയായതിന്റെ പ്രഖ്യാപനം ശനിയാഴ്‌ച തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.....
ദില്ലി: ദില്ലിയില്‍ തുടരുന്ന കലാപത്തില്‍ മരണം 27 ആയി. കലാപത്തില്‍ 106 പേര്‍ അറസ്റ്റിലായി. കൂടുതല്‍ അക്രമ സാധ്യത കണക്കിലെടുത്ത്....
ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ദില്ലി ഹൈക്കോടതി ഉത്തരവ്. വിദ്വേഷ പ്രസംഗം നടത്തിയ അനുരാഗ് ഠാക്കൂര്‍,....
ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ പരിഗണിക്കാനില്ലെന്ന് സുപ്രീംകോടതി. രാവിലെ സുപ്രീംകോടതി തുടങ്ങിയപ്പോൾ ഹർജിയുടെ കാര്യം കോടതിയിൽ അഭിഭാഷകർ പരിഗണിച്ചെങ്കിലും....
ദില്ലി വർഗീയകലാപത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു. ദില്ലി ജിടിബി ആശുപത്രിയിൽ നിന്നാണ് ഈ സ്ഥിരീകരണമുണ്ടായിരിക്കുന്നത്. ഇന്ന് പുലർച്ചെ....
ദില്ലിയില്‍ നിയന്ത്രണാതീതമായി ആളിപ്പടരുന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം പതിനേഴായി. 200 ഓളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ 56 ഓളം പൊലീസ്....
ദില്ലിയില്‍ അര്‍ധരാത്രിയിലും വ്യാപക അക്രമം; മരണസംഖ്യ 14 ആയി. രാജ്യതലസ്ഥാനത്തെ കലാപങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തരമായി അർദ്ധരാത്രി തുറന്ന് ഹർജി പരിഗണിച്ച്....
രാജ്യതലസ്ഥാനത്ത് തുടരുന്ന വർഗീയ കലാപത്തിൽ 13 പേർ കൊല്ലപ്പെട്ടു. പൊലീസുകാർ ഉൾപ്പെടെ ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റു. വടക്കു കിഴക്കൻ ഡൽഹിയിൽ....
രാജ്യതലസ്ഥാനത്തെ കലാപം ശമനമില്ലാതെ തുടരുകയാണ്. ദില്ലി മുഖ്യമന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെ അക്രമം തടയാന്‍ സംഘര്‍ഷ സ്ഥലത്ത് കേന്ദ്രസേനയെ ഇറക്കി. ആക്രമണങ്ങളില്‍....
ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ സംഘപരിവാര്‍ സംഘം അഴിച്ചുവിട്ട അക്രമത്തില്‍ മരണസംഖ്യ 11 ആയി ഉയര്‍ന്നു. പരിക്കേറ്റവരുടെ എണ്ണം ഇരുന്നൂറ്....
ദില്ലി: വടക്കുകിഴക്കന്‍ ദില്ലിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ വീണ്ടും ആക്രമണങ്ങള്‍ അഴിച്ചുവിട്ട് സംഘപരിവാര്‍. അക്രമകാരികള്‍ ജഫ്രബാദിലെ പള്ളി....
ദില്ലി: വടക്കുകിഴക്കന്‍ ദില്ലിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ട് സംഘപരിവാര്‍. സംഘപരിവാര്‍ അക്രമികള്‍ കടകള്‍ കത്തിക്കുന്നതും....
പൗരത്വനിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്ക് നേരെയുണ്ടായ അക്രമങ്ങളെ തുടർന്നുള്ള സംഘർഷം ഒഴിവാക്കാൻ വടക്കൻ ദില്ലിയിൽ മാർച്ച് 24 വരെ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. അക്രമത്തിനിടെ....