Big Story

ദില്ലി സംഘര്‍ഷത്തിന് പിന്നില്‍ സംഘപരിവാര്‍; ആക്രമണം നടത്തുന്നത് ജയ്ശ്രീറാം വിളികളോടെ; ഒത്താശ ചെയ്ത് പൊലീസ്; ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് ക്രൂരമര്‍ദ്ദനം

ദില്ലി സംഘര്‍ഷത്തിന് പിന്നില്‍ സംഘപരിവാര്‍; ആക്രമണം നടത്തുന്നത് ജയ്ശ്രീറാം വിളികളോടെ; ഒത്താശ ചെയ്ത് പൊലീസ്; ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് ക്രൂരമര്‍ദ്ദനം

ദില്ലി: വടക്കുകിഴക്കന്‍ ദില്ലിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ട് സംഘപരിവാര്‍. സംഘപരിവാര്‍ അക്രമികള്‍ കടകള്‍ കത്തിക്കുന്നതും പെട്രോള്‍ ബോംബുകള്‍ എറിയുന്നതും ജയ് ശ്രീറാം....

വന്ന കാര്യം മറന്നില്ല; കച്ചവടം ഉറപ്പിച്ച്‌ ട്രംപ്‌; വണങ്ങി, വഴങ്ങി മോദി

വരവേൽപ്പിന്റെ ആഘോഷത്തിനിടയിലും കച്ചവടമാണ്‌ പ്രധാന കാര്യമെന്ന്‌ ഓർമിപ്പിച്ച്‌ ട്രംപ്‌. 21,000 കോടി രൂപയുടെ ആയുധം ഇന്ത്യക്ക്‌ വിൽക്കുമെന്ന്‌ പ്രഖ്യാപിച്ച അമേരിക്കൻ....

ദില്ലിയില്‍ സംഘര്‍ഷം രൂക്ഷം; പലയിടത്തും നിരോധനാജ്ഞ; സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

പൗരത്വ നിയമഭേദഗതിയെ ചൊല്ലി ദില്ലിയിലുണ്ടായ സംഘര്‍ഷങ്ങളില്‍ 5 മരണം. വടക്ക് കിഴക്കന്‍ ദില്ലിയില്‍ പലയിടത്തും നിരോധനാജ്ഞ തുടരുകയാണ്. സ്‌കൂളുകള്‍ക്ക് ഇന്ന്....

മുസ്ലീങ്ങളെ തെരഞ്ഞുപിടിച്ച് ക്രൂരമായി മര്‍ദ്ദിച്ച് സംഘപരിവാര്‍ അക്രമികള്‍; ചിത്രങ്ങള്‍ പുറത്ത്; സംഘര്‍ഷം തുടരുന്നു; മരണം നാല്‌

ദില്ലി: വടക്കുകിഴക്കന്‍ ദില്ലിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷം തുടരുകയാണെന്ന് ദേശീയമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്. പ്രതിഷേധക്കാരിലെ മുസ്ലീങ്ങളെ....

ലോകം ഒറ്റപ്പെടുത്തുന്ന രണ്ട് നേതാക്കളാണ് മോദിയും ട്രംപും; അവര്‍ ഒന്നിച്ച ദിനം കരിദിനമായി: മുഖ്യമന്ത്രി

ലോകം ഒറ്റപ്പെടുത്തുന്ന രണ്ട് നേതാക്കളാണ് ട്രമ്പും മോദിയും ഇവർ ഒന്നിച്ച ദിനം കരിദിനമായെന്നും മുഖ്യമന്ത്രി പിണറായിവിജയൻ പറഞ്ഞു. കൊല്ലത്ത് നടന്ന....

സിഎഎ പ്രതിഷേധക്കാര്‍ക്കുനേരെ ദില്ലിയില്‍ ആസൂത്രിത ആക്രമണം: സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു; പത്തിടങ്ങളില്‍ നിരോധനാജ്ഞ

ന്യൂഡൽഹി: ഡൽഹിയിലെ ഭജൻപുര, മൗജ്പുർ എന്നിവിടങ്ങളിൽ വീണ്ടും സംഘർഷം. ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് സംഘർഷമുണ്ടാകുന്നത്.....

വര്‍ണവെറിയനും കുടിയേറ്റവിരുദ്ധനും ഇസ്ലാമിക വിരോധിയും; ട്രെന്‍ഡിംഗായി #GoBackTrump; പ്രതിഷേധം ശക്തം; ബെക്കയില്‍ ഒപ്പിട്ടാല്‍ രാജ്യം കൂടുതല്‍ അപകടത്തില്‍

അഹമ്മദാബാദ്: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തിയതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിംഗായി #GoBackTrump, #WallOfDivision ക്യാമ്പയിന്‍.....

പൊലീസ് സോഫ്റ്റുവെയര്‍ നവീകരണം; ഊരാളുങ്കല്‍ സൊസൈറ്റിയെ ചുമതലപ്പെടുത്തിയ നടപടി ശരിവച്ച് ഹൈക്കോടതി; പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാം

കൊച്ചി: പൊലീസ് സോഫ്റ്റുവെയര്‍ നവീകരണത്തിന് ഊരാളുങ്കല്‍ സൊസൈറ്റിയെ ചുമതലപ്പെടുത്തിയ നടപടി ഹൈക്കോടതി ശരിവച്ചു.  ഊരാളുങ്കലിന് പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാമെന്നും....

അംഗീകാരമില്ലെന്ന വസ്തുത മറച്ചുവച്ചു; മാനേജ്മെന്‍റിന്‍റെ അനാസ്ഥ; 10-ാം ക്ലാസ്സ് പരീക്ഷ എ‍ഴുതാനാകാതെ 29 വിദ്യാര്‍ത്ഥികള്‍; സ്കൂളിനെതിരെ പ്രതിഷേധം

കൊച്ചി: സ്‌കൂളിന് അംഗീകാരമില്ലെന്ന വസ്തുത മറച്ചുവച്ച സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. കൊച്ചി തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍....

ട്രംപ് ഇന്നെത്തും; ബെക്ക കരാര്‍ സാധ്യമാക്കാന്‍ നീക്കം; ഇന്ത്യ സാമന്ത രാജ്യമായി മാറും

ഇന്ത്യൻ മഹാസമുദ്രമേഖലയിലെ അമേരിക്കയുടെ സാമന്തരാജ്യമായി ഇന്ത്യയെ മാറ്റുന്ന കരാര്‍ വേ​ഗത്തിലാക്കാനുള്ള ചര്‍ച്ചയും ട്രംപ്- മോഡി കൂടിക്കാഴ്ചയിലുണ്ടാകും. തന്ത്രപ്രധാന ഭൂപടങ്ങളും ഉപഗ്രഹചിത്രവുമടക്കം....

ഷഹീന്‍ബാഗില്‍ പ്രശ്‌‌നമുണ്ടാക്കുന്നത് പൊലീസാണ്, സമരക്കാരല്ല; സുപ്രീംകോടതിയില്‍ മധ്യസ്ഥന്‍

ന്യൂഡല്‍ഹി: ഷഹീന്‍ബാഗിനു ചുറ്റും പൊലീസ് തീര്‍ത്തിരിക്കുന്ന അനാവശ്യ ബാരിക്കേഡുകളാണ് ഗതാഗതക്കുരുക്കിനു കാരണമെന്ന് ദേശീയ ന്യൂനപക്ഷകമീഷന്‍ മുന്‍ ചെയര്‍പേഴ്സണ്‍ വജാഹത്ത് ഹബീബുള്ള....

ജഫ്രബാദിലെ റോഡ് ഉപരോധ സമരത്തിനുനേരെ കല്ലേറ്, സംഘര്‍ഷം; പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗ് മാതൃകയില്‍ ഉപരോധ സമരം നടക്കുന്ന വടക്കു കിഴക്കല്‍ ഡല്‍ഹിയിലെ ജഫ്രബാദില്‍ കല്ലേറ്. പൗരത്വ....

പിഎസ്‌സിയുടെ പേരില്‍ കച്ചവടം അനുവദിക്കില്ലെന്ന് എം കെ സക്കീര്‍; ഉദ്യോര്‍ത്ഥികള്‍ക്കൊപ്പമാണ് പിഎസ്‌സി; കോച്ചിങ് സെന്ററുകള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: പിഎസ്‌സിയുടെ പേരില്‍ കച്ചവടം അനുവദിക്കില്ലെന്ന് പിഎസ്‌സി ചെയര്‍മാന്‍ എം കെ സക്കീര്‍. ഉദ്യോര്‍ത്ഥികള്‍ക്കൊപ്പമാണ് പിഎസ്‌സിയെന്നും പരാതി ലഭിച്ച കോച്ചിങ്ങ്....

ലക്ഷ്യയിലും വീറ്റോയിലും റെയ്ഡ് തുടരുന്നു; ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പിടിയില്‍; ലക്ഷ്യ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പേരിലെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: തമ്പാനൂരില്‍ പ്രവര്‍ത്തിക്കുന്ന പിഎസ്‌സി പരിശീലന കേന്ദ്രങ്ങളായ ലക്ഷ്യ, വീറ്റോ എന്നിവിടങ്ങളില്‍ വിജിലന്‍സ് പരിശോധന തുടരുന്നു. ഈ സാഹചര്യത്തില്‍ പി.എസ്.സിയുടെ....

കുളത്തൂപ്പുഴ വെടിയുണ്ട; എടിഎസ് അന്വേഷിക്കുമെന്ന് ഡിജിപി; ചില സൂചനകള്‍ ലഭിച്ചു; കേന്ദ്ര ഏജന്‍സി സഹായം തേടിയത് പാക് മുദ്രയുള്ളതുകൊണ്ട്

കൊല്ലം: കുളത്തൂപ്പുഴയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം എടിഎസ് അന്വേഷിക്കുമെന്നും കേന്ദ്ര സേനകള്‍ക്ക് വിവരങ്ങള്‍ കൈമാറിയെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.....

കുളത്തുപ്പുഴയില്‍ വെടിയുണ്ട കണ്ടെത്തിയ സംഭവം: മിലിറ്ററി ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി; എന്‍ഐഎ സംഘം ഇന്ന് എത്തും

കൊല്ലം: കൊല്ലം കുളത്തുപ്പുഴയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ പാകിസ്ഥാന്‍ നിര്‍മ്മിതമാണെന്ന് കണ്ടെത്തിയതോടെ മിലിറ്ററി ഇന്റലിജന്‍സും, റോയും, എന്‍.ഐ.എയും വിവരങ്ങള്‍....

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും സുരക്ഷ അവഗണിക്കാതെ കെഎസ്ആർടിസി

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും യാത്രക്കാരുടെ സുരക്ഷ അവഗണിക്കാതെ കെ എസ് ആർ ടി സി. യാത്ര ചെയ്യുന്നവർക്കെല്ലാം കെ.എസ് ആർ....

കെഎഎസ്; പരീക്ഷ നടത്തപ്പിന് പിഎസ് സിക്ക് നൂറില്‍ നൂറ്

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ നിയമനത്തിന്‌ ആദ്യമായി നടത്തിയ പരീക്ഷ അതീവ ജാഗ്രതയോടെ പിഎസ്‌സി പൂർത്തിയാക്കി. നാലു ലക്ഷംപേർ രജിസ്‌റ്റർ ചെയ്‌ത....

കൊല്ലം കുളത്തുപ്പുഴയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ പാകിസ്ഥാന്‍ നിര്‍മ്മിതം

കൊല്ലം: കൊല്ലം കുളത്തുപ്പുഴയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ പാകിസ്ഥാന്‍ നിര്‍മ്മിതം. ഇന്ത്യയിലെ ഒരു സേനകളും ഈ വെടിയുണ്ടകള്‍ ഉപയോഗിക്കുന്നില്ല.....

കൊല്ലത്ത് ഉപേക്ഷിച്ച നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി; കണ്ണൂരില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വെടിയുണ്ടകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: കൊല്ലം കുളത്തുപ്പുഴയില്‍ നിന്നും കണ്ണൂര്‍ കിളിയന്തറയില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. കൊല്ലം കുളത്തുപ്പുഴ പത്തടി പാലത്തിനു സമീപം കവറില്‍....

സുരേന്ദ്രനെ ബഹിഷ്‌കരിച്ച് നേതാക്കള്‍; ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് കുമ്മനവും എംടി രമേശും ശോഭയും; യുദ്ധം മുറുകുന്നു, പരസ്യപോര്

കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് മുതിര്‍ന്ന നേതാക്കള്‍. കുമ്മനം രാജശേഖരന്‍, എംടി രമേശ്,....

കെഎഎസ് പരീക്ഷ തുടരുന്നു; എഴുതുന്നത് നാല് ലക്ഷത്തോളം പേര്‍; ”തടസ്സങ്ങളെല്ലാം നീക്കി, സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചു”; വിജയാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ ആദ്യബാച്ച് തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക പരീക്ഷ ആരംഭിച്ചു. 1535 കേന്ദ്രങ്ങളിലായി നാല് ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷ....

Page 1109 of 1261 1 1,106 1,107 1,108 1,109 1,110 1,111 1,112 1,261