Big Story

‘ഇത് വലിയൊരു മാറ്റത്തിന്റെ തുടക്കം മാത്രം; ഡബ്ല്യുസിസിയിലെ സുഹൃത്തുക്കള്‍ക്കും സഹോദരിമാര്‍ക്കും അഭിനന്ദനങ്ങള്‍’: സാമന്ത

‘ഇത് വലിയൊരു മാറ്റത്തിന്റെ തുടക്കം മാത്രം; ഡബ്ല്യുസിസിയിലെ സുഹൃത്തുക്കള്‍ക്കും സഹോദരിമാര്‍ക്കും അഭിനന്ദനങ്ങള്‍’: സാമന്ത

വിമന്‍ ഇന്‍ സിനിമാ കളക്ടീവിന് (ഡബ്ല്യുസിസി) പിന്തുണയുമായി സാമന്ത റൂത്ത് പ്രഭു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വെളിച്ചത്തുവരുമ്പോള്‍, ഞങ്ങള്‍ ഡബ്ല്യുസിസിയോട് കടപ്പെട്ടിരിക്കുന്നുവെന്ന് താരം പറഞ്ഞു.....

വിലങ്ങാട് ഉരുൾപൊട്ടൽ; ദുരിതബാധിതർക്ക് 6000 രൂപ വീതം വാടകയിനത്തിൽ നൽകും: മന്ത്രി കെ രാജൻ

വിലങ്ങാട് ഉളുപ്പൊട്ടൽ ദുരിതബാധിതർക്ക് 6000 രൂപ വീതം വാടകയിനത്തിൽ നൽകുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ. വിലങ്ങാട് ഉണ്ടായ....

ഭാര്യയുമായി വിവാഹേതര ബന്ധം ; എല്ലാവരും നോക്കി നിൽക്കെ വിമാനത്താവളത്തില്‍ അരുംകൊല, യുവാവിന് ദാരുണാന്ത്യം

യാത്രക്കാരെയും, ജീവനക്കാരെയും ഞെട്ടിച്ചു കൊണ്ട് ബംഗളുരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ അരുംകൊല. തുമക്കുരു മധുഗിരി സ്വദേശിയായ രാമകൃഷ്ണ(48) യാണ് കൊല്ലപ്പെട്ടത്.....

‘മുകേഷിന്റെ രാജിയിൽ ഉചിതമായ തീരുമാനമുണ്ടാകും; ഇത്തരം കാര്യങ്ങൾ ഗൗരവമുള്ളത്’: എംഎ ബേബി

മുകേഷിന്റെ കാര്യത്തിൽ ഉചിതമായ തീരുമാനമുണ്ടാകുമെന്ന് എംഎ ബേബി. ഇത്തരം കാര്യങ്ങൾ ഗൗരവമുള്ളത്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇക്കാര്യത്തിൽ ആലോചിച്ച്....

മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ചാണ് കേസെടുത്തത്; തെറ്റ് ചെയ്തവർക്കെതിരെ കർക്കശമായ നിലപാട് സർക്കാർ സ്വീകരിക്കും: ഇ പി ജയരാജൻ

തെറ്റ് ചെയ്തവർക്കെതിരെ കർക്കശമായ നിലപാട് സർക്കാർ സ്വീകരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സിനിമാ വ്യവസായത്തെ സംരക്ഷിക്കാൻ ഫലപ്രദമായ....

‘തൃശൂർ രാമനിലയത്തിൽ മാധ്യമപ്രവർത്തകർ അനുവാദമില്ലാതെ കയറി’ ; സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമങ്ങൾക്കെതിരെ കേസ്

സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമങ്ങൾക്കെതിരെ കേസ്. ഭാരതീയ ന്യായ സംഹിത 2023 ലെ 329(3), 126( 2), 132 വകുപ്പുകൾ....

കുരുക്ക് മുറുകി മലയാള സിനിമാ ലോകം ; മണിയൻപിള്ള രാജുവിനും രണ്ട് പ്രൊഡക്ഷൻ കൺട്രോളർമാർക്കുമെതിരെ കേസെടുത്ത് പൊലീസ്

അഭിനേത്രിയുടെ പരാതിയിൽ കൂടുതൽ കേസുകൾ രെജിസ്റ്റർ ചെയ്യ്ത പൊലീസ്. മണിയൻപിള്ള രാജു, പ്രൊഡക്ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു എന്നിവർക്കെതിരെയും കേസെടുത്തു.....

നടിയുടെ പരാതി; ഇടവേള ബാബുവിനെതിരെ കേസ്

നടിയുടെ പരാതിയിൽ ഇടവേള ബാബുവിനെതിരെ കേസ്. കൊച്ചി നോർത്ത് പൊലീസാണ് കേസെടുത്തത്. അതേസമയം നടൻ മുകേഷിനെതിരെ ആലുവ സ്വദേശിയായ നടിയുടെ....

നടിയുടെ പരാതി; നടൻ മുകേഷിനെതിരെ കേസെടുത്തു

നടൻ മുകേഷിനെതിരെ കേസ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ ആണ് കേസെടുത്തത്.മരട് പൊലീസ് ആണ് കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പ്....

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വിടാമെന്ന ഉത്തരവ് ചോദ്യം ചെയ്ത് സജിമോൻ പാറയിലും നടി രഞ്ജിനിയും സമർപ്പിച്ച അപ്പീൽ ഹർജികൾ ഇന്ന് പരിഗണിക്കും

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വിടാമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് നിർമ്മാതാവ് സജിമോൻ പാറയിലും നടി രഞ്ജിനിയും....

നടിയുടെ പരാതി; കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരനെതിരെ കേസ്

കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരനെതിരെ കേസ്.നടിയുടെ പരാതിയിലാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത്.ബലാൽസംഗം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ....

സ്മാർട്ട് ഫോൺ വാങ്ങാൻ പോകുകയാണോ? ; എങ്കിൽ ഈ എട്ട് കാര്യങ്ങൾ മനസിൽ വെച്ചോളൂ

ചൈന കഴിഞ്ഞാൽ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ സ്മാർട്ട് ഫോൺ ഉപയോക്താക്കൾ ഉള്ള രാജ്യം ആണ് നമ്മുടെ ഇന്ത്യ. അതുകൊണ്ടു....

യുവ തിരക്കഥാകൃത്തിനെ ഉപദ്രവിച്ചെന്ന പരാതി; മുൻകൂർ ജാമ്യം തേടി സംവിധായകൻ വികെ പ്രകാശ് ഹൈക്കോടതിയിൽ

യുവതിരക്കഥാകൃത്തിനെ ഉപദ്രവിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ വികെ പ്രകാശ് ഹൈക്കോടതിയെ സമീപിച്ചു. പരാതി വസ്തുതാവിരുദ്ധമാണെന്നും പരാതിക്കാരിക്ക് ക്രിമിനൽ....

താക്കോൽ ചോദിച്ചിട്ട് നൽകിയില്ല ; പിതാവിന്റെ കാർ പെട്രോളൊഴിച്ച് കത്തിച്ച് മകൻ

മലപ്പുറം കൊണ്ടോട്ടിയിൽ പിതാവിന്റെ കാർ കത്തിച്ച് മകൻ. വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ ആണ് 20- കാരനായ യുവാവ് കത്തിച്ചത്. നീറ്റാണി....

അഭിനേത്രിയുടെ ലൈംഗികാരോപണ പരാതി ; ലോയേഴ്സ് കോൺഗ്രസ് അധ്യക്ഷ പദവി രാജിവച്ച് വിഎസ് ചന്ദ്രശേഖരൻ

കോൺഗ്രസ് നേതാവ് അഡ്വ.വി.എസ് ചന്ദ്രശേഖരൻ രാജിവെച്ചു. കെപിസിസി നിയമസഹായ സെല്ലിന്റെ ചെയർമാൻ സ്ഥാനവും ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയും....

സിദ്ധിഖിനെതിരായ ലൈംഗികാരോപണക്കേസ് ; അഭിനേത്രിയുടെ രഹസ്യമൊഴി നാളെ രേഖപ്പെടുത്തും

നടൻ സിദ്ധിഖിനെതിരായ പരാതിയിൽ യുവനടിയുടെ രഹസ്യമൊഴി നാളെ രേഖപ്പെടുത്തും. തിരുവനന്തപുരം കോടതിയിൽ വനിതാ മജിസ്ട്രറ്റാണ് മൊഴി രേഖപ്പെടുത്തുക. പരാതിക്കാരിയായ നടിയുടെ....

‘കേരളത്തിലെ ഹേമ കമ്മിറ്റി മാതൃക പശ്ചിമ ബംഗാളിലും നടപ്പാക്കണം’; ഫേസ്ബുക്ക് പോസ്റ്റുമായി ബംഗാളി നടി റിഥഭാരി ചക്രബര്‍ത്തി

മലയാള സിനിമാരംഗത്തെ സ്ത്രീചൂഷണത്തെയും ലൈംഗിക കുറ്റക്യത്യങ്ങളെയും തുറന്നുകാട്ടിയ കേരളത്തിലെ ഹേമ കമ്മീഷന്‍ മാതൃക പശ്ചിമബംഗാളിലും നടപ്പിലാക്കണമെന്ന് ബംഗാളി നടി റിഥഭാരി....

‘താലിബാൻ വിസ്മയങ്ങളുടെ പുതിയ കണ്ടുപിടിത്തം’ ; മീഡിയ വണ്ണിനെതിരെ രൂക്ഷ വിമർശനവുമായി മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബ്

മീഡിയ വണ്ണിനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മാധ്യമപ്രവർത്തകൻ കെ.ജെ. ജേക്കബ്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി....

‘മെഡിക്കൽ രംഗത്തെ കേരള മാതൃക’ ; കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വിതരണം ചെയ്യുന്ന കാരുണ്യ സ്പർശം പദ്ധതിക്ക് നാളെ തുടക്കം

കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വിതരണം ചെയ്യുന്ന കാരുണ്യ സ്പർശം പദ്ധതിക്ക് നാളെ തുടക്കമാകും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം....

വാട്സ്ആപ്പിൽ മെസ്സേജ് അയക്കാൻ ഇനി നമ്പറിന്റെ ആവശ്യം ഇല്ല ; പുത്തൻ അപ്ഡേറ്റുമായി മെറ്റ എത്തുന്നു

ഇന്ന് നിരവധി സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ ഉണ്ടെങ്കിലും നമുക്ക് ഒഴിവാക്കാൻ കഴിയാത്ത ഒരു ആപ്പ് ആണ് വാട്സ്ആപ്പ്. പെട്ടെന്നുള്ള ആശയവിനിമയത്തിനും,....

മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം; സുരേഷ്‌ ഗോപിക്കെതിരെ അന്വേഷണം

മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം. തൃശൂർ രാമനിലയത്തിൽ നടന്ന സംഭവത്തിൽ ആണ് അന്വേഷണം.....

ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന അഡ്വ. വിഎസ് ചന്ദ്രശേഖരനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വനിത അഭിഭാഷക വിഭാഗം

ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ. വി എസ് ചന്ദ്രശേഖരനെതിരെ നടപടി എടുക്കണമെന്ന് കോൺഗ്രസ്....

Page 110 of 1267 1 107 108 109 110 111 112 113 1,267