Big Story

അനധികൃത സ്വത്ത്‌ സമ്പാദനം: മുൻ മന്ത്രി വി എസ്‌ ശിവകുമാറിനെതിരെ വിജിലൻസ്‌ അന്വേഷണം

അനധികൃത സ്വത്ത്‌ സമ്പാദനം: മുൻ മന്ത്രി വി എസ്‌ ശിവകുമാറിനെതിരെ വിജിലൻസ്‌ അന്വേഷണം

തിരുവനന്തപുരം: അനധികത സ്വത്ത്‌സമ്പാദന കേസിൽ മുൻ ആരോഗ്യമന്ത്രി വി എസ്‌ ശിവകുമാറിനെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ സർക്കാർ ഉത്തരവ്‌. മുൻ മന്ത്രിക്കെതിരായ അന്വേഷണത്തിന്‌ ഗവർണറുടെ അനുമതി നേരത്തെ ലഭിച്ചിരുന്നു.....

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമൻ തുടക്കം മുതൽ കേസ്‌ അട്ടിമറിക്കാൻ ശ്രമിച്ചു; അന്തിമകുറ്റപത്രം സമര്‍പ്പിച്ചു

മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ തുടക്കം മുതൽ കേസ്‌ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന്‌....

പാലാരിവട്ടം പാലം അ‍ഴിമതി; കരാറുകാർക്ക്‌ മുൻകൂർ പണം നൽകാൻ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് ഒപ്പിട്ടതിന്റെ രേഖകൾ പുറത്ത്‌; അന്വേഷണം നിർണായകഘട്ടത്തിലേക്ക്‌

പാലാരിവട്ടം മേൽപ്പാലം പണിയാൻ കരാറുകാർക്ക്‌ മുൻകൂർ പണം നൽകാൻ അന്നത്തെ പൊതുമരാമത്ത്‌ മന്ത്രി ഇബ്രാഹിം കുഞ്ഞും ഒപ്പിട്ടതിന്റെ രേഖകൾ പുറത്ത്‌.....

ചെന്നൈയില്‍ സിഎഎ വിരുദ്ധ സമരത്തില്‍ പൊലീസ് അതിക്രമം; ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്ക്; പ്രതിഷേധം ശക്തമാകുന്നു

ചെന്നൈ: ചെന്നൈയില്‍ പൗരത്വനിയമത്തിനെതിരെ നടന്ന സമരത്തില്‍ പൊലീസ് അതിക്രമം. ചെന്നൈ വണ്ണാര്‍ പേട്ടില്‍ വെളളിയാഴ്ച ഉച്ചയോടെയാണ് ഷഹീന്‍ ബാഗ് മോഡല്‍....

സിഎജി റിപ്പോര്‍ട്ട്; കണ്ടെത്തലുകള്‍ യുഡിഎഫിനെ തിരിഞ്ഞുകൊത്തുന്നു; കെല്‍ട്രോണുമായി നടത്തിയ ഇടപാടുകള്‍ യുഡിഎഫ് ഭരണകാലത്ത്; ടാബ്‌ലെറ്റുകള്‍ വാങ്ങുമ്പോള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളില്‍ സ്ഥാപിക്കാന്‍ ടാബ്‌ലെറ്റുകള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ആരോപണം യുഡിഎഫിനെ തിരിഞ്ഞ് കൊത്തുന്നു. കെല്‍ട്രോണുമായി പൊലീസ് നടത്തിയ....

വെടിയുണ്ടകള്‍ കാണാതായത് യുഡിഎഫ് കാലത്ത്; പത്ത് പ്രതികളും യുഡിഎഫ് അനുകൂല സംഘടനാ നേതാക്കള്‍; നടപടിക്രമങ്ങളില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് ഡിജിപി

സിഎജി റിപ്പോര്‍ട്ടില്‍ പറയുന്ന വെടിയുണ്ടകള്‍ കാണാതായത് യുഡിഎഫ് കാലത്ത്. എഫ്‌ഐആറിന്റെ പകര്‍പ്പ് കൈരളി ന്യൂസ് പുറത്ത് വിട്ടു. മൂന്നാം പ്രതി....

കൊറോണ: വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,486 ആയി; ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത് 116 പേര്‍

കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,486 ആയി. രോഗം സ്ഥിരീകരിച്ച വുഹാന്‍ ഉള്‍പ്പെടുന്ന ഹുബൈ പ്രവിശ്യയില്‍ ഇന്നലെ മാത്രം....

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് ഒരാണ്ട്; ജയ്ഷെ മുഹമ്മദ് നടത്തിയ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടത് 40 ജവാന്മാര്‍

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് ഒരാണ്ട്. സിആർപിഎഫ് വാഹനങ്ങൾക്ക് നേരെ ജയ്ഷെ മുഹമ്മ നടത്തിയ ചാവേറാക്രമണത്തിൽ 40 ജവാന്മാരാണ് കൊല്ലപ്പെട്ടത്.....

ട്രംപിന്റെ സന്ദര്‍ശനം: നാണക്കേടൊഴിവാക്കാന്‍ തിരക്കിട്ട നീക്കം; ഗുജറാത്തില്‍ ചേരികളും കുടിലുകളും മതില്‍കെട്ടി മറയ്ക്കുന്നു

അഹമ്മദാബാദ്: ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടന്നുപോകുന്ന വഴികളില്‍ പലതും മതില്‍ കെട്ടി മറയ്ക്കാന്‍ നീക്കം. അഹമ്മദാബാദ്....

തദ്ദേശ തെരഞ്ഞെടുപ്പ് 2015 ലെ പട്ടിക വേണ്ട; 2019 ലെ പട്ടിക ഉപയോഗിക്കണമെന്ന് ഹൈക്കോടതി

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് 2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. തദ്ദേശ....

ക്രിമിനൽ കേസുള്ള സ്ഥാനാർഥികളുടെ വിവരങ്ങൾ പാർട്ടികൾ സമൂഹമാധ്യമങ്ങളിലടക്കം നൽകണം: സുപ്രീംകോടതി

ന്യൂഡല്‍ഹി:ക്രിമിനല്‍ കേസുള്ള വ്യക്തികളെ ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിച്ചാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അതിന്റെ വിശദീകരണം സാമൂഹിക മാധ്യമങ്ങളിലടക്കം പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി. സ്ഥാനാര്‍ഥികളുടെ....

എസ്എപി ക്യാമ്പില്‍നിന്ന് തോക്കുകള്‍ കാണാതായെന്ന സിഎജി റിപ്പോര്‍ട്ട് വസ്തുതാപരമല്ല; 25 റൈഫിളും ക്യാമ്പില്‍ തന്നെയുണ്ട്

തിരുവനന്തപുരം: എസ്എപി ക്യാമ്പില്‍നിന്ന് തോക്കുകള്‍ കാണാതായെന്ന സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശം വസ്തുതാപരമല്ലെന്ന് വിവരം. കാണാതായെന്ന് പറയുന്ന 25 റൈഫിളും എസ്എപി....

കൊറോണ: ചൈനയില്‍ മരണം 1335; ഇന്നലെ മാത്രം 14,840 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1335 ആയി. ഹുബൈ പ്രവശ്യയില്‍ ഇന്നലെ മാത്രം 242 പേരാണ് വൈറസ്....

ജപ്പാന്‍ തീരത്ത് നങ്കൂരമിട്ട കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; കപ്പലിലെ 175 പേര്‍ക്കും രോഗം

ദില്ലി: കൊറോണ ബാധയെ തുടര്‍ന്ന് ജപ്പാന്‍ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ യാത്രക്കാരായ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.....

കൊറോണ: കേരളത്തില്‍ 2455 പേര്‍ നിരീക്ഷണത്തില്‍; 1040 പേരെ വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി, ആലപ്പുഴയിലെ വിദ്യാര്‍ഥി ഉടന്‍ ആശുപത്രി വിടും

തിരുവനന്തപുരം: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2455 പേര്‍....

മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതം; ആഭ്യന്തരവകുപ്പിനെതിരായ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതിങ്ങനെ: ആരോപണങ്ങളും വസ്തുതയും: 1) പൊലീസിനുവേണ്ടി കമ്പ്യൂട്ടറുകള്‍,....

കെജ്രിവാള്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച 10ന്; മന്ത്രിസഭയില്‍ കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് ഇടം; നരേഷ് യാദവിനെതിരെ വെടിയുതിര്‍ത്ത സംഭവം ക്രമസമാധാന നില തകര്‍ന്നതിന്റെ ഉദാഹരണമാണെന്ന് സിസോദിയ

ദില്ലി: ദില്ലിയില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള മൂന്നാം ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പത്ത് മണിക്ക് രാംലീല....

ആംആദ്മി പാര്‍ട്ടി എംഎല്‍എ നരേഷ് യാദവിന് നേരെ വധശ്രമം; കൂടെയുള്ള പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; ഒരാള്‍ക്ക് പരുക്ക്

ദില്ലി ആംആദ്മി പാര്‍ട്ടി എംഎല്‍എ നരേഷ് യാദവിന് നേരെ വധശ്രമം. ചൊവ്വാഴ്ച നടന്ന ദില്ലി തെരഞ്ഞെടുപ്പില്‍ വിജയിച്ച ആം ആദ്മി....

വിദ്വേഷ – അക്രമ രാഷ്‌ട്രീയത്തിനേറ്റ കനത്ത പ്രഹരമാണ്‌ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തോൽവി: സീതാറാം യെച്ചൂരി

വിദ്വേഷ–- അക്രമ രാഷ്‌ട്രീയത്തിനേറ്റ കനത്ത പ്രഹരമാണ്‌ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തോൽവിയെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം....

വര്‍ഗീയതയെ തൂത്തെറിഞ്ഞ് രാജ്യതലസ്ഥാനം: വികസനം വര്‍ഗീയതയെ തോല്‍പ്പിച്ചു; ദില്ലിയില്‍ വീണ്ടും ആംആദ്മി; ജനങ്ങളുടെ വിജയമെന്ന് കെജരിവാള്‍

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാനിച്ചപ്പോള് ആം ആദ്മി പാര്‍ട്ടിക്ക് വന്‍ വിജയം . ആകെയുള്ള 70 സീറ്റില്‍....

വര്‍ഗീയതയെ തൂത്തെറിഞ്ഞ് രാജ്യതലസ്ഥാനം: ദില്ലിയില്‍ വീണ്ടും ആംആദ്മി, 61:9; ഇത്തവണയും അക്കൗണ്ട് തുറക്കാനാകാതെ കോണ്‍ഗ്രസ് #WatchVideo

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കി ആം ആദ്മി പാര്‍ട്ടി. ഏറ്റവും പുതിയ വിവരം അനുസരിച്ച് ആകെയുള്ള 70....

ദില്ലിയില്‍ ആംആദ്മി മുന്നേറ്റം #WatchLive

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ പുറത്തുവന്നതോടെ ആംആദ്മി പാര്‍ടിക്ക് വന്‍മുന്നേറ്റം. 70 സീറ്റില്‍ 50ലും ആംആദ്മിയാണ് മുന്നില്‍.....

Page 1110 of 1259 1 1,107 1,108 1,109 1,110 1,111 1,112 1,113 1,259