Big Story
നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന്
നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിലേക്ക് മാറ്റി. ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്ക് തോക്കിലേറ്റാന്‍ പട്യാല ഹൗസ് കോടതി പുതിയ മരണ വാറന്റ് ഇറക്കി.....
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയുള്ള പ്രസ്താവന മുൻ ഡിജിപി ടി.പി സെൻകുമാറിനെ തിരിഞ്ഞുകൊത്തുന്നു. ചെന്നിത്തലയ്ക്കെതിരെ ഏഴാം കൂലിയെ ഇറക്കിയിട്ടുള്ളുവെന്നും വേണ്ടിവന്നാൽ....
ന്യൂഡൽഹി: നിര്‍ഭയ കേസ് പ്രതി മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. ദയാഹർജി തള്ളണമെന്ന് രാഷ്ട്രപതിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശുപാര്‍ശ....
കെപിസിസി ഭാരവാഹി പട്ടികയില്‍ തര്‍ക്കം തീരുന്നില്ല. നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലും ഗ്രൂപ്പുകള്‍ക്ക് സമവായത്തിലെത്താന്‍ കഴിയാത്തതിനാല്‍ കെപിസിസിയില്‍ ജംബോ പട്ടികയ്ക്ക് സാധ്യതയൊരുങ്ങുന്നു. വര്‍ക്കിംഗ്....
ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷയിൽ ഇളവു തേടി നാലു പ്രതികളിൽ ഒരാളായ മുകേഷ് സിങ് രാഷ്‌ട്രപതിക്ക് നൽകിയ ദയഹരാഷ്ട്രപതി തള്ളണമെന്ന്....
മൂന്നുദിവസത്തെ സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത് തുടങ്ങും. രാവിലെ പത്തുമുതല്‍ വിളപ്പില്‍ശാലയിലെ ഇ എം എസ് അക്കാദമിയിലാണ്....
മലപ്പുറം: ഗവര്‍ണറുടെ പദവി സര്‍ക്കാരിന് മീതെയല്ലെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്ത് ഭരണഘടന സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു....
മലപ്പുറം: പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യാ രജിസ്റ്ററും കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്ത് ഭരണഘടനാ സംരക്ഷണ....
മലപ്പുറം: പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യാ രജിസ്റ്ററും കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്ത് ഭരണഘടനാ സംരക്ഷണ....
കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദിന്റെ പ്രസ്താവനക്കെതിരെ നിയമ വിദഗ്ദ്ധര്‍ രംഗത്ത്. ഗവര്‍ണര്‍ അധികാര പരിധി ലംഘിക്കുന്നുവെന്നും സംസ്ഥാന സര്‍ക്കാരിന്റെ അധികാരം....
തദ്ദേശ വാര്‍ഡ് വിഭജന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. വരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ നിയമമാക്കുകയാണ് ലക്ഷ്യം. ഓര്‍ഡിനന്‍സില്‍ നിയമ വിരുദ്ധമായി....
വാര്‍ഡ് വിഭജന വിഷയത്തില്‍ ഗവണ്‍മെന്റും ഗവര്‍ണറും തമ്മില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് നിയമമന്ത്രി എകെ ബാലന്‍ പ്രതികരിച്ചു. സാധാരണ രീതിയില്‍ ഓര്‍ഡിനന്‍സില്‍....
ദില്ലി: മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിർഭയ കൂട്ടബലാത്സംഗക്കേസ് പ്രതി മുകേഷ് സിംഗ് നൽകിയ അപേക്ഷ ഡൽഹി പട്യാല ഹൗസ് കോടതി....
പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു ആപത്തും വരാതെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
തിരുവനന്തപുരം: ദുരിതപൂര്‍ണ്ണമായ ജീവിതം നയിച്ചിരുന്ന തോട്ടം തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഒരു വാഗ്ദാനം കൂടി യാഥാര്‍ത്ഥ്യമാകുന്നു. സ്വന്തമായി ഭൂമിയോ....
പൗരത്വനിയമഭേദഗതിക്കെതിരെ ഡല്‍ഹി ജുമാ മസ്ജിദിന് സമീപം പ്രതിഷേധിച്ചതിന് അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം അനുവദിച്ചു. ഡല്‍ഹി....
ദില്ലി: നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട പ്രതികളെ ഈ മാസം 22ന് തൂക്കിലേറ്റില്ലെന്ന് ദില്ലി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രതികള്‍....
കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ റിസോര്‍ട്ടിന് നേരെ മാവോയിസ്റ്റ് ആക്രമണം. മേപ്പാടി അട്ടമലയിലെ സ്വകാര്യ റിസോര്‍ട്ടിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. റിസോര്‍ട്ടിന്റെ....
ന്യൂഡൽഹി: പൊതുബജറ്റിനു മൂന്നാഴ്‌ചമാത്രം ശേഷിക്കെ രാജ്യത്തിന്റെ സമ്പദ്‌ഘടന ബഹുമുഖ പ്രതിസന്ധിയിൽ. സാമ്പത്തികവളർച്ചയും ഉപഭോഗവും തൊഴിലും ഇടിയുകയും പണപ്പെരുപ്പം കുതിക്കുകയും ചെയ്യുന്നു.....
ന്യൂഡൽഹി: പൊതുബജറ്റിനു മൂന്നാഴ്‌ചമാത്രം ശേഷിക്കെ രാജ്യത്തിന്റെ സമ്പദ്‌ഘടന ബഹുമുഖ പ്രതിസന്ധിയിൽ. സാമ്പത്തികവളർച്ചയും ഉപഭോഗവും തൊഴിലും ഇടിയുകയും പണപ്പെരുപ്പം കുതിക്കുകയും ചെയ്യുന്നു.....
പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിന്റെ പാതകൾ അടഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള നിയമസഭ ഏകകണ്ഠമായി പൗരത്വഭേദഗതി....
ഇന്ത്യന്‍ ഭരണഘടനയും പൗരന്‍മാരുടെ മൗലികാവകാശങ്ങളും സംരക്ഷിക്കാന്‍ ഭരണഘടനയുടെ പരിധിയില്‍ നിന്നുകൊണ്ടുതന്നെ കേരളം പോരാട്ടം നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതിയില്‍....