Big Story
മരട് ആദ്യ സൈറണ്‍ മുഴങ്ങി; ഫ്‌ലാറ്റുകള്‍ നിമിഷങ്ങള്‍ക്കകം നിലംപൊത്തും
മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ലാറ്റുകളില്‍ രണ്ടെണ്ണം നിമിഷങ്ങള്‍ക്കകം നിലംപതിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്രയും വലിയ ഫല്ാറ്റ സമുച്ഛയങ്ങള്‍ നിയന്ത്രിത സ്‌ഫോടനങ്ങളിലൂടെ തകര്‍ക്കുന്നത്. 10....
ജെഎന്‍യുവില്‍ അക്രമം നടത്തിയത് എബിവിപിയെന്ന് അക്രമത്തിന് നേതൃത്വം നല്‍കിയ ജെഎന്‍യു വിദ്യാര്‍ത്ഥിയും എബിവിപി ആക്ടിവിസ്റ്റുമായ അക്ഷത് അവസ്തി എന്ന വിദ്യാര്‍ത്ഥിയുടെ....
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരു മനസ്സോടെ ഒറ്റക്കെട്ടായ സമരമാണ് ആവശ്യമെന്ന് മുഖൃമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്തരത്തിലുള്ള സമരത്തിലൂടെ കേന്ദ്രം....
കൊച്ചി: അസെന്റ് 2020 നിക്ഷേപ സംഗമത്തില്‍ ഒരു ലക്ഷം കോടിയില്‍പരം രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.....
ദില്ലി: ജമ്മു കശ്മീരില്‍ നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും ഒരാഴ്ചയ്ക്കുള്ളില്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി. അനിശ്ചിതകാലത്തേക്ക് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് അംഗീകരിക്കാന്‍ സാധിക്കില്ല. ഇന്റര്‍നെറ്റ്....
മരടിൽ തീരദേശ നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ച് നിർമിച്ച നാല് പാർപ്പിട സമുച്ചയങ്ങൾ പൊളിക്കാനുള്ള സ്‌ഫോടനത്തിന് ഇനി മണിക്കൂറുകൾ മാത്രം. നിയമം....
ജെഎൻയു വിദ്യാർഥികൾക്കുനേരെ വീണ്ടും പൊലീസ് ലാത്തിച്ചാർജ്. ഫീസ് വർധനയ്‌ക്കെതിരെ സമരം നടത്തുന്ന വിദ്യാർഥികളുമായും അധ്യാപക പ്രതിനിധികളുമായും മാനവശേഷി വികസനമന്ത്രാലയം നടത്തിയ....
ദില്ലി: ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച്....
ജെഎന്‍യു വിസിയെ മാറ്റണമെന്ന ആവശ്യമുന്നയിച്ച് വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസിന്റെ നരനായാട്ട്. വിദ്യാര്‍ത്ഥി....
ജെഎന്‍യുവില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ മാനവവിഭവശേഷി മന്ത്രാലയവുമായി നടത്തിയ ചര്‍ച്ച പരാജയം. അക്രമസംഭവങ്ങള്‍ക്കിടെ നോക്കുകുത്തിയായി....
കേന്ദ്ര സർക്കാരിനെതിരെ ധനമന്ത്രി തോമസ് ഐസക്. സാമ്പത്തികമായി സംസ്ഥാനത്തെ കേന്ദ്ര സർക്കാർ ശ്വാസം മുട്ടിക്കുന്നു. കേന്ദ്രം വായ്പ കുത്തനെ വെട്ടിക്കുറച്ചു.....
ദില്ലി: ജെഎന്‍യു ക്യാമ്പസിലെ സംഘപരിവാര്‍ ആക്രമണം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി പ്രഹസനം. രണ്ടു പ്രമാദമായ....
വാഷിംഗ്ടണ്‍: ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് അമേരിക്ക. ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് സമീപമുണ്ടായ....
ബാഗ്ദാദ്: അമേരിക്കയും ഇറാനും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറാഖില്‍ വീണ്ടും ഇറാന്റെ റോക്കറ്റാക്രമണം. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ അമേരിക്കന്‍....
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായി രാജ്യമെങ്ങും ജനരോഷം ആളിക്കത്തി. മിനിമം കൂലി, സാര്‍വത്രിക പൊതുവിതരണ സംവിധാനം, ആരോഗ്യം തുടങ്ങി ജനങ്ങളുടെ....
അമേരിക്കന്‍ സൈന്യം എന്തിനും തയ്യാറെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇറാനെതിരെ അമേരിക്കയുടെ ഉപരോധം തുടരുമെന്നും ഇറാനെ ആണവായുധം നിര്‍മിക്കാന്‍ ഒരുതരത്തിലും....
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായി വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടത്തിയ അഖിലേന്ത്യ പണിമുടക്ക് വിജയകരമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ.....
തിരുവനന്തപുരം: ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമത് മലപ്പുറം. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ സര്‍വേയില്‍ കോഴിക്കോട്,....
കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷകവിരുദ്ധ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി സംയുക്ത തൊഴിലാളി സംഘടനകള്‍ നടത്തുന്ന പണിമുടക്ക് പുരോഗമിക്കുന്നു. ഇന്നലെ അര്‍ദ്ധരാത്രിമുതല്‍ തുടങ്ങിയ സമരവുമായി....
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി– ജനവിരുദ്ധ നയങ്ങൾക്കെതിരെ ദേശീയ പണിമുടക്ക് ആരംഭിച്ചു. ട്രേഡ് യൂണിയൻ സംയുക്ത സമിതി ആഹ്വാന പ്രകാരം ചൊവ്വാഴ്‌ച....
ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ, ദേശവിരുദ്ധനയങ്ങള്‍ക്കെതിരായി സംയുക്ത ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച ദേശീയപണിമുടക്ക് പുരോഗമിക്കുന്നു. മുപ്പത് കോടിയോളം തൊഴിലാളികളാണ് ദേശീയപണിമുടക്കില്‍....
ദില്ലി: നിര്‍ഭയ കേസില്‍ നാലുപ്രതികളുടെയും വധശിക്ഷ 22ന് രാവിലെ ഏഴു മണിക്ക് നടപ്പിലാക്കും. പട്യാല ഹൗസ് കോടതിയാണ് മരണവാറണ്ട് പുറപ്പെടുവിച്ചത്.....