Big Story
ഭൂപരിഷ്കരണ വാർഷികത്തിലെ തന്റെ പ്രസംഗത്തെ വിമർശിക്കുന്നവർ ചരിത്രമറിയാത്തവര്‍: മുഖ്യമന്ത്രി
ഭൂപരിഷ്കര വാർഷികത്തിലെ തന്റെ പ്രസംഗത്തെ വിമർശിക്കുന്നവർ ചരിത്രത്തെക്കുറിച്ച് നിശ്ചയമില്ലാത്തവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ എം എസ്സും ഗൗരിയമ്മയുമാണ് ഭൂപരിഷകരണത്തിന് നേതൃത്വം നൽകിയവരെന്നത് ശരിയായ ചരിത്രമാണെന്നും മുഖ്യമന്ത്രി....
കോഴിക്കോട്: കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി ബി വെങ്കട്ടിനെയും പ്രസിഡന്റായി എ വിജയരാഘവനെയും തെരഞ്ഞെടുത്തു. എംവി ഗോവിന്ദന്‍ മാസ്റ്റര്‍, കെ....
തിരുവനന്തപുരം: ഭരണഘടനയുടെ അന്തഃസത്തയ്ക്കു നിരക്കാത്ത ജല്‍പ്പനങ്ങളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.....
റിപബ്ലിക് ദിന പരേഡിൽ കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിനും പ്രദർശനാനുമതി നൽകാതെ കേന്ദ്രം. പരിശോധനയുടെ മൂന്നാം ഘട്ടത്തിൽ കേരളത്തെ പുറത്താക്കുകയായിരുന്നു. 16....
സുപ്രീം കോടതി വിധി പ്രകാരം പൊളിക്കാനുള്ള മരടിലെ ഫ്ലാറ്റുകളിൽ ഇന്ന് സ്ഫോടകവസ്തുക്കൾ നിറയ്ക്കാൻ ആരംഭിക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുന്ന നാല്....
ലോക കേരള സഭയില്‍ ശ്രദ്ധേയയാവുകയാണ് ജര്‍മന്‍ യുവതി ഹൈക്കെ. കേരളീയ വസ്ത്രങ്ങളണിഞ്ഞെത്തിയ ഹൈക്കെ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്‍റെ രേഖകളുടെ ഡിജിറ്റല്‍ കോപ്പികള്‍....
തിരുവനന്തപുരം: പ്രവാസികളുടെ ക്ഷേമത്തിനായി ഭാവനാപൂര്‍ണമായ പദ്ധതികളുമായി ലോക കേരളസഭ മുന്നോട്ടുപോകുമെന്നും രണ്ടുവര്‍ഷം കൊണ്ട് കേരളത്തിലുള്ളവരുടെയും പ്രവാസി സമൂഹത്തിന്റെയും ഇടയിലുള്ള ഉറ്റ....
ലോക കേരളസഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി എംപി. പ്രവാസി കേരളീയരെ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരളസഭയെ ധൂര്‍ത്തെന്ന്....
37 കോടി തൈ നടും സംസ്ഥാനമാകെ 37 കോടി വൃക്ഷത്തൈ നടും. മൂന്നുവർഷത്തിൽ കേരളത്തിന്റെ വനവിസ്‌തൃതി 823 ചതുരശ്ര കിലോമീറ്റർ....
ന്യൂഡൽഹി: പാചക വാതകം, ട്രെയിന്‍ നിരക്ക് വര്‍ധനക്കെതിരെ വിമര്‍ശനവുമായി സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങള്‍ക്കെതിരെയള്ള മറ്റൊരാക്രമണം....
തിരുവനന്തപുരം: റേഷന്‍കാര്‍ഡില്ലാത്ത എല്ലാ പാവങ്ങള്‍ക്കും ഈ വര്‍ഷം റേഷന്‍കാര്‍ഡ് അനുവദിക്കുമെന്നും കേരളത്തിന്റെ പുനര്‍ നിര്‍മ്മിതിയില്‍ പച്ചപ്പ് നിലനിര്‍ത്തുമെന്നും പൊതു ഇടങ്ങള്‍....
ഓര്‍ത്തഡോക്സ്‌യാക്കോബായ പള്ളി തര്‍ക്കത്തിന്റെ പേരില്‍ മൃതദേഹങ്ങള്‍ കല്ലറയില്‍ അടക്കം ചെയ്യുന്നതിന് തടസ്സം സൃഷ്ടിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും. സഭാ തര്‍ക്കമുള്ള....
തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുകളും നിരോധിച്ച സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍. നിരോധിച്ച പ്ലാസ്റ്റിക്....
തിരുവനന്തപുരം: ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാധാനത്തിന്‍റെയും പുരോഗതിയുടെയും പുതുവര്‍ഷം ആശംസിച്ചു. പ്രതിസന്ധികളെ കേരള ജനത ഒറ്റക്കെട്ടായി നേരിട്ട....
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം കേരള നിയമസഭാ പാസാക്കി. പൗരത്വ നിയമ ഭേദഗതി ഓര്‍ഡിനന്‍സിലൂടെ കേന്ദ്രം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി....
തിരുവനന്തപുരം: പൗരത്വഭേദഗതി നിയമം മതവിവേചനത്തിന് ഇടയാക്കുമെന്നും അത് കടുത്ത ആശങ്കയാണ് ജനങ്ങളില്‍ സൃഷ്ടിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തികച്ചും ഭരണഘടനാ....
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തോട് പ്രതിപക്ഷം പൂര്‍ണമായും....
തിരുവനന്തപുരം: കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് രാവിലെ ഒമ്പതിന് ചേരും. പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസ്സാക്കും. പൗരത്വ....
ജ്വലിക്കുന്ന വിപ്ലവ നക്ഷത്രം സൈമണ്‍ ബ്രിട്ടോയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരു വയസ്സ്. മൂന്ന് പതിറ്റാണ്ടോളം ചക്രക്കസേരയില്‍ ജീവിതം നയിച്ച സൈമണ്‍....
ദില്ലി: നീതി ആയോഗ് പുറത്തുവിട്ട ഏറ്റവും പുതിയ സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമത്. 70 പോയിന്റാണ് കേരളത്തിന്റെ സമ്പാദ്യം.....
ചലചിത്രതാരം കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് സിബിഐ റിപ്പോർട്ട്. മരണകാരണം ചൈൽഡ് സി സിറോസിസ് ആണെന്നാണ് റിപ്പോർട്ടിൽ. അമിത മദ്യപാനംമൂലമാണ്....
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകളെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണറുടെ നിലപാട് പുത്തനച്ചി....