Big Story

‘ഈ തെരുവുകള്‍ ഞങ്ങളുടേതുംകൂടി’; ആത്മധൈര്യം പകര്‍ന്ന് രാത്രി നടത്തം, ഏറ്റെടുത്ത് വനിതകള്‍; മികച്ച പങ്കാളിത്തം

‘ഈ തെരുവുകള്‍ ഞങ്ങളുടേതുംകൂടി’; ആത്മധൈര്യം പകര്‍ന്ന് രാത്രി നടത്തം, ഏറ്റെടുത്ത് വനിതകള്‍; മികച്ച പങ്കാളിത്തം

നിര്‍ഭയ ദിനത്തില്‍ ‘പൊതുഇടം എന്റേതും’ എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ രാത്രി നടത്തവുമായി വനിതകള്‍. പുലര്‍ച്ചെ ഒരുമണി വരെ സംസ്ഥാനത്ത് നൂറിലധികം സ്ഥലങ്ങളിലാണ്....

പൗരത്വ നിയമ ഭേദഗതിക്കെതിരെ കോലം വരച്ച് പ്രതിഷേധം; ചെന്നൈയില്‍ ഏഴുപേരെ പൊലീസ് അറസ്റ്റുചെയ്തു

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ചെന്നൈയില്‍ തെരുവിൽ കോലം വരച്ച് പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ ചെന്നൈ....

പൗരത്വ നിയമ ഭേദഗതി; തുടര്‍പ്രക്ഷോഭങ്ങള്‍ക്കായി സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ ദേശീയ ശ്രദ്ധ നേടിയ സംയുക്ത പ്രതിഷേധത്തിന് ശേഷം രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുകയാണ് സർക്കാർ. ഇന്ന് ചേരുന്ന....

‘ഈ തെരുവുകള്‍ ഞങ്ങളുടേതുംകൂടി’; വനിതകളുടെ രാത്രി നടത്തം ഇന്ന്

തിരുവനന്തപുരം: ‘ഈ തെരുവുകൾ ഞങ്ങളുടേതുംകൂടി’യെന്ന പ്രഖ്യാപനവുമായി സംസ്ഥാനത്ത്‌ ഞായറാഴ്‌ച വനിതകളുടെ പാതിരാനടത്തം. ‘പൊതു ഇടം എന്റേതും’ എന്ന ആശയവുമായി സംസ്ഥാന....

മുല്ലപ്പള്ളിയുടെ പ്രസ്താവന; ചരിത്രം അറിഞ്ഞുകൂടാത്തതുകൊണ്ട് സംഭവിച്ച വിവരക്കേടായി കാണാനാവില്ല; പ്രസ്താവന തിരുത്തി മാപ്പുപറയണം’: കോടിയേരി

കമ്മ്യൂണിസ്റ്റുകാര്‍ സ്വാതന്ത്ര്യസമര പോരാട്ടത്തെ ഒറ്റുകൊടുത്തവരാണെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയെ ചരിത്രം അറിഞ്ഞുകൂടാത്തതുകൊണ്ട് സംഭവിച്ച വിവരക്കേടായി കാണാനാവില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി....

ലൈഫ്: രണ്ടു ലക്ഷം വീടുകള്‍ ജനുവരിയില്‍ പൂര്‍ത്തിയാകും; രണ്ടാംഘട്ടത്തിനുള്ള മുഴുവന്‍ തുകയും അനുവദിച്ചു

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയില്‍ ജനുവരി 26 ന് മുമ്പ് രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ....

പൗരത്വ ഭേദഗതി: ഗവര്‍ണര്‍ക്കെതിരെ കണ്ണൂരിൽ ചരിത്രകോണ്‍ഗ്രസ്‌ പ്രതിനിധികളുടെ വന്‍ പ്രതിഷേധം

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നടക്കുന്ന ചരിത്രകോൺഗ്രസിന്റെ ഉദ്‌ഘാടന വേദിയിൽ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാന്‌ നേരെ പ്രതിഷേധം. ഭരണഘടനയ്‌ക്കനുസരിച്ചാണ്‌ പ്രവർത്തിക്കുന്നതെന്നും....

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; അലിഗഢ് സര്‍വകലാശാലയിലെ പതിനായിരം വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേങ്ങളെ അടിച്ചമര്‍ത്താന്‍ രാജ്യവ്യാപകമായി കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് പുതിയ വാര്‍ത്തകള്‍ വരുന്നത്. പരത്വ നിയമ ഭേദഗതിക്കെതിരെ....

രാജ്യം തുറന്ന തടവറയായി മാറുന്നു; വരാൻ പോകുന്നത്‌ കേന്ദ്ര സർക്കാരിനെതിരായ ജനങ്ങളുടെ ട്വന്റി 20: ജസ്‌റ്റിസ്‌ കെ ചന്ദ്രു

രാജ്യത്തെ മതാടിസ്ഥാനത്തിൽ വിഭജിച്ച്‌ തുറന്ന ജയിലാക്കി മാറ്റാനാണ്‌ നരേന്ദ്ര മോഡി–അമിത്‌ഷാ കൂട്ടുകെട്ട്‌ ശ്രമിക്കുന്നതെന്ന്‌ മദ്രാസ്‌ ഹൈക്കോടതി മുൻ ജഡ്‌ജി ജസ്‌റ്റിസ്‌....

ലോട്ടറി മാഫിയയെ നിയന്ത്രിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം; കേന്ദ്രസര്‍ക്കാര്‍ മാഫിയകള്‍ക്ക് വേണ്ടി വിടുപണി ചെയ്യുന്നതെതന്തിനെന്ന് ബിജെപി വ്യക്തമാക്കണം: തോമസ് ഐസക്‌

ലോട്ടറിയിൽ ചൂതാട്ടത്തിന്‍റെ അംശമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് ലോട്ടറി മാഫിയയെ നിയന്ത്രിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം. അതിനുള്ള ചട്ടങ്ങൾ ഉണ്ടാക്കണമെന്നും....

‘ദ ഹിന്ദു’ വാര്‍ത്തയെ മുന്‍നിര്‍ത്തി നടക്കുന്നത് വ്യാജപ്രചാരണം; സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ ഇല്ലെന്ന് സര്‍ക്കാര്‍

സംസ്ഥാനത്ത് ഡിറ്റെന്‍ഷന്‍ സെന്‍ററുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. ദി ഹിന്ദു ദിനപത്രത്തില്‍ ‘state plans detention....

അമേരിക്കയും പറയുന്നു: മോദിയുടെ പൗരത്വ നിയമം മുസ്ലീങ്ങള്‍ക്ക് ദോഷകരം; ബാധിക്കുന്നത് 20 കോടിയോളം പേരെ

നരേന്ദ്ര മോദിയുടെ പൗരത്വ നിയമം മുസ്ലീങ്ങള്‍ക്ക് ദോഷകരമാകുമെന്ന് അമേരിക്കയുടെ ആധികാരിക ഗവേഷണ ഏജന്‍സിയായ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സെന്റര്‍ റിപ്പോര്‍ട്ട്. അമേരിക്ക....

പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു; ജാമിയ വിദ്യാര്‍ഥികളുടെ ഉപരോധം, ദില്ലിയില്‍ നിരോധനാജ്ഞ; യുപിയില്‍ എട്ടു സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമായതോടെ ദില്ലിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സീലംപൂരിലും ജഫ്രാബാദിലും ചാണക്യപുരിയിലെ യുപി ഭവനിലുമാണ്....

പൗരത്വ ഭേദഗതി നിയമം: പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തും, വീടുകള്‍ കൊള്ളയടിച്ചും, മനുഷ്യത്വഹീനമായ നടപടികള്‍ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെ ബിജെപി സംസ്ഥാന സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തുന്നു. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ത്രിപുര,കര്‍ണാടകം എന്നിവിടങ്ങളിലാണ് മനുഷ്യത്വഹീനമായ നടപടികള്‍. ഇടതുപാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍....

പ്രക്ഷോഭത്തിനെതിരായ പരാമര്‍ശം; കരസേന മേധാവി മാപ്പുപറയണമെന്ന് സിപിഐഎം; അധികാരപദവി ലംഘിച്ച ബിപിന്‍ റാവത്തിനെ ശാസിക്കാന്‍ കേന്ദ്രം തയ്യാറാവണം

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെക്കുറിച്ചുള്ള കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ രാഷ്ട്രീയ പരാമര്‍ശത്തിനെതിരെ സിപിഐഎം. അധികാരപദവി ലംഘിച്ച....

പ്രളയവും നിപ്പയും അതിജീവിച്ചു; വിനോദസഞ്ചാര മേഖലയില്‍ ഏറ്റവും മികച്ച സംസ്ഥാനമായി കേരളം

തിരുവനന്തപുരം: പ്രളയവും നിപ്പയും അതിജീവിച്ച് കേരളം. വിനോദസഞ്ചാര മേഖലയിലെ മികച്ച സംസ്ഥാനത്തെ തെരഞ്ഞെടുക്കാന്‍ ഇന്ത്യ ടുഡെ നടത്തിയ സ്റ്റേറ്റ് ഓഫ്....

യുപി പ്രക്ഷോഭം: സിപിഐഎമ്മിനെതിരെ യോഗി പൊലീസിന്റെ പ്രതികാരനടപടി; വരാണസി ജില്ലാ കമ്മിറ്റി ഒന്നടങ്കം ജയിലില്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തിയ സിപിഐഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ യോഗി പൊലീസിന്റെ പ്രതികാരനടപടി. ഉത്തര്‍പ്രദേശിലെ വാരാണസി ജില്ലാ....

രാജ്യം നേരിടുന്നത് സാധാരണ സാമ്പത്തിക മാന്ദ്യമല്ല, വലിയ മാന്ദ്യം; വെളിപ്പെടുത്തല്‍ മോദിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവിന്റേത്

ദില്ലി: രാജ്യം ഇന്ന് നേരിടുന്നത് സാധാരണ സാമ്പത്തിക മാന്ദ്യമല്ലെന്നും വലിയ മാന്ദ്യമാണെന്നും നരേന്ദ്ര മോദി സര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക....

വലയ സൂര്യഗ്രഹണം; ആദ്യം ദൃശ്യമായത് കാസർകോട് ചെറുവത്തൂരിൽ

നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണം കേരളത്തിൽ ദൃശ്യമായി. ആദ്യം ദൃശ്യമായത് കാസർകോടെ ചെറുവത്തൂരിലാണ്. വടക്കന്‍ ജില്ലകളില്‍ വലയ സൂര്യഗ്രഹണം ദൃശ്യമായപ്പോൾ മറ്റു....

ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള മോഡി-അമിത് ഷാ അച്ചുതണ്ടിന്റെ നീക്കം ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു; ജനങ്ങള്‍ ഭരണഘടനയെ സംരക്ഷിക്കുകതന്നെ ചെയ്യും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന രൂക്ഷമായ പ്രക്ഷോഭങ്ങള്‍ സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്ര വാദത്തിന് അന്ത്യംകുറിക്കുന്ന തരത്തിലേക്ക് വികസിക്കുകയാണ്. ഭരണഘടന മാറ്റിയെഴുതി....

അലിഗഢ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ പൊലീസ് നേരിട്ടത് ജയ് ശ്രീറാം വിളികളോടെ; യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചു, പെരുമാറിയത് ഭീകരവാദികളോടെന്ന പോലെയെന്നും അന്വേഷണ റിപ്പോര്‍ട്ട്

ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലിഗഢ് മുസ്ലീം സര്‍വകലാശാലയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പൊലീസ് നേരിട്ടത് ജയ് ശ്രീറാം വിളികളോടെയെന്ന് അന്വേഷണ....

Page 1119 of 1257 1 1,116 1,117 1,118 1,119 1,120 1,121 1,122 1,257