Big Story

ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് പൊലീസ് കസ്റ്റഡിയില്‍; രാജ്യമാകെ പ്രതിഷേധം തുടരുന്നു; യുപിയില്‍ മരണം 10

ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് പൊലീസ് കസ്റ്റഡിയില്‍; രാജ്യമാകെ പ്രതിഷേധം തുടരുന്നു; യുപിയില്‍ മരണം 10

ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ദില്ലി ജമാ മസ്ജിദില്‍ പ്രക്ഷോഭം നയിച്ചു കൊണ്ടിരുന്ന ചന്ദ്രശേഖര്‍ ആസാദിനെ പുലര്‍ച്ചെ 3.30 ഓടെയാണ് കസ്റ്റഡിയിലെടുത്തത്.....

മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍; ഇടപെടലുമായി മുഖ്യമന്ത്രി പിണറായി; മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണം ഫാസിസ്റ്റ് മനോഭാവം

തിരുവനന്തപുരം: മംഗലാപുരത്ത് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ തരത്തിലുള്ള ഇടപെടലും നടത്തുമെന്ന് മുഖ്യമന്ത്രി....

റിപ്പോര്‍ട്ടിംഗ് അനുവദിക്കാനാകില്ലെന്ന് പൊലീസ്; മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം കനത്തതോടെ മംഗളൂരുവിൽ റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.പ്രതിഷേധക്കാർക്ക്‌ നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍....

രാജ്യം തെരുവിലിറങ്ങി; കശ്‌മീർ മുതൽ കന്യാകുമാരി വരെ അലയടിച്ച് പ്രതിഷേധം

പ്രതിഷേധത്തിന്റെ കനൽ ഊതിക്കാച്ചി ഇന്ത്യ തെരുവിലിറങ്ങി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കശ്‌മീർ മുതൽ കന്യാകുമാരിവരെ പ്രതിഷേധം അലയടിച്ചുയർന്നു. ആറ്‌ ഇടതുപാർടികൾ....

ദക്ഷിണ കന്നഡയില്‍ ഇന്റര്‍നെറ്റിന് വിലക്ക്; സംസ്ഥാനത്ത് 4 ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ദക്ഷിണ കന്നഡ ജില്ലയില്‍ ഇന്റര്‍നെറ്റിന്....

രാജ്യവ്യാപക പ്രക്ഷോഭം; പൊലീസ് വെടിവയ്പിൽ മൂന്നു പേർ മരിച്ചു

പൗരത്വ നിയമ ഭേദഗതിക്കെതിരായ രാജ്യവ്യാപക പ്രക്ഷോഭത്തിനിടെ പൊലീസ് വെടിവയ്പിൽ പരുക്കേറ്റ മൂന്നു പേർ മരിച്ചു. രണ്ടു പേർ മംഗളൂരുവിലും ഒരാൾ....

മതനിരപേക്ഷത തകർക്കുന്നവർക്കെതിരെ ജനത വിട്ടുവീഴ്‌ചയില്ലാത്ത സമീപനം സ്വീകരിക്കണം; മുഖ്യമന്ത്രി

ആർഎസ്‌എസിന്റെ അജണ്ട ഓരോന്നായി നടപ്പാക്കാനാണ്‌ കേന്ദ്രം ശ്രമിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആലപ്പുഴയില്‍ സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ സമാപന....

വിദ്യാർത്ഥികൾക്കെതിരായ അക്രമം തടയണം; അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

കേരളീയ വിദ്യാർഥികൾ ആക്രമിക്കപ്പെടുന്നതിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഉത്കണ്ഠ അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതി. രാജ്യത്തിന്റെ വിവിധ....

ഭരണഘടനയെ വെട്ടിമുറിക്കാന്‍ യുവജനങ്ങള്‍ അനുവദിക്കില്ലെന്ന് യെച്ചൂരി; നടക്കുന്നത് അവസാനസമരമല്ല, തുടര്‍ സമരങ്ങളുണ്ടാകും; സമാധാനപരമായ സമരം ജനാധിപത്യാവകാശം

ദില്ലി: കശാപ്പ് ചെയ്യപ്പെടുന്ന ജനാധിപത്യം സംരക്ഷിച്ചുനിര്‍ത്താന്‍ യുവതലമുറക്കാകുമെന്നും ഭരണഘടനയിലൂടെ സത്യപ്രതിജ്ഞ ചെയ്താണ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്നോര്‍ക്കണമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം....

പൊലീസിനെ വെട്ടിച്ച് യെച്ചൂരിയും നേതാക്കളും വീണ്ടും ജന്തര്‍ മന്ദറില്‍; ജനം തെരുവില്‍, പ്രക്ഷോഭം ശക്തം; ദില്ലിയില്‍ വീണ്ടും പ്രതിഷേധം; മൊബൈല്‍ സേവനങ്ങള്‍ റദ്ദാക്കി; രാജ്യത്താകെ ആയിരത്തോളം പേര്‍ അറസ്റ്റില്‍

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ പരിപാടിയിലേക്ക് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇടതുപാര്‍ട്ടി നേതാക്കളും വീണ്ടുമെത്തി. അറസ്റ്റ്....

ജനം തെരുവില്‍, ശക്തമായ പ്രക്ഷോഭം; യെച്ചൂരിയും കാരാട്ടും ബൃന്ദയും ഡി രാജയും അറസ്റ്റില്‍; ദില്ലിയില്‍ മൊബൈല്‍ സേവനം നിര്‍ത്തിവച്ചു; ആയിരക്കണക്കിന് വിദ്യാര്‍ഥികളും അറസ്റ്റില്‍

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദ....

ശക്തമായ പ്രക്ഷോഭം, വ്യാപക അറസ്റ്റുകള്‍; ബംഗളൂരുവില്‍ രാമചന്ദ്ര ഗുഹയും സിപിഐഎം നേതാക്കളും അറസ്റ്റില്‍; ചെന്നൈ, ദില്ലി, ഹൈദരബാദ്, കോയമ്പത്തൂര്‍ നഗരങ്ങളിലെ വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍; മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസും പിടിച്ചെടുത്തു

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ രാജ്യമാകെ വ്യാപക അറസ്റ്റും കസ്റ്റഡിയും. ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ ബംഗളൂരുവില്‍ പ്രമുഖ....

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമാകെ പ്രതിഷേധം; ഇടതുപാര്‍ട്ടികളുടെ മാര്‍ച്ചിന് അനുമതി നിഷേധിച്ചു, ചെങ്കോട്ടയില്‍ നിരോധനാജ്ഞ; സമരം അടിച്ചമര്‍ത്താന്‍ പൊലീസ്

പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യമാകെ ഇന്നും പ്രതിഷേധങ്ങള്‍ ആളിക്കത്തുകയാണ്. ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ ഇന്ന് ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്താന്‍....

ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തു; അധികാര ദുര്‍വിനിയോഗം നടത്തിയെന്ന പ്രമേയം ജനപ്രതിനിധിസഭ പാസാക്കി; ഇനി സെനറ്റില്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭ പാസാക്കി. 175 നെതിരെ 225 വോട്ടുകള്‍ക്കാണ് പ്രമേയം....

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ജാമിയയിലെ വിദ്യാര്‍ത്ഥികള്‍; ഇന്ന് ചെങ്കോട്ടയിലേക്ക് മാര്‍ച്ച്

പൗരത്വ നിയമഭേദഗതിക്ക് എതിരെ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തി വരുന്ന സമരം കൂടുതല്‍ ശക്തമാക്കും. ഇന്ന് ചെങ്കോട്ടയിലേക്ക് മാര്‍ച്ച്....

മദ്രാസ് സര്‍വകലാശാലയില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു; പൗരത്വ നിയമം റദ്ദാക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് വിദ്യാര്‍ഥികള്‍

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രതിഷേധിച്ച് മദ്രാസ് സര്‍വകലാശാലയില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. മുപ്പതോളം പേരെയാണ് അറസ്റ്റ്....

ബംഗാളി അഭയാര്‍ഥി വിഷയത്തില്‍ ബിജെപി കള്ളം പ്രചരിപ്പിക്കുന്നു: സിപിഐഎം പിബി

നീതീകരിക്കാനാവാത്ത പൗരത്വനിയമ ഭേദഗതിയെ(സിഎഎ) ന്യായീകരിക്കാന്‍ സിപിഐ എമ്മിനെതിരായി ബിജെപി കള്ളം പ്രചരിപ്പിക്കുകയാണെന്ന് പാര്‍ടി പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. കിഴക്കന്‍ പാകിസ്ഥാനില്‍നിന്നും....

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം; കണ്ണൂരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം; 12 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്; ആക്രമണത്തിന് പിന്നില്‍ പുത്തന്‍കണ്ടം ക്വട്ടേഷന്‍ സംഘം

കണ്ണൂര്‍: ജാമിയ മിലിയ, അലിഗഢ് സര്‍വകലാശാല വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രകടനം നടത്തിയ വിദ്യാര്‍ഥികളെ ആര്‍എസ്എസുകാര്‍ ആക്രമിച്ചു. മമ്പറം ഇന്ദിരാഗാന്ധി....

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: പത്തനംതിട്ടയിലും കാസര്‍ഗോഡും ആലപ്പുഴയിലും എല്‍ഡിഎഫിന് അട്ടിമറി വിജയം; കണ്ണൂരില്‍ മൂന്നില്‍ രണ്ടും എല്‍ഡിഎഫിന്; കോഴിക്കോട് അഞ്ചില്‍ നാലെണ്ണത്തിലും എല്‍ഡിഎഫ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശഭരണ വാര്‍ഡുകളില്‍ ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നുതുടങ്ങി. കാസര്‍ഗോഡും പത്തനംതിട്ടയിലും ആലപ്പുഴയിലും എല്‍ഡിഎഫിന്, യുഡിഎഫ്....

പൗരത്വ ഭേദഗതി നിയമം; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്; സ്റ്റേയില്ല

ദില്ലി: പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി. നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ എത്തിയ ഹര്‍ജികളില്‍ കേന്ദ്രം നിലപാടറിയിക്കണമെന്ന് അറിയിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ....

പൗരത്വ ഭേദഗതി: ദില്ലിയില്‍ നിരോധനാജ്ഞ; ആറു പേര്‍ അറസ്റ്റില്‍; ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭമുണ്ടായ വടക്കുകിഴക്കന്‍ ദില്ലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രക്ഷോഭം കൂടുതല്‍ രൂക്ഷമാകുന്നതു തടയുന്നതിനാണ് നടപടിയെന്ന് പൊലീസ്....

Page 1121 of 1257 1 1,118 1,119 1,120 1,121 1,122 1,123 1,124 1,257