Big Story

യൂണിവേഴ്‌സിറ്റി കോളേജിലേക്ക് കല്ലേറ് തുടങ്ങിയത് കെ.എസ്‌.യു;  നാലു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരുക്ക്; പെണ്‍കുട്ടികള്‍ക്ക് നേരെയും അതിക്രമം; കെ.എസ്‌.യു അക്രമികളെ പിന്തുണച്ച് ചെന്നിത്തലയും രംഗത്ത്

യൂണിവേഴ്‌സിറ്റി കോളേജിലേക്ക് കല്ലേറ് തുടങ്ങിയത് കെ.എസ്‌.യു; നാലു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരുക്ക്; പെണ്‍കുട്ടികള്‍ക്ക് നേരെയും അതിക്രമം; കെ.എസ്‌.യു അക്രമികളെ പിന്തുണച്ച് ചെന്നിത്തലയും രംഗത്ത്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ സംഘര്‍ഷം സൃഷ്ടിച്ച് കെഎസ്.യു നേതാക്കളും പ്രവര്‍ത്തകരും. യൂണിവേഴ്‌സിറ്റി കോളേജിലേക്ക് നടത്തിയ കല്ലേറില്‍ നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഫഹദ്, സരൂപ്, ലയണല്‍, ജിനു....

കേന്ദ്ര സർക്കാർ പിന്തുണയോടെ 500 ഇന്ത്യക്കാരുടെ രഹസ്യവിവരങ്ങൾ ചോർത്താൻ ശ്രമം; വെളിപ്പെടുത്തി ഗൂഗിൾ

സർക്കാർ പിന്തുണയുള്ള ഏജന്‍സികള്‍ 500 ഇന്ത്യക്കാരുടെ രഹസ്യവിവരങ്ങൾ ചോർത്താൻ ശ്രമം നടന്നതായി ഗൂഗിൾ. ഇന്ത്യക്കാരുൾപ്പെടെ ലോകവ്യാപകമായി 12,000 പേര്‍ക്ക് ജൂലൈക്കും....

രാജ്യത്ത്‌ തൊഴിലില്ലായ്‌മ കുതിച്ചുയർന്നതായി സമ്മതിച്ച് കേന്ദ്രസർക്കാർ

രാജ്യത്ത്‌ തൊഴിലില്ലായ്‌മ കുതിച്ചുയർന്നതായി കേന്ദ്രസർക്കാർ. ഗ്രാമീണ മേഖലയിൽ ഇരട്ടിയോളവും നഗരമേഖലയിൽ അമ്പത്‌ ശതമാനവും തൊഴിലില്ലായ്‌മ കൂടി. 2013–14 കാലയളവിൽ ഗ്രാമീണമേഖലയിൽ....

മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു; ശിവജി പാര്‍ക്കില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് മുഖ്യമന്ത്രിയും ആറ് മന്ത്രിമാരും

കുതിരക്കച്ചവടത്തിനും നിയമപോരാട്ടങ്ങള്‍ക്കുമൊടുവില്‍ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുംബൈയിലെ ശിവജി പാര്‍ക്കിലായിരുന്നു ഉദ്ധവിന്റെയും ത്രികക്ഷി മന്ത്രിസഭയിലെ....

ഷെയിന്‍ നിഗമിന് വിലക്ക്; വെയില്‍, കുര്‍ബാനി സിനിമകള്‍ ഉപേക്ഷിക്കും, ചെലവായ ഏഴു കോടി ഷെയിനില്‍ നിന്ന് ഈടാക്കും

കൊച്ചി: ഷെയിന്‍ നിഗമിന് വിലക്കേപ്പെടുത്തി നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. നിലവില്‍ ഷൂട്ടിംഗ് തുടരുന്ന സിനിമകളായ വെയില്‍, കുര്‍ബാനി എന്നിവ....

പാലാരിവട്ടം അഴിമതി: ആര്‍ഡിഎസ് കരിമ്പട്ടികയില്‍; സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ഒഴിവാക്കും

കൊച്ചി: പാലാരിവട്ടം പാലത്തിന്റെ നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസിനെ കരിമ്പട്ടികയില്‍പ്പെടുത്തി. സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ആര്‍ഡിഎസിനെ ഒഴിവാക്കും. ഇതിനുള്ള നടപടി തുടങ്ങിയെന്ന് സര്‍ക്കാര്‍....

സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടിയേറ്റം; അരങ്ങുണരുന്നതും കാത്ത് പ്രതിഭകള്‍

അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടിയേറി. രാവിലെ എട്ടിന് പ്രധാന വേദിയായ ഐങ്ങോത്ത് പൊതുവിദ്യഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു....

എൻസിപിക്ക്‌ ഉപമുഖ്യമന്ത്രി; കോൺഗ്രസിന്‌ സ്‌പീക്കർ; ഉദ്ധവ്‌ താക്കറെയുടെ സത്യപ്രതിജ്ഞ ഇന്ന്‌

മഹാരാഷ്‌ട്രയുടെ പതിനെട്ടാമത്‌ മുഖ്യമന്ത്രിയായി ശിവസേന തലവൻ ഉദ്ധവ്‌ താക്കറെ വ്യാഴാഴ്‌ച സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട്‌ 6.40ന്‌ ദാദറിലെ ശിവാജി പാർക്കിലാണ്‌....

മഹാരാഷ്ട്രയിലെ ത്രികക്ഷി സര്‍ക്കാരിന് സിപിഐഎം പിന്തുണ നല്‍കിയിട്ടില്ലെന്ന് വിനോദ് നിക്കോളെ; സഖ്യം വിളിച്ച ഒരു യോഗത്തിലും പങ്കെടുത്തിട്ടില്ല

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-കോണ്‍ഗ്രസ്- എന്‍സിപി മുന്നണി സര്‍ക്കാരിന് സിപിഐഎം പിന്തുണ നല്‍കിയിട്ടില്ലെന്ന് വിനോദ് നിക്കോളെ എംഎല്‍എ പറഞ്ഞു. സഖ്യം വിളിച്ചുചേര്‍ത്ത....

കനകമല കേസില്‍ ശിക്ഷ പ്രഖ്യാപിച്ചു; ഒന്നാംപ്രതിക്ക് 14 വര്‍ഷം തടവും പിഴയും; മു‍ഴുവന്‍ പ്രതികളും പി‍ഴയൊടുക്കണം

കനകമല ഐസ് കേസില്‍ ഏഴ്പ്രതികളുടെ ശിക്ഷ കൊച്ചി എന്‍ഐഎ കോടതി വിധിപ്രഖ്യാപിച്ചു. ഏഴ്പ്രതികള്‍ക്കും തടവും 50000 പിഴയുമാണ്. എല്ലാ പ്രതികളും....

ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞ നാളെ; മഹാരാഷ്ട്രയില്‍ സഭാസമ്മേളനം തുടങ്ങി

മുംബൈ: മഹാരാഷ്ട്രയില്‍ സഭാ സമ്മേളനം രാവിലെ തുടങ്ങി. പ്രോടേം സ്പീക്കര്‍ കാളിദാസ് കൊളംബ്കറുടെ അധ്യക്ഷതയില്‍ ആണ്‌ സഭ സമ്മേളിക്കുന്നത്‌. എംഎൽഎമാരുടെ....

ബി ജെ പിയുടെ മടക്കയാത്രയ്ക്ക് കൈ വീശി മഹാരാഷ്ട്ര

രാഷ്ട്രീയത്തെ വെറും കച്ചവടമാക്കി സ്വാര്‍ത്ഥ ലാഭം ലക്ഷ്യമാക്കിയ ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന ബി ജെ പിക്ക് കനത്ത തിരിച്ചടിയാണ്....

അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും

അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും. 239 ഇനങ്ങളിലായി ഒന്‍പതിനായിരത്തോളം കൗമാര പ്രതിഭകള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും. 28 വര്‍ഷങ്ങള്‍ക്ക്....

മഹാനാടകത്തിന് താല്‍ക്കാലിക വിരാമം; ത്രികക്ഷി സഖ്യത്തിന്റെ നേതാവ് ഉദ്ധവ്‌; സത്യപ്രതിജ്ഞ 28ന്

മഹാരാഷ്ടയിലെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ദിവസങ്ങളായി നടന്നുവന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായി. ത്രികക്ഷി സഖ്യത്തിന്റെ മുഖ്യമന്ത്രിയായി ഉദ്ധവ്‌ താക്കറെ....

ഒടുവില്‍ നാണംകെട്ട് പടിയിറക്കം; ദേവേന്ദ്ര ഫഡ്‌നാവിസും രാജിവച്ചു; ഭൂരിപക്ഷമില്ലെന്ന് തുറന്നുസമ്മതം

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു. ഭൂരിപക്ഷമില്ലെന്ന് തുറന്നുപറഞ്ഞാണ് ഫഡ്നാവിസ് രാജിവച്ചത്. മഹാരാഷ്ട്രയിലെ ജനങ്ങള്‍ വോട്ടുചെയ്തത് ബിജെപി-ശിവസേന....

അജിത് പവാര്‍ രാജിവച്ചു; ഫഡ്‌നാവിസും രാജി പ്രഖ്യാപിക്കുമെന്ന് സൂചന

മുംബൈ: അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഇന്ന് രാജി പ്രഖ്യാപിക്കുമെന്നാണ് സൂചന. അജിത്....

ബിജെപിക്ക് വന്‍തിരിച്ചടി; മഹാരാഷ്ട്രയില്‍ നാളെ വിശ്വാസവോട്ടെടുപ്പ്; രഹസ്യബാലറ്റ് പാടില്ല, തത്സമയ സംപ്രേഷണം നടത്തണം; ജനാധിപത്യത്തിന്റെ വിജയമെന്ന് ത്രികക്ഷി സഖ്യം

ദില്ലി: മഹാരാഷ്ട്രയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവ്. സഭാ നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യണം. രഹസ്യ ബാലറ്റ് പാടില്ല.....

ഭരണഘടന ആമുഖത്തിൽത്തന്നെ ഉയർത്തിപ്പിടിച്ച ചില അടിസ്ഥാനമൂല്യങ്ങളുണ്ട് – സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം, മതനിരപേക്ഷത; ഇത് ആ അർഥത്തിൽ ഉൾക്കൊള്ളുന്നതിന് നമ്മുടെ ഭരണഘടനാസ്ഥാപനങ്ങൾക്കുവരെ എപ്പോഴും കഴിയുന്നുണ്ടോ എന്നത് ആലോചിക്കേണ്ടതാണ്; മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണഘടനാദിനസന്ദേശം: ഓരോ രാഷ്ട്രത്തിന്റെയും ഭാഗധേയത്തിൽ നിർണായകപങ്കാണ് അവ അംഗീകരിച്ചിട്ടുള്ള ഭരണഘടനയും ഭരണഘടനയെ രൂപപ്പെടുത്തിയ ഘട്ടവും വഹിച്ചിട്ടുള്ളത്.....

ജിഎസ്‌ടി; കേന്ദ്രം നൽകാനുള്ളത് 2900 കോട‌ി; കേരളം സുപ്രീംകോടതിയിലേക്ക്

ജിഎസ്‌ടി നിയമം വ്യവസ്ഥ ചെയ്‌തിട്ടുള്ള ദ്വൈമാസ നഷ്ടപരിഹാരതുകയുടെ ഒക്ടോബറിലെ തവണ ഇനിയും കേന്ദ്രസർക്കാർ നൽകിട്ടില്ല. കേരളത്തിന് 1600 കോട‌ിയാണ്‌ ലഭിക്കാനുള്ളത്‌.....

അഭിമന്യു വധം: രണ്ടാം പ്രതി പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമദ് ഷഹീം കീഴടങ്ങി

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതിയും പോപ്പുലർ ഫ്രണ്ട് പ്രവർത്തകനുമായ ചേർത്തല പാണാവള്ളി തൃച്ചാറ്റുകുളം....

മഹാരാഷ്ട്രയില്‍ ശക്തിതെളിയിച്ച് ത്രികക്ഷി സഖ്യം; എംഎല്‍എമാരുടെ യോഗം ആരംഭിച്ചു; പങ്കെടുക്കുന്നത് 162 എംഎല്‍എമാര്‍

മഹാരാഷ്ട്രയില്‍ സ്വന്തംപക്ഷത്തുള്ള എംഎല്‍എമാരെ അണിനിരത്തി ശക്തിപ്രകടനം നടത്താന്‍ കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും. എംഎല്‍എമാരുടെ യോഗം ആരംഭിച്ചു. പരേഡില്‍ 162 എംഎല്‍എമാരാണ്....

ഉപകാരസ്മരണ; 70,000 കോടിയുടെ അഴിമതിക്കേസില്‍ അജിത് പവാറിന് ക്ലീന്‍ചിറ്റ്; നടപടി മഹാരാഷ്ട്രയില്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ

മുംബൈ: 70,000 കോടിയുടെ ജലസേചന അഴിമതിക്കേസില്‍ അജിത് പവാറിന് ക്ലീന്‍ചിറ്റ്. മഹാരാഷ്ട്ര ആന്റി കറപ്ഷന്‍ ബ്യൂറോയാണ് അജിത് പവാറിന് ക്ലീന്‍ചിറ്റ്....

Page 1126 of 1256 1 1,123 1,124 1,125 1,126 1,127 1,128 1,129 1,256