Big Story
ഇന്ന് നിർണായകം; മഹാരാഷ്ട്ര വീണ്ടും സുപ്രീംകോടതിയിൽ; കത്തുകൾ പരിശോധിക്കും
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. സർക്കാർ രൂപീകരണത്തിന് ക്ഷണിച്ചു കൊണ്ട് ഗവർണ്ണർ നൽകിയ കത്തും ഭൂരിപക്ഷം ഉണ്ടെന്ന് ദേവേന്ദ്ര ഫട്നാവിസ് നൽകിയ കത്തും ഇന്ന്....
മുംബൈ: അഞ്ചു വര്‍ഷം മഹാരാഷ്ട്രയില്‍ എന്‍സിപി-ബിജെപി സര്‍ക്കാര്‍ ഭരിക്കുമെന്ന അജിത് പവാറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍.....
കൊച്ചി: നഗരസഭയുടെ അനാസ്ഥ കാരണം കൊച്ചി നഗരത്തിൽ മുടങ്ങിക്കിടക്കുന്നത് കോടികളുടെ നിർമാണ പ്രവർത്തനങ്ങൾ. കുടിവെള്ള പദ്ധതികൾ, റോഡ് അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ളവ....
ദില്ലി: മഹാരാഷ്ട്രയില്‍ അടിയന്തിരമായി വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന ആവശ്യം അംഗീകരിക്കാതെ സുപ്രീംകോടതി. സര്‍ക്കാര്‍ രൂപീകരണത്തിന് ആധാരമായ രേഖകള്‍ നാളെ രാവിലെ 10ന്....
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടനിക്ഷേപം 2038 കോടി രൂപ. കേരള അടിസ്ഥാനസൗകര്യ നിക്ഷേപനിധി ബോർഡാ(കിഫ്‌ബി)ണ് തുക നിക്ഷേപിക്കുന്നത്.....
മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ സുപ്രീംകോടതിയില്‍ കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന കക്ഷികള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി നാളെ 11:30 ന് പരിഗണിക്കും അതേസമയം....
മഹാരാഷ്ട്രയില്‍ അര്‍ധരാത്രിയിലെ അപ്രതീക്ഷിത നീക്കങ്ങളിലൂടെ ജനാധിപത്യത്തെയാകെ അട്ടിമറിച്ച മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിന്റെ നിലപാടിനെതിരെ കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യം സുപ്രീംകോടതിയെ സമീപിച്ചു. കോണ്‍ഗ്രസ്....
കോണ്‍ഗ്രസ് എന്‍സിപി എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുമെന്ന് സൂചന. മധ്യപ്രദേശിലെ റിസോര്‍ട്ടിലേക്ക് മാറ്റാനാണ് നീക്കം. കോണ്‍ഗ്രസ്, എന്‍സിപി, കോണ്‍ഗ്രസ് സംയുക്തമായി സുപ്രിംകോടതിയെ....
മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപിയുടെ സഹായത്തോടെ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവീസ് മുഖ്യമന്ത്രിയായി ചുമതലയേറ്റു. എന്‍സിപിയുടെ അജിത് പവാറാണ് ഉപമുഖ്യമന്ത്രി. എന്‍സിപി ബിജെപി....
കൈരളി ടിവി ഫീനിക്‌സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്ന നേട്ടങ്ങള്‍ കരസ്ഥമാക്കിയ സിഷ്ണാ ആനന്ദ്,....
ബത്തേരി സര്‍വജന സ്‌കൂളില്‍ വിദ്യാര്‍ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു. സര്‍വജന സ്‌കൂള്‍ പ്രധാനാധ്യാപകന്‍, പ്രിന്‍സിപ്പല്‍, താലൂക്ക്....
2019 ലെ കൈരളി ടിവി ഫീനിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.....
സുല്‍ത്താന്‍ ബത്തേരി: പാമ്പു കടിയേറ്റ് അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി ഷെഹ്ലാ ഷെറീന്‍ മരിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനേയും ഹെഡ്മാസ്റ്ററേയും സസ്പെന്‍ഡ് ചെയ്തു.....
കല്‍പ്പറ്റ: ബത്തേരി സര്‍വ്വജന സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി പമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ജില്ലാ ജഡ്ജ് എ....
കല്‍പ്പറ്റ: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിലെ മുഴുവന്‍ സ്‌കൂളുകളിലും അടിയന്തിരമായി....
ദേശാഭിമാനിയിലെ നേർവഴി പംക്തിയിൽ കോടിയേരി എഴുതിയ ലേഖനത്തിന്റെ പൂർണ്ണരൂപം: മാവോവാദികളോടുള്ള സിപിഐഎം സമീപനമെന്ത്, ഇവരെ ഉന്മൂലനം ചെയ്യുകയെന്ന ഭരണനയം സംസ്ഥാന....
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഗവ. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഷെഹല ഷെറിൻ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റു....
തിരുവനന്തപുരം: ബത്തേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ അടിയന്തിരമായി അന്വേഷണം നടത്തി....
തിരുവനന്തപുരം: ഇന്നലെ സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ച നാല് എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുത്തു. റോജി എം ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി,....
നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് തൊട്ടുമുമ്പായി കോർപറേറ്റുകളിൽനിന്ന് വൻതോതിൽ പണം സമാഹരിക്കുന്നതിനായി ‘ഇലക്ടറൽ ബോണ്ട്’ വ്യവസ്ഥയിൽ പ്രധാനമന്ത്രി കാര്യാലയം ഇടപെട്ട് തിരുത്തൽ....
‘ദേശാഭിമാനി’ ദിനപത്രത്തിലെ ‘ദിശ’ പംക്തിയിൽ കാരാട്ട് എഴുതിയ ലേഖനത്തിന്റെ പൂർണ്ണരൂപം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗൊഗോയ് നവംബർ 17നു....
ഭാരത് പെട്രോളിയം കോർപറേഷൻ ഉൾപ്പെടെ ലാഭത്തിൽ പ്രവർത്തിക്കുന്ന അഞ്ച് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. കൊച്ചി ബിപിസിഎൽ....