Big Story
ഇസ്ലാമിക തീവ്രവാദികളെന്നാല്‍ എന്‍ഡിഎഫും പോപ്പുലര്‍ ഫ്രണ്ടും; അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുന്നു: പി മോഹനന്‍
ഇസ്ലാമിക തീവ്രവാദികളും മാവോയിസ്റ്റുകളും തമ്മില്‍ ബന്ധമുണ്ടെന്ന പ്രസ്ഥാവനയില്‍ ഉറച്ചുനില്‍ക്കുന്നതായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. അഭിപ്രായം പാര്‍ട്ടിയുടെ പൊതുനിലപാടാണ് വ്യക്തിപരമല്ലെന്നും തെറ്റ്....
ന്യൂഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധനയടക്കമുള്ള വിദ്യാർഥി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് സമരം നടത്തുന്ന ജെഎന്‍യു വിദ്യാര്‍ഥികളെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്....
സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്രത്തിന്റെ സംസ്ഥാനത്തോടുള്ള സമീപനമെന്ന് ധനമന്ത്രി തോമസ് ഐസക് സഭയില്‍. ജിഎസ്ടി കോമ്പന്‍സേഷനായി കഴിഞ്ഞ മാസം....
ന്യൂഡൽഹി: ഫീസ്‌വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ജെഎൻയു വിദ്യാർഥികളെ പൊലീസ് തല്ലിച്ചതയ്ക്കുന്നത് ഒരാഴ്‌ചയ്‌ക്കിടെ രണ്ടാംതവണ. മൂന്നാഴ്‌ചയായി സമരത്തിലുള്ള വിദ്യാർഥികളോട് വൈസ്....
പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ ഡിസംബറിലുടനീളം പ്രതിഷേധം സംഘടിപ്പിക്കാന്‍ പാര്‍ടി ഘടകങ്ങളോട് സിപിഐ എം പൊളിറ്റ്ബ്യൂറോ ആഹ്വാനം ചെയ്തു. ജനുവരി....
അടൂര്‍: കൊച്ചി-ഇടമണ്‍ പവര്‍ ഹൈവേ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ജനകീയവും കാര്യക്ഷമവുമായ രീതിയിലാണ് പദ്ധതി പൂര്‍ത്തീകരിച്ചതെന്നും ആയിരം....
ദില്ലി: ഫീസ് വര്‍ധന അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റിലേക്ക് നടത്തിയ ലോങ്മാര്‍ച്ച് ശക്തമാകുന്നു. ജെഎന്‍യുവില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിന്....
ദില്ലി: ഫീസ് വര്‍ധന അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി ജെഎന്‍യു വിദ്യാര്‍ഥികള്‍ പാര്‍ലമെന്റിലേക്ക് നടത്തിയ ലോങ്മാര്‍ച്ച് പൊലീസ് തടഞ്ഞു. വിദ്യാര്‍ഥി യൂണിയന്‍....
മാവോയിസ്റ്റ് ഏറ്റുമുട്ടലിലും കോഴിക്കോട് രണ്ട് യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിലും വ്യക്തതയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് മാവോയിസ്റ്റുകള്‍....
തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി. ഇന്ന് രാവിലെയാണ്....
എല്‍ഡിഎഫ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയ ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കും. അടൂരിലെ ഗ്രീന്‍വാലി ഓഡിറ്റോറിയത്തില്‍....
ശബരിമല> ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടന കാലത്ത് ഡ്രൈവര്‍മാരുള്ള ചെറിയ വാഹനങ്ങള്‍ നിലയ്ക്കല്‍ നിന്നും പമ്പയിലേക്ക് കടത്തി വിടുന്നതിന്....
ദില്ലി: സുപ്രീംകോടതിയുടെ അയോധ്യവിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് തീരുമാനം. പള്ളി നിര്‍മ്മിക്കാന്‍ നല്‍കുന്ന അഞ്ച് ഏക്കര്‍....
തിരുവനന്തപുരം: ഉപേക്ഷിക്കാന്‍ തീരുമാനിച്ച ഒരു പദ്ധതി കൂടി എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്‍ സാധ്യമായിരിക്കുന്നു. കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്ന ഇടമണ്‍-....
തിരുവനന്തപുരം: മദ്രാസ് ഐഐടി വിദ്യാര്‍ഥിയായിരുന്ന ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട പിതാവ് അബ്ദുള്‍ ലത്തീഫ്.....
ഫാത്തിമക്കുവേണ്ടി അപ്പീൽ നൽകിയത് സഹപാഠിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. മാർക്ക് 13ൽ നിന്ന് 18 ആക്കി ഉയർത്തികൊണ്ടുള്ള മറുപടി മെയിൽ,....
ബിഎസ്‌എൻഎൽ ജീവനക്കാർക്ക് സ്വയംവിരമിക്കൽ പ്രഖ്യാപിച്ച കേന്ദ്രസർക്കാർ മറ്റൊരു കെണികൂടി ഒരുക്കി ജീവനക്കാരെ ചതിക്കുഴിയിലാക്കുന്നു. നഷ്ടപരിഹാരത്തുകയുടെ 30 ശതമാനം വരെ ആദായനികുതി....
തിരുവനന്തപുരം:കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്കു പരിഹാരമാകുന്ന ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ നവംബര്‍ 18ന് ഉദ്ഘാടനം ചെയ്യും. സപ്തംബര്‍ 25 മുതല്‍....
തിരുവനന്തപുരം: ശബരിമല കേസിലെ റിവ്യു, റിട്ട് ഹര്‍ജികളിന്മേല്‍ സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ സിപിഐഎം തീരുമാനമെടുത്തുവെന്ന മട്ടിലുള്ള മാധ്യമ വാര്‍ത്തകളില്‍ പലതും....
ചെന്നൈ: ഐഐടി വിദ്യാര്‍ഥിനി ഫാത്തിമയുടെ മരണത്തില്‍ ആരോപണവിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനോട് ക്യാമ്പസ് വിട്ടുപോകരുതെന്ന കര്‍ശനനിര്‍ദേശവുമായി അന്വേഷണസംഘം. അധ്യാപകന്‍ ക്യാമ്പസിന്....
പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിന് ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാര്‍മികത്വത്തില്‍....
അയോധ്യാ കേസ് ഉൾപ്പെടെ ചരിത്രവിധികൾക്കുശേഷം ചീഫ്ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സുപ്രീംകോടതിയിൽനിന്ന് പടിയിറങ്ങി. 17നാണ് ഔദ്യോഗിക വിരമിക്കലെങ്കിലും അവസാന പ്രവൃത്തിദിവസം വെള്ളിയാഴ്‌ച....