Big Story
ഭിന്നശേഷി മേഖലയില്‍ മികച്ച സംസ്ഥാനം: കേരളത്തിന് ദേശീയ അവാര്‍ഡ്
തിരുവനന്തപുരം: ഭിന്നശേഷി രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ കേരളത്തെ 2019ലെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ്....
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഇന്നലെത്തെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അഡ്വക്കറ്റ് ജനറല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. നാളെ നടതുറക്കുന്ന പശ്ചാത്തലത്തില്‍....
ന്യൂഡൽഹി: പ്രായഭേദമന്യേ സ്‌ത്രീകൾക്ക് ശബരിമലയിൽ പ്രവേശമനുവദിച്ച സുപ്രീംകോടതി വിധിക്കെതിരായ പുനപരിശോധനാഹർജികളിൽ തീരുമാനം നീളും. ഹർജികൾ പരിഗണിച്ച ഭരണഘടനാബെഞ്ച്, മതസ്വാതന്ത്ര്യത്തിന്റെയും തുല്യത....
രാജ്യത്ത് ഹിന്ദുത്വ –കോർപറേറ്റ് ഐക്യ ഭരണമാണ് നടക്കുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജയ്‌ഹിന്ദല്ല ജിയോഹിന്ദാണ്....
ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നും വിധി എന്തായാലും അതംഗീകരിക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.....
ശബരിമല സ്ത്രീപ്രവേശന ഹര്‍ജികളില്‍ പുനഃപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടിട്ടില്ല. ഇപ്പോള്‍ ഇവ തീര്‍പ്പ് കല്പിക്കാതെ....
ദില്ലി: ശബരിമല കേസിലെ റിവ്യു ഹര്‍ജികളില്‍ ഉയര്‍ന്ന് വന്നിരിക്കുന്ന ഭരണഘടനാ വിഷയങ്ങള്‍ ഏഴംഗ വിശാലബെഞ്ചിന് വിടാന്‍ സുപ്രീംകോടതി വിധി. സ്ത്രീപ്രവേശനം....
ദില്ലി: ശബരിമലയിൽ യുവതികൾക്ക് പ്രവേശം അനുവദിച്ചതിനെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ അനുവദിക്കണോ എന്ന വിഷയത്തിൽ ചീഫ്‌ജസ്‌റ്റിസ് രഞ്‌ജൻ ഗൊഗോയ് അധ്യക്ഷനായ....
ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ച് രാവിലെ....
രണ്ടാഴ്ചയോളമായി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നടത്തി വരുന്ന സമരം മുന്നോട്ടുപോകുമെന്ന് വിദ്യാര്‍ഥികള്‍. സമരം വിജയിച്ചുവെന്നും തീരുമാനങ്ങൾ അംഗീകരിച്ചുവെന്നും ഉള്ള രീതിയിൽ....
ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ വിദ്യാർത്ഥി സമരം വിജയം..ഫീസ് വർധന ഭാഗികമായി പിൻവലിച്ചു. വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭത്തിനു പിന്നാലെയാണ് ഈ നടപടി.....
ദില്ലി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ....
ദില്ലി: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാബഞ്ച് രാവിലെ....
കര്‍ണാടകയിലെ 17 എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീംകോടതി ശരിവച്ചു. രാജി അയോഗ്യത കല്പിക്കാന്‍ ഉള്ള സ്പീക്കറുടെ അധികാരം ഇല്ലാതാക്കുന്നില്ല....
ഗാര്‍ഡില്ലാത്ത ട്രെയിനുകളുമായി റെയില്‍വേയുടെ പരീക്ഷണം. ഗാര്‍ഡുമാര്‍ക്ക് പകരം ഇഒടിടി (എന്‍ഡ് ഓഫ് ട്രെയിന്‍ ടെലിമെട്രി) ഉപകരണം ഘടിപ്പിക്കും. 1000 ട്രെയിനുകളില്‍....
വിദ്യാർഥികളുടെ അടിസ്ഥാന പ്രശ്‌നങ്ങളിൽ ചർച്ചപോലും അസാധ്യമായതോടെ ജെഎൻയു നേരിടുന്നത് അക്കാദമിക് അടിയന്തരാവസ്ഥ. ജനാധിപത്യപരമായും യുക്തിസഹമായും ചുമതല നിർവഹിക്കാനാകാത്ത വൈസ് ചാൻസിലർ....
മന്ത്രിസഭാ രൂപീകരണത്തില്‍ അനിശ്ചിതത്വം നിലനില്‍ന്ന മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ശിപാര്‍ശ ചെയ്തുകൊണ്ടുള്ള കത്തില്‍ രാഷ്ട്രപതി ഒപ്പുവച്ചു. ആറുമാസത്തേക്കാണ് രാഷ്ട്രപതി ഭരണത്തിന്‍റെ....
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി എല്‍ഡിഎഫിലെ കെ ശ്രീകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. കൗണ്‍സില്‍ ഹാളില്‍ നടന്ന വോട്ടെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പേട്ട....
അട്ടപ്പാടി മഞ്ചിക്കണ്ടിയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും അന്വേഷണം തൃപ്തികരമല്ലെങ്കില്‍....
നഗരങ്ങളിലെ മികച്ച ഗതാഗതത്തിന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ ‘കമന്‍ഡബിള്‍ ഇനിഷ്യേറ്റീവ് പുരസ്‌കാരം’ കേരളത്തിന്. ബെസ്റ്റ് സിറ്റി ബസ്....
വയനാട്ടില്‍ പ്രളയബാധിതര്‍ക്കായി സംസ്ഥാന ബിവറേജസ് കോര്‍പറേഷന്‍ (ബെവ്കോ) 100 വീട് നിര്‍മിച്ചു നല്‍കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ നിയമസഭയില്‍....
തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ശ്രീകുമാര്‍ മല്‍സരിക്കും. ബിജെപി....