Big Story

വിധി എന്തായാലും സംയമനത്തോടെ പ്രതികരിക്കണം; മുഖ്യമന്ത്രി പിണറായി വിജയൻ

വിധി എന്തായാലും സംയമനത്തോടെ പ്രതികരിക്കണം; മുഖ്യമന്ത്രി പിണറായി വിജയൻ

അയോധ്യാ കേസിലെ സുപ്രീംകോടതി വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാവൂ എന്നുനാം ഉറപ്പാക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തിന്റെ മതനിരപേക്ഷതയും സമാധാനവും കാത്തു സൂക്ഷിക്കാനുള്ള....

യുഎപിഎ: സിപിഐഎമ്മിനെയും സര്‍ക്കാരിനേയും ദുര്‍ബലപ്പെടുത്താന്‍ വലതുപക്ഷത്തിന്റെയും ഇടതു തീവ്രവാദശക്തികളുടെയും ശ്രമം; വസ്തുതകള്‍ വളച്ചൊടിച്ചുള്ള നുണപ്രചാരണത്തിനെതിരെ ക്യാമ്പയിന്‍ സംഘടിപ്പിക്കാന്‍ സിപിഐഎം തീരുമാനം

തിരുവനന്തപുരം: മാവോയിസത്തിന്റെ പേരിലും യുഎപിഎയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും സിപിഐഎമ്മിനെയും എല്‍ഡിഎഫ് സര്‍ക്കാരിനേയും ദുര്‍ബലപ്പെടുത്താന്‍ വലതുപക്ഷവും ഇടതു തീവ്രവാദ ശക്തികളും സ്വീകരിക്കുന്ന നിലപാടിനെതിരെ....

ദേവേന്ദ്ര ഫഡ്‌നവിസ് രാജിവച്ചു; എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തില്‍ ശിവസേന; സഞ്ജയ് റാവത്ത് ശരത് പവാറിന്റെ വീട്ടില്‍

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് രാജിവച്ചു. ഫഡ്‌നാവിസും ബിജെപി മന്ത്രിമാരും രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. നാളെ വൈകിട്ട് നാല്....

അട്ടപ്പാടി വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം സജീവമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; ദേശീയ മാവോയിസ്റ്റ് സംഘടനയുമായി ബന്ധം

കൊച്ചി: അട്ടപ്പാടി വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം സജീവമാണന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇവര്‍ക്ക് ദേശീയ തലത്തിലുള്ള മാവോയിസ്റ്റ് സംഘടനയുമായി ബന്ധമുണ്ടെന്നും....

വികെ ഇബ്രാഹിംകുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചത് ലീഗ് ദിനപത്രമായ ചന്ദ്രികയുടെ അക്കൗണ്ട് വഴി; ഹര്‍ജിക്കാരന്റെ മൊഴി രേഖപ്പെടുത്തി

മുസ്ലീം ലീഗ് ദിനപത്രമായ ചന്ദ്രികയുടെ അക്കൗണ്ട് വ‍ഴി മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് 10 കോടി രൂപയുടെ കളളപ്പണം....

ബിഎസ്എന്‍എല്ലില്‍ കടുത്ത പ്രതിസന്ധി: വിആര്‍എസിന് 17433 ജീവനക്കാര്‍; ആകെ അപേക്ഷകര്‍ അരലക്ഷം കടന്നേക്കും

ബിഎസ്എൻഎൽ സ്വയം വിരമിക്കൽ പദ്ധതിക്ക്‌ രണ്ട്‌ ദിവസത്തിനകം അപേക്ഷിച്ചത്‌ 17,433 ജീവനക്കാർ. ബുധനാഴ്‌ച മുതലാണ്‌ ഓൺലൈനായി വിആർഎസിന് അപേക്ഷ തുടങ്ങിയത്‌.....

കേരള പുനര്‍നിര്‍മ്മാണ പദ്ധതി: റോഡുകളുടെ പുനരുദ്ധാരണം 2020 ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കണം; അറ്റകുറ്റ പണികള്‍ ഉടന്‍ നടത്തണമെന്നും  മുഖ്യമന്ത്രി

കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും തദ്ദേശ സ്വയംഭരണ വകുപ്പിനും കീഴിലുള്ള റോഡുകളില്‍ അറ്റകുറ്റ പണികളും പുനര്‍നിര്‍മ്മാണവും....

ശാന്തന്‍പാറ റിസോര്‍ട്ട് കൊലപാതകം: കുറ്റം സമ്മതിച്ച് വസീമിന്റെ വീഡിയോ

ഇടുക്കി: ശാന്തന്‍പാറ റിജോഷ് കൊലപാതകത്തില്‍ കുറ്റംസമ്മതിച്ച് റിസോര്‍ട്ട് മാനേജര്‍ തൃശൂര്‍ സ്വദേശിയായ വസീമിന്റെ വീഡിയോ. കൊന്നത് താനാണെന്നും കൊലയില്‍ മറ്റാര്‍ക്കും....

ദേവസ്വം ജീവനക്കാരുടെ മനസില്‍ ജാതി ചിന്തകള്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി; ജീര്‍ണതകള്‍ പടര്‍ത്തുന്നവരുടെ നീരാളി കൈകള്‍ ജീവനക്കാര്‍ക്കടുത്തും എത്താന്‍ സാധ്യത

ദേവസ്വം ജീവനക്കാരുടെ മനസില്‍ ജാതി ചിന്തകള്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാനത്തിലൂടെ നേടിയെടുത്ത പ്രത്യേക സാഹചര്യം ഉണ്ട്. കരളുറപ്പോടെ....

പ്രളയ പുനര്‍നിര്‍മാണം: റോഡുകള്‍ക്ക് ജര്‍മന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ 1400 കോടി; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കരാര്‍ ഒപ്പിട്ടു

തിരുവനന്തപുരം:പ്രളയം തകർത്ത പൊതുമരാമത്ത് റോഡുകളുടെ പുനർനിർമാണത്തിന് ജെർമൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ സഹായം. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരും ജർമൻ ഡെവലപ്‌മെന്റ് ബാങ്കും....

പ്രതിലോമ ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ ജാഗ്രതക്കുറവുണ്ടോ എന്ന് പരിശോധിക്കണം: മുഖ്യമന്ത്രി

പ്രതിലോമ ശക്തികൾക്ക്‌ എതിരായ പോരാട്ടം മുന്നോട്ടുകൊണ്ടുപോകുന്നതിൽ ജാഗ്രതക്കുറവുണ്ടോയെന്ന്‌ പരിശോധിക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഗ്രന്ഥശാലാ സംഘം പ്ലാറ്റിനം....

കെ-ഫോണ്‍ പദ്ധതിയ്ക്ക് ഭരണാനുമതി; പാവപ്പെട്ടവര്‍ക്ക് സൗജന്യമായി അതിവേഗ ഇന്‍റര്‍നെറ്റ്: 1548 കോടിരൂപയുടെ പദ്ധതി

സംസ്ഥാനത്തെ ഇന്‍റര്‍നെറ്റ് ശൃംഖല ശക്തിപ്പെടുത്താനും പാവപ്പെട്ട ഇരുപതു ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കാനും ലക്ഷ്യമിടുന്ന കെ-ഫോണ്‍....

നമ്മുടെ സര്‍ക്കാര്‍ ആശുപത്രികള്‍ കുതിക്കുന്നു; 13 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍ ക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി....

ദില്ലിയില്‍ അഭിഭാഷകരുടെ അഴിഞ്ഞാട്ടം; നോക്കുകുത്തിയായി കേന്ദ്രം; കോടതിയുടെ ഗേറ്റ് പൂട്ടിയിട്ടു; മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമം

ദില്ലി: പൊലീസുകാരുടെ 11 മണിക്കൂര്‍ നീണ്ട പ്രതിഷേധ സമരത്തിന് പിന്നാലെ ദില്ലിയില്‍ അഭിഭാഷകരും സമരവുമായി രംഗത്ത്. ബുധനാഴ്ച രാവിലെ മുതലാണ്....

യുഎപിഎ നിലനില്‍ക്കും; അലനും താഹയ്ക്കും ജാമ്യമില്ല; പ്രതികള്‍ പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍

യുഎപിഎ കേസില്‍ അറസ്റ്റ് ചെയ്ത യുവാക്കളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് അലന്‍ ഷുഹൈബ്, താഹ....

അട്ടപ്പാടി വനത്തിലെ മാവോയിസ്റ്റുകളുടെ പരിശീലന ദൃശ്യങ്ങള്‍ പുറത്ത്; വീഡിയോ

അട്ടപ്പാടി വനത്തിലെ മാവോയിസ്റ്റുകളുടെ പരിശീലന ദൃശ്യങ്ങള്‍ പുറത്ത്. അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിലെ വെടിവയ്പ്പിനിടെ രക്ഷപ്പെട്ട ചത്തീസ്ഗഡ് സ്വദേശിയായ ദീപക്കാണ് മറ്റു....

രാജ്യത്താദ്യമായി നിതി ആയോഗ് നടത്തിയ പഠനത്തില്‍ കേരളത്തിലെ വിദ്യാഭ്യാസമേഖല ഒന്നാം സ്ഥാനത്ത്; സ്‌കൂള്‍ വിദ്യാഭ്യാസ ഗുണമേന്മാ സൂചികയില്‍ 82.17 സ്‌കോറാണ് കേരളത്തിന്

രാജ്യത്താദ്യമായി നിതി ആയോഗ് നടത്തിയ പഠനത്തില്‍ കേരളത്തിലെ വിദ്യാഭ്യാസമേഖല ഒന്നാം സ്ഥാനത്ത്. സ്‌കൂള്‍ വിദ്യാഭ്യാസ ഗുണമേന്മാ സൂചികയില്‍ 82.17 സ്‌കോറാണ്....

ഭിന്നശേഷി മേഖലയില്‍ നടത്തിയത് അഭിമാനകരമായ പ്രവര്‍ത്തനങ്ങള്‍; എല്ലാ ഭിന്നശേഷിക്കാര്‍ക്കും സഹായമെത്തിക്കുക സര്‍ക്കാറിന്റെ ലക്ഷ്യം: മന്ത്രി കെകെ ശൈലജ

എല്ലാ ഭിന്നശേഷിക്കാര്‍ക്കും സഹായമെത്തിക്കുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഭിന്നശേഷി മേഖലയില്‍ അഭിമാനകരമായ ഒട്ടേറെ....

ദില്ലിയിൽ പോലീസുകാരുടെ പ്രതിഷേധം അവസാനിച്ചു; അക്രമണത്തിൽ പരിക്കേറ്റ ഉദ്യോഗസ്ഥർക്ക് 25,000 രൂപ നഷ്ടപരിഹാരം നൽകും

ദില്ലിയിൽ പോലീസുകാരുടെ പ്രതിഷേധം അവസാനിച്ചു. അഭിഭാഷകരുടെ അക്രമണത്തിൽ പരിക്കേറ്റ ഉദ്യോഗസ്ഥർക്ക് 25,000 രൂപ നഷ്ടപരിഹാരം നൽകാമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും....

മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് തടഞ്ഞ് ഹൈക്കോടതി; ഹൈക്കോടതി നിര്‍ദേശം കുടുംബാംഗങ്ങളുടെ ഹര്‍ജി പരിഗണിച്ച്

കൊച്ചി: പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ കാര്‍ത്തിയുടേയും മണിവാസകത്തിന്റെയും മൃതദേഹങ്ങള്‍ ഇനിയൊരു ഉത്തരവുണ്ടാവുന്നത് വരെ സംസ്‌ക്കരിക്കരുതെന്ന് ഹൈകോടതി. സംസ്‌കാരം നടത്താനുള്ള....

യുഎപിഎ: വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ; യുഎപിഎ പിന്‍വലിക്കേണ്ട തരത്തില്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷന്‍

കോഴിക്കോട് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. യുഎപിഎ പിന്‍വലിക്കേണ്ട....

ആര്‍സിഇപി കരാറില്‍ ഇന്ത്യ ഒപ്പിടില്ല; പിന്‍വാങ്ങാന്‍ നിര്‍ബന്ധിതമാക്കിയത് കര്‍ഷകരടക്കം ഉയര്‍ത്തിയ ശക്തമായ പ്രക്ഷോഭം

ബാങ്കോക്ക്: നിര്‍ദിഷ്ട മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത(ആര്‍സിഇപി) കരാറില്‍ ഇന്ത്യ പങ്കുചേരില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചു. ഇന്ത്യന്‍ കമ്പോളത്തെ....

Page 1130 of 1255 1 1,127 1,128 1,129 1,130 1,131 1,132 1,133 1,255