Big Story

വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് സര്‍ക്കാര്‍ നിലപാടിന് വിരുദ്ധം, പൊലീസിന് തെറ്റുപറ്റി, ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് എ വിജയരാഘവന്‍: മാവോയിസ്റ്റ് പ്രവര്‍ത്തനത്തെ ന്യായീകരിക്കാനാവില്ല

വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് സര്‍ക്കാര്‍ നിലപാടിന് വിരുദ്ധം, പൊലീസിന് തെറ്റുപറ്റി, ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് എ വിജയരാഘവന്‍: മാവോയിസ്റ്റ് പ്രവര്‍ത്തനത്തെ ന്യായീകരിക്കാനാവില്ല

തിരുവനന്തപുരം: കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമാണെന്നും അറസ്റ്റിലായവര്‍ക്കെതിരെയുള്ള യുഎപിഎ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. എല്‍ഡിഎഫ് യുഎപിഎക്ക് എതിരാണ്.....

വാക്കുപാലിച്ച് സര്‍ക്കാര്‍; പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി നിയമസഹായ പദ്ധതിക്ക് തുടക്കമായി

കേരളീയരായ പ്രവാസികളുടെ നിയമ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായ പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് ജിസിസി രാജ്യങ്ങളില്‍ നോര്‍ക്ക ലീഗല്‍....

മാവോയിസ്റ്റ് ബന്ധം: വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് സര്‍ക്കാര്‍ പരിശോധിക്കും; സര്‍ക്കാരിന്റെ അനുമതിയോടെ മാത്രം കേസ് പ്രാബല്യത്തില്‍

കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ കൈവശം വച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്ത രണ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് സര്‍ക്കാര്‍ പരിശോധിക്കും.....

മാവോയിസ്റ്റ് അനുകൂല ലഘുലേഖ; വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍; യുഎപിഎ പിന്‍വലിക്കില്ല, മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്ന് ഐജി

കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ കൈവശം വച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്ത രണ്ടു വിദ്യാര്‍ത്ഥികളെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.....

കൊച്ചിയിലെ കനാല്‍ നവീകരണം; നെതര്‍ലാന്‍ഡ്സ് ഏജന്‍സിയുമായി കരാറായി; 42 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും

വെനിസ്, ആംസ്റ്റര്‍ഡാം, ലണ്ടന്‍ എന്നി നഗരങ്ങളിലെ പോലെ കൊച്ചിയിലും കനാല്‍ ജലപാതകള്‍ സജീവമാക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് സര്‍ക്കാര്‍. ഇന്റഗ്രേറ്റഡ്....

മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലില്‍ തന്നെയെന്ന് പൊലീസ്

അട്ടപ്പാടി മേലെ മഞ്ചിക്കണ്ടിയില്‍ നടന്നത് ഏറ്റുമുട്ടല്‍ തന്നെയെന്ന് പോലീസ് റിപ്പോര്‍ട്ട്. തണ്ടര്‍ബോള്‍ട്ടിന് നേരെ ആദ്യം വെടിയുതിര്‍ത്തത് മാവോയിസ്റ്റുകളാണെന്ന് ജില്ലാ പോലീസ്....

വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ: മുഖ്യമന്ത്രി പിണറായി ഡിജിപിയോട് വിശദീകരണം തേടി

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഡിജിപി ലോക്‌നാഥ്....

മാവോയിസ്റ്റ് പ്രവര്‍ത്തനത്തെ അംഗീകരിക്കില്ലെന്ന് പി മോഹനന്‍ മാസ്റ്റര്‍; അറസ്റ്റിലായവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടോയെന്ന് പാര്‍ട്ടി അന്വേഷിക്കും; അത്തരക്കാര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല

കോഴിക്കോട്: മാവോയിസ്റ്റ് പ്രവര്‍ത്തനത്തെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍. കോഴിക്കോട്ട് അറസ്റ്റിലായവര്‍....

ആര്‍സിഇപി കരാര്‍: സംരക്ഷിക്കപ്പെടുന്നത് ബഹുരാഷ്ട്ര മരുന്നുകമ്പനികളുടെ വാണിജ്യതാല്‍പ്പര്യങ്ങള്‍; ഔഷധമേഖലയും പ്രതിസന്ധിയിലേക്ക്

ആര്‍സിഇപി കരാര്‍ രാജ്യത്തെ സമ്പദ്ഘടനയുടെ സമസ്ത മേഖലയുടെയും തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് വ്യക്തമായിരിക്കുകയാണ്. കാര്‍ഷിക, ക്ഷീര, മത്സ്യ വിപണന മേഖലകളിലും വ്യവസായരംഗത്തും....

ബിനീഷിനോട് മാപ്പുപറഞ്ഞ് കോളേജ് പ്രിന്‍സിപ്പാള്‍; തെറ്റിദ്ധാരണയാണുണ്ടായതെന്ന് അനില്‍ രാധാകൃഷ്ണന്‍; ജാതീയമായി താന്‍ അപമാനിക്കപ്പെട്ടിട്ടില്ലെന്ന് ബിനീഷ്

പാലക്കാട് മെഡിക്കല്‍ കോളേജ് യൂണിയന്‍ ഉദ്ഘാടനത്തോട് അനുബന്ധിച്ച വിഷയങ്ങള്‍ പരസ്പരം തെറ്റുകളേറ്റ് പറഞ്ഞ് ക്ഷമ ചോദിച്ച് അതിഥികളും കോളേജ് പ്രിന്‍സിപ്പാളും.....

കെഎഎസ് പ്രാധമിക പരീക്ഷ ഫെബ്രുവരിയില്‍; വിജ്ഞാപനമായി

തിരുവനന്തപുരം: ഉദ്യോഗാർഥികൾ കാത്തിരുന്ന കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസ്‌ പരീക്ഷയ്‌ക്കുള്ള വിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിച്ചു. പ്രാഥമിക പരീക്ഷ ഫെബ്രുവരിയില്‍ നടത്തും. വിശദമായ....

ജോസ് കെ മാണിയ്ക്ക് കനത്ത തിരിച്ചടി; ചെയര്‍മാനാക്കിയ നടപടി കോടതി തടഞ്ഞു; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ജോസ് കെ മാണി; ജോസഫിനോട് വിശദീകരണം തേടി

കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള കേസില്‍ ജോസ് കെ മാണി വിഭാഗത്തിന് കനത്ത തിരിച്ചടി. ജോസ്....

‘മതമല്ല മതമല്ല പ്രശ്‌നം, എരിയുന്ന വയറിലെ തീയാണ് പ്രശ്‌നം’;  ചാന്‍സ് ചോദിച്ച് നടക്കുന്ന നടനൊപ്പം വേദി പങ്കിടില്ലെന്ന് സംവിധായകന്‍; വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് നടന്‍ ബിനീഷ് ബാസ്റ്റിന്‍

പാലക്കാട് മെഡിക്കല്‍ കോളേജിലാണ് സംഭവം. കോളേജ് ഡേയില്‍ മാഗസിന്‍ പ്രകാശനത്തിനെത്തിയത് സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍. മുഖ്യാതിഥി നടന്‍ ബിനീഷ് ബാസ്റ്റിന്‍.....

‘കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍’; മലയാളിമനസ്സ് ഒരുമിക്കുന്നതിനുള്ള തുടര്‍നവോത്ഥാനമുന്നേറ്റങ്ങള്‍ക്കു പ്രചോദനമാകട്ടെ ഈ കേരളപ്പിറവിദിനം; മുഖ്യമന്ത്രി പിണറായി വിജയന്റെ കേരളപ്പിറവിദിനാശംസ

ഐക്യകേരളത്തിന് ഇന്ന് അറുപത്തിമൂന്ന് വയസ്സ് തികയുന്നു. തിരു കൊച്ചി, മലബാര്‍ എന്നിങ്ങനെ ഭരണപരമായി വിഘടിതമായി കിടന്നിരുന്ന പ്രദേശങ്ങളാകെ ഒരേഭാഷ സംസാരിക്കുന്നവരുടെ....

‘മഹ’ ചുഴലിക്കാറ്റ് കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു; കനത്ത മഴയും കാറ്റും തുടരുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

അറബിക്കടലില്‍ രൂപപ്പെട്ട ‘മഹ’ ചുഴലിക്കാറ്റ് കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കേരള തീരത്ത് കാറ്റിന്റെ....

കെ മോഹന്‍ദാസ് ചെയര്‍മാനായി പതിനൊന്നാം ശമ്പള കമ്മീഷന്‍; വിദ്യാര്‍ഥി യൂണിയനുകള്‍ക്ക് നിയമ സാധുത നല്‍കാനും മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പരിഷ്‌കരിക്കുന്നതിന് കെ. മോഹന്‍ദാസ് (റിട്ട. ഐ.എ.എസ്) ചെയര്‍മാനായി കമ്മീഷനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.....

‘മഹ’ തീവ്രമാകുന്നു; കേരള തീരങ്ങൾ പ്രക്ഷുബ്‌ധമാകും; മത്സ്യബന്ധനത്തിനു പോയ ആറു പേരെ കാണാതായി

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട മഹ ചുഴലിക്കാറ്റ്‌ കരുത്താർജ്ജിക്കുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്‌. കേരളത്തില്‍ വ്യാഴാഴ്ച ശക്തമായ കാറ്റിനും....

വിജി പഠിക്കും, സര്‍ക്കാര്‍ നെഞ്ചോട് ചേര്‍ത്തുവയ്ക്കും; നിരാലംബര്‍ക്ക് താങ്ങും തണലുമായി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും അനാവശ്യ വിവാദങ്ങളെത്തുടര്‍ന്ന് പഠനം നിര്‍ത്തിയ വിജിയ്ക്ക് താങ്ങും തണലുമായി സംസ്ഥാന സര്‍ക്കാര്‍. വിജിയുടെ പഠനത്തിന് ആവശ്യമായി....

മുഖ്യമന്ത്രി പിണറായി വിജയനില്‍ പൂര്‍ണ വിശ്വാസമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍; ”തന്റെ മക്കള്‍ക്ക് സംഭവിച്ചത് ഇനി ഒരു കുട്ടിക്കും ഉണ്ടാവരുത്, കേസില്‍ സിബിഐ അന്വേഷണം ആവശ്യം”

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍. തന്റെ മക്കള്‍ക്ക് സംഭവിച്ചത് ഇനി ഒരു കുട്ടിക്കും....

രാജ്യത്തെ മാധ്യമപ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും നിരീക്ഷിച്ച് ഇസ്രായേലി സ്പൈവെയര്‍; എന്‍എസ്ഒ ഗ്രൂപ്പിനെതിരെ വാട്‌സ്ആപ്പിന്റെ വെളിപ്പെടുത്തല്‍

ദില്ലി: രാജ്യത്തെ മാധ്യമപ്രവര്‍ത്തകരെയും, മനുഷ്യാവകാശ പ്രവര്‍ത്തകരെയും നിരീക്ഷിച്ച് ഇസ്രായേലി സ്പൈവെയര്‍ പെഗാസസ്. സാന്‍ഫ്രാന്‍സിസ്‌കോയിലെ യുഎസ് ഫെഡറല്‍ കോടതിയിലാണ് വാട്‌സ്ആപ്പ് ഇക്കാര്യം....

‘മഹ’ ചുഴലിക്കാറ്റ്: സംസ്ഥാനത്ത് മഴ ശക്തമാകുന്നു; കൊച്ചിയില്‍ കനത്തമഴ; ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; ആഴക്കടലില്‍ പോയ മത്സ്യബന്ധനത്തൊഴിലാളികളെ കുറിച്ച് ആശങ്ക

തിരുവനന്തപുരം: അറബികടലില്‍ രൂപപ്പെട്ട ‘മഹ’ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് മഴ കനത്തു. രാത്രി തുടങ്ങിയ മഴ വ്യാഴാഴ്ച രാവിലെയും ശക്തമായി....

റിസര്‍‌വ്‌ ബാങ്കിന്റെ കരുതല്‍ധനത്തില്‍ കൈവച്ചതിനു പിന്നാലെ ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണത്തിലും കണ്ണുവച്ച് കേന്ദ്രം; സ്വർണത്തിന്‌ രേഖയില്ലെങ്കിൽ 33 ശതമാനം പിഴ

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ റിസര്‍‌വ്‌ ബാങ്കിന്റെ കരുതല്‍ധനത്തില്‍ കൈവച്ചതിനു പിന്നാലെ ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണത്തിലും കണ്ണുവച്ച് കേന്ദ്രം. രസീതില്ലാത്ത സ്വര്‍ണത്തെ....

Page 1131 of 1255 1 1,128 1,129 1,130 1,131 1,132 1,133 1,134 1,255