Big Story

ആര്‍സിഇപി കരാറിനെതിരെ നിയമസഭ ഏകകണ്ഠമായി പ്രമേയം അംഗീകരിച്ചു; കരാറില്‍ നിന്ന് കേന്ദ്രം പിന്‍മാറണമെന്ന് മുഖ്യമന്ത്രി

ആര്‍സിഇപി കരാറിനെതിരെ നിയമസഭ ഏകകണ്ഠമായി പ്രമേയം അംഗീകരിച്ചു; കരാറില്‍ നിന്ന് കേന്ദ്രം പിന്‍മാറണമെന്ന് മുഖ്യമന്ത്രി

ആര്‍സിഇപി കരാറിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസ്സാക്കി. രാജ്യത്തിന്‍റെ പൊതുതാല്പര്യം കണക്കിലെടുത്ത് കരാറിൽ നിന്നും പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയത്തിൽ....

വ്യാജ ഏറ്റുമുട്ടല്‍ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി; സ്വയരക്ഷയ്ക്കാണ് തണ്ടര്‍ബോള്‍ട്ട് മാവോയിസ്റ്റുകളെ വെടിവച്ചത്; വീഴ്ചയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍

തിരുവനന്തപുരം: അട്ടപ്പാടിയിലെ പൊലീസ് വെടിവെപ്പില്‍ വ്യാജ ഏറ്റുമുട്ടല്‍ ആരോപണം തളളി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വയരക്ഷയ്ക്കാണ് തണ്ടര്‍ ബോള്‍ട്ട് മാവോയിസ്റ്റുകളെ....

ദ്രവിച്ച പഴയ വാളുമായി ഇറങ്ങാമെന്ന് ഇനി ആരും കരുതേണ്ട; സാമുദായിക നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി

സാമുദായിക നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. സ്ഥാപിത താല്‍പര്യങ്ങളില്‍ സര്‍ക്കാര്‍ തൊടാന്‍ ശ്രമിക്കുമ്പോഴൊക്കെ സാമുദായിക നേതാക്കള്‍ വിശ്വാസികളെ പറഞ്ഞ് ഇളക്കുന്നു എന്ന്....

കശ്മീര്‍ നിയന്ത്രണങ്ങള്‍ പൂര്‍ണായും നീക്കണം; മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കണമെന്നും: ഐക്യരാഷ്ട്ര സംഘടന

ദില്ലി: കശ്‌മീരിലെ ജനങ്ങൾക്ക്‌ വിപുലമായി മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന. താഴ്‌വരയിലെ സ്ഥിതിയിൽ ഉൽക്കണ്ഠ പ്രകടിപ്പിച്ച യുഎൻ മനുഷ്യാവകാശങ്ങൾ ഉടൻ....

വാളയാര്‍ കേസില്‍ സര്‍ക്കാര്‍ ഉടന്‍ അപ്പീല്‍ പോകും; പുനര്‍വിചാരണയ്ക്കുള്ള സാധ്യതയും ആരായും

വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ പീഢനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ സര്‍ക്കാര്‍ ഉടന്‍ അപ്പീല്‍ പോകും. തുടരന്വേഷണത്തിനുള്ള സാധ്യത തേടി കോടതിയില്‍ അപേക്ഷ....

പാലാരിവട്ടം പാലം അഴിമതി: കരാറുകാരില്‍ നിന്ന് സര്‍ക്കാര്‍ നാലര കോടി പിടിച്ചെടുത്തു

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ നഷ്ടം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പാലത്തിന്റെ കരാറുകാരായ ആര്‍ഡിഎസ് കമ്പനിയുടെ നാലര കോടി പിടിച്ചെടുത്തു.....

താനൂര്‍ കൊലപാതകം: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി; ആരേയും സംരക്ഷിക്കില്ല, മുഖം നോക്കാതെ നടപടി

തിരുവനന്തപുരം: താനൂര്‍ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികളില്‍ ഒരാളുടെ സഹോദരനെ ആക്രമിച്ചതിലുള്ള വൈരാഗ്യമാണ്....

പ്രാർഥനകൾ വിഫലമായി; കുഴൽകിണറിൽ വീണ രണ്ടരവയസുകാരന്‍ മരിച്ചു

നാലു ദിവസങ്ങളോളം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ വിഫലമാക്കിക്കൊണ്ട് തിരിച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ രണ്ടരവയസുകാരന്‍ സുജിത് വില്‍സണ്‍ യാത്രയായി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം....

കർഷകർക്ക്‌ വർഷം 6000 രൂപ പദ്ധതിയും വെട്ടിച്ചുരുക്കി കേന്ദ്രം

കർഷകർക്ക്‌ വർഷം 6000 രൂപ ബാങ്ക്‌ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനായി തുടക്കമിട്ട പിഎം കിസാൻ സമ്മാൻ നിധി കേന്ദ്രം വെട്ടിച്ചുരുക്കുന്നു. നടപ്പുവർഷം....

വാളയാര്‍ കേസ്: സിഡബ്ല്യുസി ചെയര്‍മാനെ മാറ്റി

വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ പീഡനത്തിനിരയായ ശേഷം കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഡ്വക്കറ്റ് എന്‍ രാജേഷിനെ സിഡബ്ല്യുസി ചെയര്‍മാന്‍....

വാളയാര്‍ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി; കേസ് അട്ടിമറിച്ചെന്ന ആരോപണം അടിസ്ഥാനരഹിതം

തിരുവനന്തപുരം: വാളയാര്‍ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് അട്ടിമറിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.....

നിയമസഭാ സമ്മേളനത്തിന് തുടക്കം; പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കേരള നിയമസഭയുടെ 16-ാം സമ്മേളനത്തിന് തുടക്കമായി. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച അഞ്ച് പേരും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു. വി.കെ പ്രശാന്ത്....

കൂടത്തായ്; ആൽഫൈൻ വധക്കേസിൽ ജോളിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കൂടത്തായ് കൊലപാതക പരമ്പരയിൽ, ആൽഫൈൻ വധക്കേസിൽ ജോളിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ജോളിയുടെ അറസ്റ്റിന് കോടതി....

കരമന കൂടത്തില്‍ വീട്ടിലെ മരണങ്ങള്‍; പൊലീസിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍

കരമനയിലെ കുടുംബങ്ങളുടെ മരണവും, അതിന് ശേഷം വിവാദമായ വില്‍പത്ര രജിസ്ട്രേഷനും അന്വേഷിക്കുന്ന പോലീസിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍. മൃതദേഹങ്ങള്‍ ദഹിപ്പിച്ചതും,....

ആർസിഇപി കരാർ തിടുക്കത്തിൽ ഒപ്പുവച്ചുകൊണ്ട് ഈ രാജ്യം എങ്ങോട്ടാണ് പോകുന്നത്; കർഷകർ ഇനിയും ആത്മഹത്യ ചെയ്യണമെന്നാണോ കേന്ദ്ര ഭരണകൂടം ഉദ്ദേശിക്കുന്നത്; വി എസ് സുനിൽ കുമാർ

കൃഷി മന്ത്രി വി എസ് സുനിൽ കുമാർ ദേശാഭിമാനിയിൽ എ‍ഴുതിയ ലേഖനം : ദശാബ്ദങ്ങൾക്കിടയിൽ ലക്ഷക്കണക്കിന് ചെറുകിട- നാമമാത്ര കർഷകരാണ്‌....

വയലാറിന്‍റെ വിപ്ലവ മൊട്ടുകള്‍ക്ക് നാടിന്‍റെ സ്മരണാഞ്ജലി; സമാപന സമ്മേളനം എംഎ ബേബി ഉദ്ഘാടനം ചെയ്തു

പുന്നപ്ര-വയലാര്‍ വാരാചരണത്തിന് സമാപനം കുറിച്ച് നടന്ന സമാപന സമ്മേളനം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി ഉദ്ഘാടനം ചെയ്തു.....

കൂടത്തില്‍ കുടുംബാംഗങ്ങളുടെ സ്വത്തുക്കള്‍ ആര്‍എസ്എസുകാര്‍ കൈക്കലാക്കി

കൂടത്തില്‍ കുടുബാംഗങ്ങളുടെ സ്വത്തുക്കള്‍ ആര്‍ എസ് എസുകാര്‍ കൈവശം വച്ചിരിക്കുന്നുവെന്ന് ആരോപണം. കാലടിയിലെ താമരത്ത് ഒന്നര ഏക്കറും ചെറുപഴിഞ്ഞി ക്ഷേത്രതിതനടുത്ത്....

മാര്‍പാപ്പയ്ക്ക് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ കത്ത്; റോമിലെത്തി വിശദീകരണം നല്‍കാന്‍ അനുമതി നല്‍കണം

മാര്‍പ്പാപ്പയെ നേരില്‍കാണാന്‍ അനുമതി തേടി സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ വത്തിക്കാനിലേക്ക് കത്തയച്ചു. നേരില്‍ കണ്ട് വിശദീകരണം നല്‍കാന്‍ അനുമതി നല്‍കണമെന്നാണു....

വാളയാര്‍ പീഡനം; പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

പാലക്കാട്: വാളയാറില്‍ പീഢനത്തിനിരയായി പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും.....

കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

ചെന്നൈ: തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴി നിര്‍മിച്ച് കുഞ്ഞിനെ....

സാമ്പത്തികപ്രതിസന്ധി; സർക്കാർ പാപ്പരാകുന്നു; കരുതൽശേഖരത്തിലെ 22,680 കോടിയുടെ സ്വർണം വിറ്റു

 മാന്ദ്യം നേരിടുന്ന സമ്പദ്‌വ്യവസ്ഥയെ കൂടുതൽ പ്രതിസന്ധിയിലേക്ക്‌ തള്ളിവിട്ട്‌, റിസർവ്‌ ബാങ്ക്‌ കരുതൽശേഖരത്തിലെ സ്വർണം വിറ്റു. രണ്ട്‌ ഘട്ടമായി 315....

കരമന കൂട്ടകൊലപാതകം: താന്‍ നിരപരാധി, എല്ലാത്തിനും തെളിവുകളുണ്ട്; കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ കൈരളി ന്യൂസിനോട്

കരമന കൂടത്തിൽ വീട്ടിൽ ഗോപിനാഥനായരുടെയും കുടുംബത്തിന്‍റെയും മരണത്തില്‍ താന്‍ നിരപരാധിയെന്ന് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍. എന്തും നേരിടാന്‍ താന്‍ തയ്യാറാണ്.....

Page 1132 of 1255 1 1,129 1,130 1,131 1,132 1,133 1,134 1,135 1,255