Big Story
ജമ്മു കശ്‌മീര്‍; 144 കുട്ടികൾ അറസ്‌റ്റിലാണെന്ന് റിപ്പോര്‍ട്ട്
ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിന് പിന്നാലെ 144 കുട്ടികൾ അറസ്‌റ്റിലായതായും ഒരു കുട്ടി പോലും അന്യായതടവിലില്ലെന്നും സുപ്രീംകോടതിയിൽ റിപ്പോർട്ട്. സുപ്രീംകോടതി നിർദേശാനുസരണം ജുവനൈൽ ജസ്‌റ്റിസ് കമ്മിറ്റി സമർപ്പിച്ച....
തിരുവനന്തപുരം: ഗാന്ധി ഘാതകര്‍ തന്നെ ഗാന്ധിജിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവെന്നും ഗാന്ധിജിയുടെ വാചകങ്ങളെ ഇവര്‍ തങ്ങള്‍ക്ക് അനുകൂലമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി....
ബിജെപിയും സിപിഐഎമ്മും തമ്മില്‍ വോട്ടുകച്ചവടം നടക്കുന്നെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തിന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി. ബിജെപിയുമായി....
ഗാന്ധി ഘാതകര്‍ തന്നെ ഗാന്ധിജിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവെന്നും ഗാന്ധിജിയുടെ വാചകങ്ങളെ ഇവര്‍ തങ്ങള്‍ക്ക് അനുകൂലമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി....
മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള മൂന്ന് കമ്പനികളുടെ പട്ടിക തയ്യാറായി. 15 കമ്പനികള്‍ നല്‍കിയ ടെന്‍ഡറില്‍നിന്നാണ് മൂന്നെണ്ണത്തെ പരിഗണിക്കുന്നത്. എഡിഫേസ് എന്‍ജിനിയറിങ്,....
ബന്ദിപ്പൂര്‍ ദേശീയപാതയിലെ യാത്രാനിരോധന പ്രശ്‌നത്തില്‍ ഉടന്‍ ഇടപെടണമെന്ന് കേന്ദ്ര വനം- പരിസ്ഥിതി വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയില്‍....
കൊച്ചി: പാലാരിവട്ടം മേൽപ്പാല നിർമാണം ആർഡിഎസ് കമ്പനിക്ക് ലഭിക്കാൻ ടെണ്ടർ രേഖകളിലടക്കം തിരുത്തൽ വരുത്തിയെന്ന് വിജിലൻസ് കോടതിയിൽ. ചെറിയാൻ വർക്കിയെന്ന....
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ അറസ്‌റ്റിന് വിജിലൻസ് നിയമ വകുപ്പിന്റെയും ഉപദേശം....
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ കിഫ്ബിയില്‍ പുരോഗമിക്കുന്നത് 2790.92 കോടി രൂപയുടെ പദ്ധതികള്‍. റോഡ്, മേല്‍പ്പാലം, സ്‌കൂള്‍ നവീകരണം,....
ന്യൂഡല്‍ഹി: നരേന്ദ്രമോഡി സര്‍ക്കാര്‍ തുടരുന്ന -ജനവിരുദ്ധ–തൊഴിലാളി വിരുദ്ധ–ദേശ വിരുദ്ധ നയങ്ങള്‍ക്കെതിരെ 2020 ജനുവരി എട്ടിന് രാജ്യവ്യാപക പണിമുടക്ക്. പത്ത് കേന്ദ്ര....
അരൂര്‍: ജനദ്രോഹനയങ്ങള്‍ മാത്രം നടപ്പിലാക്കുന്ന നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെതിരെ അരയക്ഷരം പോലും പറയാന്‍ കോണ്‍ഗ്രസിനാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അരൂരില്‍....
പാലാരിവട്ടം പാലം നിര്‍മ്മാണ സമയത്ത് ടി ഒ സൂരജ് കോടികളുടെ സ്വത്ത് വാങ്ങിയെന്ന് വിജിലന്‍സ്. കൊച്ചി ഇടപ്പള്ളിയില്‍ മകന്റെ പേരില്‍....
ഗുജറാത്ത് കലാപത്തിന്റെ ഇര ബില്‍ക്കിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവ്. 2 ആഴ്ചയ്ക്ക് അകം....
തിരുവനന്തപുരം: കോന്നിയില്‍ റോബിന്‍ പീറ്ററിനെ ഒഴിവാക്കി പി മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍, അടൂര്‍ പ്രകാശ് കടുത്ത അതൃപ്തിയില്‍ തുടരുന്നത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു.....
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വിജയ താഹിൽ രമാനിക്കെതിരെ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി അനുമതി. നിയമനടപടികളുമായി മുന്നോട്ടുപോകാമെന്ന് ചീഫ് ജസ്റ്റിസ്....
ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട്. തെക്കൻ കേരളത്തിലെ മലയോരമേഖലയിലും അടുത്ത 24 മണിക്കൂർ ഇടിയോടുകൂടിയ മഴയ്‌ക്ക്....
കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 10 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത....
പാലക്കാടിന് റെയിൽവേ കോച്ച് ഫാക്ടറി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ മെമ്മുവിന്റെ 300 കോച്ചുകൾ നിർമിക്കാൻ ബെമലിന് ഓർഡർ നൽകി. ആവശ്യമായ കോച്ചുകൾ....
യുഎൻ പൊതുസഭയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ നടത്തിയ പ്രസംഗത്തിന് പിന്നാലെയുണ്ടായ പ്രതിഷേധവും അക്രമങ്ങളും കണക്കിലെടുത്ത് കശ്‌മീരിൽ നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചു. ശ്രീനഗറിലടക്കം....
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് പറയുകയും കാശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നയത്തിനെതിരെ സംസാരിക്കുകയും ചെയ്ത ശശി തരൂരിനെതിരെ നടപടിയുണ്ടോയെന്ന് കോണ്‍ഗ്രസിനോട് സിപിഐ....
തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന ബിഹാറിലെ ജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സഹായമെത്തിക്കാന്‍ സന്നദ്ധമാണെന്ന് കേരളം ബിഹാര്‍ സര്‍ക്കാരിനെ അറിയിച്ചു. അതിവര്‍ഷം കാരണം ബിഹാറിലെയും....
കൊച്ചി: തീരദേശ സംരക്ഷണ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റുകളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു. ജെയിന്‍, ആല്‍ഫാ,....