Big Story

സുപ്രീംകോടതി വിധി നടപ്പാക്കി; ഓർത്തഡോക്‌സ്‌ വിഭാഗം പിറവം പള്ളിയിൽ പ്രവേശിച്ചു

സുപ്രീംകോടതി വിധി നടപ്പാക്കി; ഓർത്തഡോക്‌സ്‌ വിഭാഗം പിറവം പള്ളിയിൽ പ്രവേശിച്ചു

പിറവം സെന്റ്‌ മേരീസ്‌ വലിയ പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കി. കുർബാന നടത്താനെത്തിയ ഓർത്തഡോക്‌സ്‌ വിഭാഗം പള്ളിയിൽ പ്രവേശിച്ചു. പള്ളി പരിസരത്ത്‌ ശക്തമായ പൊലീസ്‌ സന്നാഹം ഏർപ്പെടുത്തി.....

പാലായിലേത് പിണറായി സര്‍ക്കാറിനുള്ള അംഗീകാരം; അധികാരത്തിന് വേണ്ടി തറവേല കാണിക്കുന്നവരെ പുറത്തിരുത്താനാണ് പാലാക്കാര്‍ തീരുമാനിച്ചത്: വെള്ളാപ്പള്ളി

പാലായിലെ വിജയം ഇടത് സര്‍ക്കാറിനുള്ള അംഗീകാരമെന്ന് വെള്ളാപ്പള്ളി. പാലാ ഉപതെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിലെ മാധ്യമങ്ങളാകെ ഒരോ സ്വരത്തില്‍ പറഞ്ഞൊരു കാര്യം....

ജമ്മു കശ്‌മീരിനെ മോദി സർക്കാർ ജയിലാക്കി മാറ്റി; കശ്‌മീർ വലിയൊരു മുന്നറിയിപ്പെന്ന് പ്രകാശ്‌ കാരാട്ട്‌

ജമ്മു കശ്‌മീരിനെ മോദി സർക്കാർ ജയിലാക്കി മാറ്റിയതായി സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌. അമ്പതു ദിവസമായി....

അരനൂറ്റാണ്ടിന്റെ ചരിത്രം പഴങ്കഥ; ചുവന്ന് പൂത്ത് പാലാ; ചരിത്രമെഴുതി കാപ്പന്‍; ഭൂരിപക്ഷം 2943

കേരളം ഉറ്റുനോക്കിയ പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് ചരിത്ര വിജയം. അമ്പത്തിനാലുവര്‍ഷം നീണ്ടുനിന്ന യുഡിഎഫിന്റെ കുതിപ്പാണ്....

പുതുചരിത്രം; യുഡിഎഫ് കോട്ടകള്‍ തകര്‍ന്നു; പാലായില്‍ മാണി സി കാപ്പന്റെ കുതിപ്പ്

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ കുതിപ്പ്. പരമ്പരാഗതമായി യുഡിഎഫിനെ തുണച്ചിരുന്ന പഞ്ചായത്തുകളില്‍ എല്ലാം വന്‍....

യുഡിഎഫ് കോട്ടകള്‍ തകര്‍ത്ത് എല്‍ഡിഎഫ് മുന്നേറ്റം; മാണി സി കാപ്പന്റെ ലീഡ് കുതിച്ചുയരുന്നു

പാലാ: പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് മാണി സി കാപ്പന്‍ മുന്നിട്ടു....

പാലാ ആര്‍ക്കൊപ്പം; വോട്ടെണ്ണല്‍ തുടരുന്നു

പാലാ: പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണല്‍. തപാല്‍ വോട്ടുകള്‍ക്ക് ശേഷം....

പാലാ; വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലസൂചനകള്‍ എട്ടരയോടെ

പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്‌ ഫലം അൽപ്പസമയത്തിനുള്ളിൽ അറിയാം. പാലാ കാർമൽ പബ്ലിക് സ്കൂളിൽ വോട്ടെണ്ണൽ ആരംഭിച്ചു. എട്ടരയോടെ ആദ്യസൂചന....

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; അഞ്ചിടത്തും പുതുമുഖങ്ങള്‍; വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്ത്, കോന്നിയില്‍ ജനീഷ് കുമാര്‍, അരൂരില്‍ മനു സി.പുളിക്കല്‍, മഞ്ചേശ്വരത്ത് ശങ്കര്‍ റൈ, എറണാകുളത്ത് മനു റോയി

തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്....

മരട് ഫ്ളാറ്റുകൾ ഒഴിപ്പിക്കൽ; നടപടി 29 ന് തുടങ്ങും

മരട് ഫ്ളാറ്റുകൾ ഒഴിപ്പിക്കൽ നടപടി സെപ്തംബർ 29 ന് തുടങ്ങും. ഒക്ടോബർ 3 ന് ജോലികൾ പൂർത്തിയാക്കുമെന്നും ആക്ഷൻ പ്ലാൻ.....

പാലാ ഉപതെരഞ്ഞെടുപ്പ്; ജനവിധി നാളെ; വോട്ടെണ്ണൽ രാവിലെ 8 മണി മുതൽ

പാലാ ഉപതെരഞ്ഞെടുപ്പ് ജനവിധി നാളെ. പാലാ കാർമൽ സ്കൂളിൽ രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. വോട്ടു വ്യാപരമുൾപ്പെടെ....

സുപ്രീംകോടതി ഉത്തരവ്; മരട് ഫ്ലാറ്റ് ഒ‍ഴിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കി നഗരസഭ

സുപ്രീംകോടതി ഉത്തരവ് പ്രകാരം ഫ്ലാറ്റ് ഒ‍ഴിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കി നഗരസഭ. നാല് ഫ്ലാറ്റുകളിലെയും വൈദ്യുതിബന്ധം കെഎസ്ഇബി വിഛേദിച്ചു. അതേസമയം സര്‍ക്കാര്‍....

”കിഫ്ബിയില്‍ ഒരു തട്ടിപ്പും വെട്ടിപ്പും നടന്നിട്ടില്ല; സര്‍ക്കാര്‍ പണം നല്‍കുന്ന സ്ഥാപനത്തില്‍ സിഎജി ഓഡിറ്റിന് തടസമില്ല”: ചെന്നിത്തലയ്ക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത്. അഴിമതി തടയാനുള്ള....

മരട് ഫ്ലാറ്റ്: നിര്‍മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം; നഷ്ടപരിഹാരം നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കും

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഉപഭോക്താക്കളെ കബളിപ്പിച്ച് ഫ്ളാറ്റ് നിര്‍മ്മിച്ച ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ എതിരെ കേസ് എടുക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.....

‘ഹിക്ക’ ആഞ്ഞടിക്കും; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 12 ജില്ലകൾക്ക് യെല്ലൊ അലർട്ട്

അറബിക്കടലിൽ രൂപംകൊണ്ട ഹിക്ക ചുഴലിക്കാറ്റുമൂലം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു. എറണാകുളം, തൃശൂര്‍ ജില്ലകളൊഴികെ മറ്റിടങ്ങളിൽ യെല്ലൊ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.....

ഓർത്തഡോക്‌സ്‌ യാക്കോബായ തർക്കം; സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷ

ഓർത്തഡോക്‌സ്‌ യാക്കോബായ തർക്കം നിലനിൽക്കുന്ന പിറവം സെന്റ് മേരീസ് പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞു. സുപ്രീംകോടതി....

മരടിൽ ശക്തമായ നീക്കവുമായി സർക്കാർ.. നീക്കങ്ങൾ ഇങ്ങനെ…

കൊച്ചി മരടിലെ ഫ്ലാറ്റുകളിലെ വൈദ്യുതിയും വെള്ളവും വിച്ഛേദിക്കാൻ മരട് മുനിസിപ്പൽ സെക്രട്ടറി നോട്ടീസ് നൽകി. ഈ മാസം ഇരുപത്തി ഏഴിനകം....

മരട് ഫ്‌ളാറ്റ് പൊളിക്കാന്‍ നടപടി; ഐഎഎസ് ഉദ്യോഗസ്ഥനെ നിയോഗിച്ച് സര്‍ക്കാര്‍

മരടിലെ ഫ്‌ളാറ്റ് പൊളിക്കാന്‍ നടപടി. ഇതിനായി സര്‍ക്കാര്‍ പുതിയ ഉദ്യോഗസ്ഥനെ നിയോഗിച്ചു. മരട് നഗരസഭാ സെക്രട്ടറിയുടെ ചുമതല ഐഎഎസ്  ഉദ്യോഗസ്ഥന്....

ടി.ഒ സൂരജിനെതിരെ കുരുക്ക് മുറുകുന്നു; പാലം പണിയുടെ മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയതിന് പിന്നാലെ കോടികളുടെ ഭൂമിയും, കെട്ടിടവും സ്വന്തമാക്കി; അഴിമതി പണമെന്ന് സംശയം #KairaliNewsExclusive

പാലാരിവട്ടം പാലം പണിയുടെ മൊബുലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയതിന് തൊട്ട് പിന്നാലെ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് കൊച്ചിയില്‍ കോടികള്‍....

Page 1138 of 1254 1 1,135 1,136 1,137 1,138 1,139 1,140 1,141 1,254