Big Story
കോഴിക്കോട് മെഡിക്കല്‍ കോളേജിൽ അത്യാധുനിക ട്രോമാകെയര്‍ യൂണിറ്റ് സ്ഥാപിക്കും – മന്ത്രി കെ കെ ശൈലജ ടീച്ചര്‍
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാധുനിക സംവിധാനത്തിലുള്ള ട്രോമാ കെയര്‍ യൂണിറ്റ് സ്ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍....
പാലാരിവട്ടം പാലം അഴിമതിയില്‍ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന് വിജിലന്‍സ്. ആര്‍ക്കൊക്കെയാണ് പങ്കുള്ളതെന്ന് കേസില്‍ അറസ്റ്റിലായ കരാര്‍ കമ്പനി എം....
മരട് ഫ്ലാറ്റ് പൊളിക്കുന്നതില്‍ വിശദമായ കര്‍മ്മ പദ്ധതി സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ മാസങ്ങള്‍ ആവശ്യമെന്ന് ചീഫ് സെക്രട്ടറി....
പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടരുന്നു. വോട്ടെടുപ്പ് മൂന്നുമണിക്കൂര്‍ പിന്നിടുമ്പോള്‍ 21.79 ശതമാനം പേര്‍ വോട്ട് ചെയ്തു. ഭേദപ്പെട്ട പോളിങ്ങാണ്....
പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. ബൂത്തുകൾക്ക് മുന്നിൽ വോട്ടർമാരുടെ നീണ്ടനിര. എല്‍ഡിഎഫ്....
വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കൊടുവില്‍ പാലായിലെ ജനത ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്....
പാലാരിവട്ടം മേൽപാലം നിർമാണ അഴിമതി കേസിൽ വിജിലൻസിന് നിർണായക തെളിവ് ലഭിച്ചു. നിർമാണ കരാർ ഏറ്റെടുത്ത ആർഡിഎസ് പ്രോജക്ടിന്റെ മാനേജിങ്....
ന്യൂഡല്‍ഹി: കാശ്‌മീരിലെ നേതാക്കള്‍ അതിഥികളെ പോലെ സുഖമായി വീട്ടില്‍ കഴിയുകയാണെന്നും എല്ലാ സൗകര്യവും അവര്‍ക്കുണ്ടെന്നും കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്.....
ദില്ലി: ദ ടെലഗ്രാഫ് ദിനപത്രത്തിന്റെ എഡിറ്റര്‍ ആര്‍. രാജഗോപാലിന് നേരെ ഭീഷണിയും തെറിവിളിയുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ബാബുല്‍ സുപ്രിയോ.....
വട്ടിയൂര്‍കാവ് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയാതെ ബിജെപി നേതൃത്വം. സീറ്റിനെച്ചൊല്ലി ബിജെപിയില്‍ ഭിന്നത രൂക്ഷമാവുകയാണ്. കുമ്മനം രാജശേഖരനും പിഎസ് ശ്രീധരന്‍പിള്ളയുമാണ്....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് മൂന്ന് വര്‍ഷത്തിനിടയില്‍ ആശ്വാസം ലഭിച്ചത് 3.7 ലക്ഷം പേര്‍ക്ക്. എല്‍ഡിഎഫ് സര്‍ക്കാര്‍ ചുമതലയേറ്റശേഷം 1,294 കോടി....
ദില്ലി: കേരളത്തില്‍ ഒഴിവ് വന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21നാണ് പോളിംഗ്. ഒക്ടോബര്‍....
പാലാ: കെഎം മാണിയോട് സഹതാപമുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ രണ്ടില ചിഹ്നം പോലും യുഡിഎഫ് സംരക്ഷിക്കാഞ്ഞത് എന്തുകൊണ്ടാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി....
തിരുവനന്തപുരം: മുന്‍സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തിനിടയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെ വിതരണം ചെയ്തതിന്റെ ഇരട്ടിയിലേറെ തുക മൂന്നു വര്‍ഷത്തിനിടയില്‍ ഈ സര്‍ക്കാര്‍ നല്‍കി....
സമ്പര്‍ക്ക മാമാങ്കങ്ങളിലോ സര്‍ക്കാര്‍ ഓഫീസുകളിലോ കയറാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിതരണം ചെയ്യാനുള്ള സംവിധാനം ഒരുക്കുമെന്നു സര്‍ക്കാര്‍ പറഞ്ഞത് നടപ്പാക്കാനായതില്‍....
കെ എം മാണിയോട‌് സഹതാപമുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ രണ്ടില ചിഹ്നം പോലും യുഡിഎഫ് സംരക്ഷിക്കാഞ്ഞത് എന്തുകൊണ്ടാണെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി....
പാലാ: അഴിമതിക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമ്പോള്‍ ഒരുരീതിയിലുമുള്ള വിരട്ടലുമായി ഇങ്ങോട്ടു വരേണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ഓര്‍മിപ്പിച്ച്....
മരട് ഫ്ലാറ്റുകൾ പൊളിക്കാൻ നടപടികൾ ആരംഭിച്ചുവെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. വിധി നടപ്പിലാക്കുന്നതിൽ വീഴ്ച ഉണ്ടായെങ്കിൽ മാപ്പ് അപേക്ഷിക്കുന്നുവെന്നും ചീഫ്....
പാലാ: ഒരു നുണ പല തവണ ആവര്‍ത്തിച്ചാല്‍ യാഥാര്‍ഥ്യമെന്ന് നാട്ടുകാര്‍ വിശ്വസിക്കുമെന്നാണ് ചിലര്‍ ധരിച്ചു വച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ നിയമവിരുദ്ധ നടപടികളെ എതിര്‍ക്കുന്നത് ഇടതുപക്ഷം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് നിശബ്ദത പാലിക്കുകയോ പിന്തുണക്കുകയോ....
ലഖ്നൗ: യുപിയില്‍ നിയമവിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവ് ചിന്‍മയാനന്ദ് അറസ്റ്റില്‍. ഷാജഹാന്‍പൂരിലെ ആശ്രമത്തില്‍ നിന്നാണ് എസ്ഐടി സംഘം ഇയാളെ....
വിവിധ വിഷയങ്ങളിലുള്ള സാങ്കേതിക പദാവലി വിപുലപ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.സാങ്കേതിക പദങ്ങള്‍ പരിഭാഷപ്പെടുത്തുന്നതിലൂടെ ഉണ്ടാകുന്ന സങ്കീര്‍ണതയും ലിപിമാറ്റി ഇംഗ്ലീഷ് പദങ്ങള്‍....