Big Story

പിരിവിട്ട് വാങ്ങിയ ഓണം ബംബര്‍ ടിക്കറ്റിന് ഒന്നാം സമ്മാനം

പിരിവിട്ട് വാങ്ങിയ ഓണം ബംബര്‍ ടിക്കറ്റിന് ഒന്നാം സമ്മാനം

തിരുവനന്തപുരം: 12 കോടിയുടെ ഓണം ബംമ്പര്‍ സമ്മാനം ലഭിച്ചത് കൊല്ലം കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറി ഷോറൂമിലെ ജീവനക്കാര്‍ക്ക്. തൃശൂര്‍ പുത്തൂര്‍ സ്വദേശി രോഹിത്ത്, കോട്ടയം വൈക്കം സ്വദേശി....

ലോട്ടറി നികുതി: കേരളത്തിന്റെ നിലപാട് ശരി; നികുതി നിരക്കില്‍ അപാകതയില്ലെന്ന് നിയമോപദേശം

ലോട്ടറിക്കുള്ള ചരക്ക് സേവന നികുതിയില്‍ കേരളം സ്വീകരിച്ച നിലപാടിന് നിയമപരമായ അംഗീകാരം. ലോട്ടറിക്ക് നിലവിലുള്ള രണ്ട് നികുതി നിരക്കില്‍ അപാകതയില്ലെന്ന്....

കേരളത്തിന്റെ വികസനക്കുതിപ്പിനൊപ്പം പാലായും നില്‍ക്കേണ്ടേ: മുഖ്യമന്ത്രി

പാലാ: സര്‍വമേഖലയിലും കേരളം വികസിക്കുമ്പോള്‍ അതിനൊപ്പം പാലായും നില്‍ക്കേണ്ടതല്ലെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നിന്നില്ല എന്നതുകൊണ്ട്....

ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് എല്‍ഡിഎഫ് സര്‍ക്കാരിനെ നയിക്കുന്നത്; അതാണ് നാടിന്റെ വികസനത്തിന് പിന്നില്‍: മുഖ്യമന്ത്രി പിണറായി 

നാടിന്റെ വികസനത്തിന് വഴിയൊരുക്കി ജനങ്ങളോടുള്ള പ്രതിബദ്ധത ഉയര്‍ത്തിപിടിക്കുന്ന അഴിമതി രഹിത സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലായില്‍ എല്‍ഡിഎഫ്....

‘ആര് അഴിമതി കാണിച്ചാലും രക്ഷപെടില്ല; പൂര്‍ണമായും അഴിമതി വിമുക്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റും’; മുഖ്യമന്ത്രി പിണറായി

അഴിമതിക്കാര്‍ക്ക് രക്ഷയില്ലെന്ന് മുഖ്യമന്ത്രി. ആര് അഴിമതി കാണിച്ചാലും രക്ഷപെടില്ല. കര്‍ശന നടപടിയുണ്ടാവും. പൂര്‍ണമായും അഴിമതി വിമുക്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നും....

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പാലായില്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പാലായില്‍ എത്തും. 10ന് മേലുകാവുമറ്റം, 4നു കൊല്ലപ്പള്ളി, 5നു പേണ്ടാനംവയല്‍ എന്നിവിടങ്ങളിലെ എല്‍ഡിഎഫ് പൊതുയോഗങ്ങളില്‍....

രാജ്യം അതീവഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്; യാഥാര്‍ഥ്യബോധമില്ലാത്ത ഭരണാധികാരികള്‍ അടിച്ചേല്‍പ്പിച്ച മാന്ദ്യമാണിത്: ഡോ. ടി എം തോമസ് ഐസക്ക്

രാജ്യം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇത് മറികടക്കണമെങ്കില്‍ പ്രതിസന്ധിയുണ്ടെന്ന് ആദ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണം. അതിനവര്‍ തയ്യാറാകുന്നില്ല. പകരം നിലവാരമില്ലാത്ത....

പാലാരിവട്ടം: കരാറുകാരന് നിയമ വിരുദ്ധമായി പണം നല്‍കിയത് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ നിര്‍ദേശപ്രകാരം: ടിഒ സൂരജ്‌

കൊച്ചി: പാലാരിവട്ടം പാലം നിർമാണ അഴിമതിയിൽ മുൻ പൊതുമരാമത്ത്‌ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക്‌ വ്യക്തമാക്കി മുൻ പൊതുമരാമത്ത്‌....

മരട് ഫ്ളാറ്റ് പൊളിക്കുന്നത് ഒഴിവാക്കാന്‍ നിയമവഴി തേടും; സർക്കാരിന്റെ ശ്രമങ്ങൾക്ക് സർവകക്ഷി പിന്തുണ

മരട് ഫ്ളാറ്റുകളിലെ താമസക്കാരെ സംരക്ഷിക്കുന്നതിന് നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കി. ഇത് സംബന്ധിച്ച്....

തടങ്കലിലാക്കാന്‍ കശ്മീര്‍ ജനത തീവ്രവാദികളോ വിദേശികളോ അല്ലെന്ന് തരിഗാമി; കശ്മീരിനെകുറിച്ച് കേന്ദ്രം സുപ്രീംകോടതിയില്‍ പറഞ്ഞതിനൊന്നും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ല

ദില്ലി: തടങ്കലിലാക്കാന്‍ കശ്മീര്‍ ജനത തീവ്രവാദികളോ വിദേശികളോ അല്ലെന്ന് ജമ്മു കശ്മീരിലെ സിപിഐഎം എം.എല്‍.എ യൂസഫ് തരിഗാമി. ജമ്മു കശ്മീര്‍....

നടി ആക്രമിക്കപ്പെട്ട കേസ്: പ്രതിക്ക് ദൃശ്യങ്ങള്‍ നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍

നടിയെ അക്രമിച്ച കേസിലെ ദൃശ്യങ്ങൾ രേഖയാണെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. രേഖയാണെങ്കിലും നടിയുടെ സ്വകാര്യത മാനിച്ച് ദൃശ്യങ്ങൾ ദിലീപിന് നൽകരുതെന്നും....

പെട്രോളിനും ഡീസലിനും ലിറ്ററിന് ആറു രൂപ വീതം കൂടാന്‍ സാധ്യത

തിരുവനന്തപുരം: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില 1991ലെ ഗള്‍ഫ് യുദ്ധകാലത്തിനു ശേഷമുള്ള ഏറ്റവും വലിയ കുതിപ്പ് രേഖപ്പെടുത്തിയത് ഇന്ത്യയിലും പ്രതിഫലിക്കും.....

കുതിച്ചുയര്‍ന്ന് ക്രൂഡോയില്‍ വില; അവശ്യ വസ്തുക്കള്‍ക്കും വില കൂടും; പ്രതിസന്ധി രൂക്ഷം

ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് സൗദിയിലെ എണ്ണ ഉല്‍പ്പാദനം പകുതിയോളം നിലച്ചതോടെ ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില കുതിച്ചുയര്‍ന്നു. വെള്ളിയാഴ്ച വിപണി....

പാലാരിവട്ടം പാലം: ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങരുത്; അഴിമതിയില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ നേതൃത്വത്തിലേക്ക് കൂടി അന്വേഷണം നീളണം: കോടിയേരി

പാലാ: പാലാരിവട്ടം പാലം അഴിമതിയില്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല പങ്കെന്നും കുംഭകോണത്തില്‍ പങ്കുള്ള രാഷ്ട്രീയ നേതൃത്വത്തിലേക്കും വിജിലന്‍സ് അന്വേഷണം എത്തേണ്ടതുണ്ടെന്നും സിപിഐഎം....

പിഎസ്‌സി പരീക്ഷകള്‍ ഇനി മലയാളത്തിലും; മലയാളത്തില്‍ പരീക്ഷ നടത്തണമെന്നാവശ്യത്തിന് തത്വത്തില്‍ അംഗീകാരം

തിരുവനന്തപുരം: പിഎസ്സി നടത്തുന്ന കെഎഎസ് അടക്കമുള്ള എല്ലാ പരീക്ഷകളുടേയും ചോദ്യപേപ്പറുകള്‍ മലയാളത്തില്‍ നല്‍കുവാന്‍ നിര്‍ദ്ദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.....

എണ്ണവില കുതിച്ചുയരുന്നു; ഓഹരി വിപണിയും ഇടിഞ്ഞു; പ്രതിസന്ധി രൂക്ഷം

ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 11 ഡോളറിലേറെ വര്‍ധിച്ചു. നാല് മാസത്തെ റെക്കോര്‍ഡ് മറികടന്ന് പതിനൊന്ന് മുതല്‍ 19 ശതമാനം....

വൈദ്യുതി ഉല്‍പ്പാദനത്തില്‍ കേരളം സ്വയം പര്യാപ്തതയിലേക്ക്; പുരപ്പുറ സൗരോര്‍ജ പദ്ധതിയുടെ ആദ്യഘട്ടം 42,489 കെട്ടിടത്തില്‍; ലക്ഷ്യം 1870 മെഗാവാട്ട്

വൈദ്യുതി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് കേരളം നടപ്പാക്കുന്ന പുരപ്പുറ സോളാര്‍പദ്ധതിയുടെ ആദ്യഘട്ട 200 മെഗാവാട്ട് ഉല്‍പ്പാദനം യാഥാര്‍ഥ്യത്തിലേക്ക്. 42,489....

ചോദ്യം മലയാളത്തിലും വേണം എന്ന ആവശ്യം പരമപ്രധാനമാണ്; ഇതു നടപ്പാക്കാൻ സർക്കാർ പി എസ് സിയെ സഹായിക്കണം: അശോകൻ ചരുവിൽ

ഭരണഭാഷയായ മലയാളം പരീക്ഷകളിൽ ഉൾപ്പെടുത്തണമെന്ന് പി.എസ്.സി.യോട് ആവശ്യപ്പെടുക മാത്രമല്ല സർക്കാർ ചെയ്യേണ്ടത്. അതിനാവശ്യമായ സാങ്കേതിക സഹായംകൂടി നൽകണമെന്ന് അശോകന്‍ ചരുവില്‍.....

ഏകഭാഷാ നയം: പ്രാദേശിക ഭാഷകളെ തകര്‍ക്കുകയാണ് സംഘപരിവാര്‍ ലക്ഷ്യമെന്ന് കോടിയേരി; നാളെ ഹിന്ദി അറിയാത്തവരെല്ലാം പുറത്തുപോകണമെന്ന സ്ഥിതിയുമുണ്ടാകും

കണ്ണൂര്‍: ഏകഭാഷാ നയം അടിച്ചേല്‍പിക്കുന്നതിലൂടെ പ്രാദേശിക ഭാഷകളെ തകര്‍ക്കുകയാണ് സംഘപരിവാര്‍ ലക്ഷ്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യം....

അമിത് ഷായുടെ ഹിന്ദി അജന്‍ഡ ശുദ്ധഭോഷ്‌ക്; മാതൃഭാഷയ്‌ക്കെതിരായ യുദ്ധപ്രഖ്യാപനം: മുഖ്യമന്ത്രി പിണറായി

രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടും ”ഹിന്ദി അജണ്ട’ യില്‍ നിന്ന് പിന്മാറാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാകാത്തത് സംഘ....

കവളപ്പാറ: ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ അവകാശികള്‍ക്ക് 1.44 കോടി; തുക നാളെ അക്കൗണ്ടിലെത്തും

കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരുടെ അനന്തരാവകാശികള്‍ക്കുള്ള സഹായധനം (നാലുലക്ഷം രൂപവീതം, മൊത്തം 1.44 കോടി) തിങ്കളാഴ്ചതന്നെ ആശ്രിതരായ ബന്ധുക്കളുടെ....

‘ഫെഡറല്‍ സംവിധാനത്തെ അട്ടിമറിച്ചു; പണപ്പെരുപ്പം കുറഞ്ഞുവെന്നത് മാന്ദ്യം ഇല്ല എന്നതിന്റെ തെളിവല്ല’; നിര്‍മല സീതാരാമന് മറുപടിയുമായി തോമസ് ഐസക്

പണപ്പെരുപ്പം കുറഞ്ഞെന്നത് മാന്ദ്യം ഇല്ല എന്നതിന്റെ തെളിവ് അല്ല. വാങ്ങാന്‍ ആളില്ലാത്ത അവസ്ഥ വരുമ്പോള്‍ ആണ് വിലക്കയറ്റം കുറയുന്നത്. അല്ലാതെ....

Page 1140 of 1254 1 1,137 1,138 1,139 1,140 1,141 1,142 1,143 1,254