Big Story

അഭിമാനമുണ്ടെങ്കില്‍ ജോസഫ് യുഡിഎഫ് വിടണമെന്ന് കോടിയേരി; വരും ദിവസങ്ങളില്‍ കേരള കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക് നീങ്ങും

അഭിമാനമുണ്ടെങ്കില്‍ ജോസഫ് യുഡിഎഫ് വിടണമെന്ന് കോടിയേരി; വരും ദിവസങ്ങളില്‍ കേരള കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക് നീങ്ങും

തിരുവനന്തപുരം: പിജെ ജോസഫിന്റെ പ്രഖ്യാപനം യുഡിഎഫിന്റെ തകര്‍ച്ചക്ക് തുടക്കം കുറിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വരും ദിവസങ്ങളില്‍ കേരള കോണ്‍ഗ്രസ് വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങും.....

ചാന്ദ്രയാന്‍ 2: ഐഎസ്‌ആർഒ ദൗത്യം അവസാന നിമിഷം പാളി; വിക്രം ലാന്‍ററും ഭൂമിയുമായുള്ള ബന്ധം അപ്രതീക്ഷിതമായി നിലച്ചു; ദൗത്യത്തിന്‍റെ നാൾ വഴികള്‍ ഇങ്ങനെ….

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്നതിനുള്ള ഐഎസ്‌ആർഒ ദൗത്യം അവസാന നിമിഷം പാളി. പ്രതലത്തിൽ നിന്ന്‌ 2.1 കിലോമീറ്ററിനു മുകളിൽ എത്തിയപ്പോൾ....

ചന്ദ്രയാന്‍-2: ലാന്‍ഡറില്‍ നിന്നുള്ള സിഗ്നല്‍ നഷ്ടപ്പെട്ടത് സ്ഥിരീകരിച്ച് ഐഎസ്ആര്‍ഒ

ഇന്ത്യയുടെ ചന്ദ്ര പര്യവേഷണ ദൗത്യം ചന്ദ്രയാന്‍-2 ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വച്ച് സിഗ്നല്‍ നഷ്ടപ്പെട്ടു. ചന്ദ്രോപരിതലത്തില്‍ നിന്ന് നാനൂറ്....

അമ്പിളിയോളം ആകാംഷയില്‍ രാജ്യം; വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലം തൊടാന്‍ ഇനി നിമിഷങ്ങള്‍

ബംഗളൂരു: ലോകത്ത് ഇന്നുവരെ ഒരു ചന്ദ്രപര്യവേഷണ ദൗത്യവും ഇന്നുവരെ ഇറങ്ങിച്ചെന്നിട്ടില്ലാത്ത ചന്ദ്രന്‍റെ ദക്ഷിണ ദ്രവുത്തില്‍ ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യമായ ചാന്ദ്രയാന്‍-2....

അമൃത്സര്‍-കൊച്ചുവേളി എക്‌സ്പ്രസിന് തീപിടിച്ചു

അമൃത്സര്‍-കൊചേചുവേളി എക്‌സ്പ്രസിന് തീപിടിച്ചു. തീപടരും മുന്നെ കണ്ടതിനാല്‍ ആളപായമില്ല. ന്യൂദില്ലി സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനാണ് തീ പിടിച്ചത്. യാത്രക്കാരെ ട്രെയിനില്‍....

മരട് ഫ്‌ളാറ്റുകള്‍ ഈ മാസം 20നകം പൊളിച്ച് റിപ്പോര്‍ട്ട് നല്‍കണം: സുപ്രീം കോടതി

മരടിലെ ഫ്‌ളാറ്റുകള്‍ സെപ്റ്റംബര്‍ 20നകം പൊളിക്കണമെന്ന് സുപ്രീംകോടതി. ചീഫ് സെക്രട്ടറി 23ന് ഹാജരാകണമെന്നും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസ് അരുണ്‍ മിശ്ച....

ഭെല്‍-ഇ.എം.എല്‍ സംയുക്ത സംരംഭത്തിലെ ഭെല്ലിന്റെ കൈവശമുള്ള ഓഹരികള്‍ സംസ്ഥാനം ഏറ്റെടുക്കുന്നു

ഭെല്‍-ഇ.എം.എല്‍ സംയുക്ത സംരംഭത്തിലെ ഭെല്ലിന്റെ കൈവശമുള്ള ഓഹരികള്‍ സംസ്ഥാനം ഏറ്റെടുക്കുന്നതിനായി കേരള സര്‍ക്കാരും ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡും തമ്മില്‍....

എൽഡിഎഫിനോട് പാലായിലെ ജനങ്ങൾക്ക് കൂറു വർധിക്കും; പാലായിലെ നേർചിത്രം വിലയിരുത്തി കോടിയേരി ബാലകൃഷ്ണൻ

ഉപതെരഞ്ഞെടുപ്പുകളേതും രാഷ്ട്രീയപ്രാധാന്യമുള്ളതാണ്. കഴിഞ്ഞ 54 വർഷമായി കെ എം മാണി വിജയിക്കുകയും യുഡിഎഫിന്റെ ഉറച്ച മണ്ഡലമായി അവർ കരുതുകയും ചെയ്യുന്ന....

ക്യാമ്പസുകളുടെ മനസ് കീഴടക്കി എസ്എഫ്‌ഐ; കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ തരംഗം

കാലിക്കറ്റ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വന്‍ വിജയം. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം കോളേജുകളിലും....

പാലാ ഉപതെരഞ്ഞെടുപ്പ്: കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജോസ് ടോം നല്‍കിയ പത്രിക തള്ളി

പാലാ ഉപതെരരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജോസ് ടോം നല്‍കിയ പത്രിക തള്ളി. സ്വതന്ത്ര സ്ഥാനാര്‍ഥിയായി നല്‍കി പത്രിക വാരണാധികാരി....

കശ്മീര്‍: യെച്ചൂരിയുടെ ഇടപെടലിന് വന്‍ വിജയം; തരിഗാമിയെ എയിംസിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി; മെഹബൂബ മുഫ്തിയെ കാണാന്‍ മകള്‍ക്കും അനുമതി

ജമ്മു കശ്‌മീർ വിഷയത്തിൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഇടപെടലിന് വീണ്ടും വിജയം. കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ്....

വിജ്ഞാനത്തിന്റെ അതിരില്ലാത്ത ആകാശങ്ങളിലേക്ക് വിദ്യാർഥികൾക്കൊപ്പം ചേർന്നു പറക്കുകയാണ് അധ്യാപകർ ചെയ്യേണ്ടത് – മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ അധ്യാപകദിനസന്ദേശം

അറിവ് വെളിച്ചമാണെങ്കിൽ അജ്ഞതയുടെ അന്ധകാരം നീക്കാൻ അത് തെളിക്കുകയെന്ന ദൗത്യം ഏറ്റെടുത്തിട്ടുള്ളവരാണ് അധ്യാപകർ. എന്താണ് അറിവ് എന്ന ചോദ്യവും ഇവിടെ....

ജീവനക്കാരുടെ സമരത്തെ പരാജയപ്പെടുത്താൻ മുത്തൂറ്റ്‌ 15 ശാഖ പൂട്ടി; സമരം എതിർക്കാനെത്തിയവരുടെ കൂട്ടത്തിൽ മുൻ യൂണിയൻ നേതാവും

ജീവനക്കാരുടെ സമരത്തെ പരാജയപ്പെടുത്താൻ യൂണിയൻ ഭാരവാഹികൾ ജോലിചെയ്യുന്ന 15 ശാഖകൾ മുത്തൂറ്റ്‌ ഫിനാൻസ്‌ മാനേജ്‌മെന്റ്‌ അടച്ചുപൂട്ടി. ശമ്പളവർധനയുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച്‌....

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടാണ് ശരിയെന്ന് ഗവര്‍ണര്‍; ജസ്റ്റിസ് പി സദാശിവത്തിന് സ്നേഹനിര്‍ഭമായ യാത്രയപ്പ് നല്‍കി കേരളം

ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന് സംസ്ഥാനം സ്നേഹനിര്‍ഭമായ യാത്രയപ്പ് നല്‍കി. ശബരിമല സ്ത്രീപ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടുകളെ പിന്തുണച്ച് അദ്ദേഹം....

പാലായില്‍ കേരളാ കോണ്‍ഗ്രസിന് രണ്ടു സ്ഥാനാര്‍ത്ഥികള്‍; ജോസഫ് ഗ്രൂപ്പ് നേതാവും നാമനിര്‍ദേശപത്രിക നല്‍കി; നീക്കത്തെ ഗൗരവത്തോടെയാണ് യുഡിഎഫ് നേതൃത്വം കാണുന്നതെന്ന് ജോസ് കെ മാണി

കോട്ടയം: പാലായില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ പിജെ ജോസഫിന്റെ നീക്കത്തെ ഗൗരവത്തോടെയാണ് യുഡിഎഫ് നേതൃത്വം കാണുന്നതെന്ന് ജോസ് കെ മാണി. വിമത....

ശബരിമല വിധി നടപ്പാക്കണം; എതിര്‍പ്പുള്ളവര്‍ക്ക് കോടതിയില്‍ പോകാമെന്നും ഗവര്‍ണര്‍

ശബരിമല സ്ത്രീപ്രവേശനത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ഗവര്‍ണര്‍ പി.സദാശിവം. വിയോജിപ്പുള്ള ഏത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കോടതിയെ സമീപിക്കാമെന്നും....

തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പ്: പാലക്കാട്ട് ആറില്‍ നാലും എല്‍ഡിഎഫിന്; രണ്ടെണ്ണം പിടിച്ചെടുത്തു; ബേഡകത്ത് ബിജെപി-കോണ്‍ഗ്രസ് സഖ്യത്തെ തകര്‍ത്ത് എല്‍ഡിഎഫ്; കോഴിക്കോട്ട് മൂന്നില്‍ രണ്ടിടത്തും എല്‍ഡിഎഫ്‌

തിരുവനന്തപുരം: തദ്ദേശഭരണ ഉപതെരെഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ രണ്ട് വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. പല്ലശന മഠത്തില്‍ക്കളം ആറാം വാര്‍ഡ് യുഡിഎഫില്‍ നിന്നും....

യുഡിഎഫിന്റെ തട്ടിപ്പുകളിലൊന്ന് മാത്രമാണ് ടൈറ്റാനിയം അഴിമതി; കേസ് സിബിഐക്ക് വിട്ട നടപടി സ്വാഗതാര്‍ഹം: കോടിയേരി

ടൈറ്റാനിയം അഴിമതി കേസ് സിബിഐയ്ക്ക് വിട്ട തീരുമാനം സ്വാഗതാര്‍ഹമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഏറെക്കാലമായി....

ചന്ദ്രയാന്‍ ലക്ഷ്യത്തിലേക്ക്; വിക്രം ലാന്‍ഡറിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തലും വിജയകരം; ശനിയാഴ്ച്ച ചന്ദ്രനില്‍

ഭ്രമണപഥം താഴ്ത്തിക്കൊണ്ട് ചാന്ദ്രയാന്‍-2 ലക്ഷ്യത്തിലേക്ക്. ഇന്ന് പുലര്‍ച്ചെ 3.42നാണ് ഒമ്പത് സെക്കന്റ്‌കൊണ്ട് വിക്രം ലാന്‍ഡര്‍ ഭ്രമണപഥം താഴ്ത്തിയത്. വിക്രം ലാന്‍ഡറിന്റെ....

ഡികെ ശിവകുമാര്‍ അറസ്റ്റില്‍

കർണാടകയിലെ പ്രമുഖ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ കള്ളപണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. നാല് ദിവസത്തെ....

ടൈറ്റാനിയം അഴിമതിക്കേസ് സിബിഐക്ക്; തീരുമാനം സ്വാഗതാര്‍ഹമെന്ന് കോടിയേരി; ഏത് അന്വേഷണത്തെയും നേരിടുമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,....

കെഎം ബഷീറിന്റെ മരണം; ശ്രീറാമിന് കുരുക്കായി നിര്‍ണായക തെളിവുകള്‍ കൈരളി ന്യൂസിന്; അപകടം നടന്ന സ്ഥലങ്ങളിലെ ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തില്‍ നിര്‍ണായക തെളിവുകള്‍ കൈരളി ന്യൂസിന്. ശ്രീറാം വെങ്കിട്ടരാമന്റെ കാര്‍ സഞ്ചരിച്ച സ്ഥലങ്ങളില്‍....

Page 1142 of 1253 1 1,139 1,140 1,141 1,142 1,143 1,144 1,145 1,253