Big Story

കശ്മീരില്‍ നടപ്പാക്കുന്നത് ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കുന്നതിന്റെ ഭാഗം : പ്രകാശ് കാരാട്ട്

കശ്മീരില്‍ നടപ്പാക്കുന്നത് ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കുന്നതിന്റെ ഭാഗം : പ്രകാശ് കാരാട്ട്

മതരാഷ്ട്രമെന്ന ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കുന്നതിന്റെ ഭാഗമാണ് കശ്മീര്‍ വിഭജനമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. മുസ്ലിം ഭൂരിപക്ഷമുള്ള സംസ്ഥാനം പാടില്ലെന്നതാണ് ആര്‍എസ്എസ് നിലപാട്.....

തുഷാറിനെതിരായ ചെക്ക് കേസില്‍ നാസിലിന്റെ ഫോണ്‍സംഭാഷണം പുറത്ത്; അഞ്ചു ലക്ഷം നല്‍കിയാല്‍ തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് സംഘടിപ്പിക്കാമെന്ന് നാസില്‍ സുഹൃത്തിനോട്; സംഭാഷണം നിഷേധിക്കാതെ നാസില്‍

ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുക്കാന്‍ ഉപയോഗിച്ച ചെക്ക് ഒരു പരിചയക്കാരനില്‍ നിന്ന് നാസില്‍ അബ്ദുല്ല പണം നല്‍കി....

തുഷാറിനെ കുടുക്കിയതായി സംശയം; മകനെ കുടുക്കിയാല്‍ അച്ഛന്‍ വീഴുമെന്ന് നാസില്‍; നിര്‍ണായക ശബ്ദരേഖ പുറത്ത്

തുഷാർ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുക്കാൻ നാസിൽ അബ്ദുല്ല ചെക്ക് സംഘടിപ്പിച്ചത് കൂട്ടുകാരനിൽ നിന്ന് പണം കൊടുത്ത്. കൂട്ടുകാരന് അഞ്ച് ലക്ഷം....

അസം പൗരത്വ പട്ടിക; പട്ടികയിൽ ബംഗാളിൽനിന്നുള്ള ഹിന്ദുക്കളും; വെട്ടിലായി ബിജെപി

അസം പൗരത്വ പട്ടിക സംബന്ധിച്ച്‌ ബിജെപിയിലും പ്രതിഷേധം. പട്ടികയിൽ ബംഗാളിൽനിന്നുള്ള ഹിന്ദുക്കളും ഉൾപ്പെട്ടതോടെയാണ്‌ ബിജെപി വെട്ടിലായത്‌. തർക്കം മുറുകിയതോടെ ബംഗ്ലാദേശ്‌....

നിഷയെ വെട്ടി പാലായില്‍ ജോസ് ടോം യുഡിഎഫ് സ്ഥാനാര്‍ത്ഥി; തീരുമാനം അംഗീകരിച്ച് പിജെ ജോസഫും

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് ടോം പുലിക്കുന്നേലിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി അംഗീകരിച്ച് പി.ജെ ജോസഫ്. യുഡിഎഫ് നിര്‍ദേശം അംഗീകരിക്കുന്നുവെന്ന് ജോസഫ്....

നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് ക്വാറികള്‍ അത്യാവശ്യമാണെന്ന ചിന്താഗതി മാറണമെന്ന് മുഖ്യമന്ത്രി പിണറായി; പ്രകൃതിക്ഷോഭങ്ങള്‍ തടയാന്‍ പരിസ്ഥിതി സംരക്ഷണം പ്രധാനം

കണ്ണൂര്‍: നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് ക്വാറികള്‍ അത്യാവശ്യമാണെന്ന ചിന്താഗതി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കല്ലും മണലും ഉപയോഗിക്കാത്ത പുതിയ കെട്ടിട....

മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ അടുത്ത കേരള ഗവര്‍ണര്‍; പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന വിമര്‍ശനം ശക്തം

മുന്‍ കേന്ദ്ര മന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ അടുത്ത കേരള ഗവര്‍ണറാകും. കേരളമുള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്കാണ് പുതിയ ഗവര്‍ണമാരെ നിയമിച്ചിട്ടുള്ളത്.....

രാഹുല്‍ ഗാന്ധി ഓഖി ദുരിത ബാധിതരെ സന്ദര്‍ശിക്കുന്ന ഫോട്ടോ, വയനാട് സന്ദര്‍ശനമാക്കി കോണ്‍ഗ്രസ് മുഖപത്രം; ഫോട്ടോ മാറ്റിക്കൊടുത്തത് ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായി

രാഹുല്‍ ഗാന്ധി ഓഖി ദുരിത ബാധിതരെ സന്ദര്‍ശിക്കുന്ന ഫോട്ടോ വയനാട് സന്ദര്‍ശനമാക്കി മാറ്റി കോണ്‍ഗ്രസ് മുഖപത്രം. ഗ്രൂപ്പ് സമവാക്യം നിലനിര്‍ത്തുന്നതിന്റെ....

മോട്ടോർ വാഹനനിയമ ഭേദഗതികൾ ഇന്ന് മുതൽ പ്രാബല്യത്തില്‍; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഹെല്‍മെറ്റ് ഇടാതെ വാഹനം ഓടിച്ചാല്‍ ഇനി മുതല്‍ 1000 രൂപ പ‍ി‍ഴ അടയ്ക്കേണ്ടിവരും. മോദി സര്‍ക്കാരിന്‍റെ....

സംസ്ഥാനത്ത്‌ കനത്ത മഴയ്‌ക്ക്‌ സാധ്യത; 10 ജില്ലകള്‍ക്ക് ഇന്ന് യെല്ലോ അലര്‍ട്ട്

കേരളത്തിൽ ഞായറാഴ്‌ച മുതല്‍ നാലുവരെ ശക്തമായ മഴയ്ക്ക് സാധ്യത. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്‌ച കൊല്ലം, ആലപ്പുഴ,....

പൊതുമേഖലാ ബാങ്കുകളുടെ ലയനം; കോടിക്കണക്കിന്‌ പൗരന്മാർ ബാങ്കിങ് സേവനങ്ങളുടെ പരിധിയിൽനിന്ന്‌ പുറത്താകുമെന്ന്‌ സിപിഐഎം പൊളിറ്റ്‌ബ്യൂറോ

പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനംവഴി കോടിക്കണക്കിന്‌ പൗരന്മാർ ബാങ്കിങ് സേവനങ്ങളുടെ പരിധിയിൽനിന്ന്‌ പുറത്താകുമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ....

കശ്മീര്‍; മാധ്യമപ്രവര്‍ത്തകര്‍ക്ക് കർശന നിയന്ത്രണങ്ങൾ; പരിമിതമായ സൗകര്യങ്ങൾ

കശ്മീരിൽ മധ്യമപ്രവർത്തനത്തിനുള്ളത് കർശന നിയന്ത്രണങ്ങൾ. പ്രതിഷേധങ്ങൾക്കൊടുവിൽ മാധ്യമപ്രവർത്തകർക്ക് ശ്രീനഗറിൽ മീഡിയ സെൽ തുറന്നെങ്കിലും ഇവർക്ക് നൽകിയിരിക്കുന്നത് ഏറെ പരിമിതമായ സൗകര്യങ്ങൾ....

അസം ദേശീയ പൗരത്വ പട്ടിക: അന്തിമരൂപം പ്രസിദ്ധീകരിച്ചു; 19 ലക്ഷം പേര്‍ പുറത്ത്; പുറത്തായവരുടെ സ്ഥിതിയും അവകാശങ്ങളും അപ്പീല്‍ നടപടി പൂര്‍ത്തിയാകും വരെ എങ്ങനെയാണെന്ന് വ്യക്തമാക്കണമെന്ന് സിപിഐഎം

ദില്ലി: അസം ദേശീയ പൗരത്വ പട്ടികയുടെ അന്തിമരൂപം പ്രസിദ്ധീകരിച്ചു. രാവിലെ 10 മണിയോടെ ഓണ്‍ലൈന്‍ വഴിയാണ് കേന്ദ്രസര്‍ക്കാര്‍ പട്ടിക പുറത്തിറക്കിയത്.....

അടിയന്തിര സഹായമായി നൽകിയ കിറ്റുകൾ വിതരണം ചെയ്തില്ല; ഒടുവിൽ രാഷ്ട്രീയ നാടകം കളിച്ച് കൗണ്‍സിലര്‍

ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി അടിയന്തിര സഹായമായി നൽകിയ കിറ്റുകൾ അര്‍ഹതപ്പെട്ടവര്‍ക്ക്‌ വിതരണം ചെയ്യാതെ കോൺഗ്രസ് കൗൺസിലർ. 16 കുടുംബങ്ങൾക് അനുവദിച്ച....

പാലാരിവട്ടം മേല്‍പ്പാലം; പണം ലാഭിക്കാന്‍ എന്നമട്ടില്‍ പകല്‍കൊള്ള

ദേശീയപാതകളിലെ പാലം നിർമാണം എൻഎച്ച്‌ അതോറിറ്റിയുടെ ചുമതലയായിരിക്കെ സ്‌പീഡ്‌ പദ്ധതിയിൽപ്പെടുത്തി പാലം നിർമാണം സംസ്ഥാന സർക്കാർ ഏറ്റെടുത്തതാണ്‌ പാലാരിവട്ടം മേല്‍പ്പാലം....

ആരെയും കാണാൻ അനുവാദമില്ല, പുറംലോകവുമായി ബന്ധമില്ല; തരിഗാമിക്ക്‌ അടിയന്തര വൈദ്യസഹായം ആവശ്യമെന്ന്‌ സീതാറാം യെച്ചൂരി

ശ്രീനഗറിൽ വീട്ടുതടങ്കലിൽ കഴിയുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമിക്ക്‌ അടിയന്തര വൈദ്യസഹായം ആവശ്യമാണെന്ന്‌ ജനറൽ....

യെച്ചൂരി രാജ്യത്തോട്: ”കേന്ദ്രം പറയുന്നത് പോലെയല്ല കശ്മീരിലെ സാഹചര്യം; കണ്ട കാര്യങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കും”

ദില്ലി: കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിച്ച ശേഷം പാര്‍ട്ടി ജനറല്‍....

തരിഗാമിയെ സന്ദര്‍ശിച്ച ശേഷം സീതാറാം യെച്ചൂരി ദില്ലിയില്‍ എത്തി; അഭിഭാഷകനോട് ആലോചിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കും

ദില്ലി: കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിച്ച ശേഷം പാര്‍ട്ടി ജനറല്‍....

മുത്തൂറ്റില്‍ സമരം ചെയ്യുന്നത് സിഐടിയു അല്ല, ജീവനക്കാരുടെ സംഘടന: സിഐടിയു സമരം നടത്തി സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിക്കുന്നുയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എളമരം കരീം

കോഴിക്കോട്: സിഐടിയു സമരം നടത്തി മുത്തൂറ്റ് ഫിനാന്‍സ് പൂട്ടിക്കാന്‍ ശ്രമിക്കുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എളമരം കരീം. മുത്തൂറ്റില്‍ സമരം....

പാലാ ഉപതെരഞ്ഞടുപ്പ്: മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചാല്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍; പ്രചരണത്തിന് മതത്തിന്റേയോ ദൈവത്തിന്റേയോ പേര് ഉപയോഗിക്കരുത്

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞടുപ്പുമായി ബന്ധപ്പെട്ടുള്ള മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചാല്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാം മീണ. പ്രചരണത്തിന്....

ശമ്പള കമീഷന്‍ നിര്‍ത്തലാക്കുന്നു; ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ പ്രഹരം

കേന്ദ്ര ശമ്പള കമീഷൻ നിർത്തലാക്കാൻ കേന്ദ്രസർക്കാർ നീക്കം. 10 വർഷം കൂടുമ്പോൾ ജീവനക്കാരുടെ വേതനവർധന ഉറപ്പാക്കുന്ന രീതിയാണ്‌ ഇല്ലാതാക്കുന്നത്‌. പകരം....

സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയസാഹചര്യം മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമാണ്; കേന്ദ്രസര്‍ക്കാരിന്റെ ഫെഡറല്‍ രീതികളെ തകര്‍ക്കുന്ന നയങ്ങള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കുന്നു-കോടിയേരി ബാലകൃഷ്ണന്‍

സിപിഐ എം സംസ്ഥാന കമ്മിറ്റി രണ്ടാമതായി ചര്‍ച്ചചെയ്ത രേഖ സംസ്ഥാന സര്‍ക്കാരും പാര്‍ടിയും എന്നതാണ്. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയസാഹചര്യം മുന്‍കാലങ്ങളില്‍നിന്ന്....

Page 1143 of 1253 1 1,140 1,141 1,142 1,143 1,144 1,145 1,146 1,253