Big Story

പാലായില്‍ എല്‍ഡിഎഫിന് വിജയസാധ്യത; നിലനില്‍ക്കുന്നത് അനുകൂലമായ അവസ്ഥ; എല്‍ഡിഎഫിന് വോട്ട് ചെയ്യാതിരിക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി

പാലായില്‍ എല്‍ഡിഎഫിന് വിജയസാധ്യത; നിലനില്‍ക്കുന്നത് അനുകൂലമായ അവസ്ഥ; എല്‍ഡിഎഫിന് വോട്ട് ചെയ്യാതിരിക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയിക്കാനുള്ള സാധ്യതയുണ്ടെന്നും അനുകൂലമായ അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിന് ജനങ്ങള്‍ വോട്ട് ചെയ്യാതിരിക്കേണ്ട സാഹചര്യം ഇല്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍നിന്നും....

പാലാ ഉപതെരഞ്ഞെടുപ്പ്: മാണി സി കാപ്പന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി; പാലായില്‍ നിന്നും നാലാമങ്കം

എൻസിപി സംസ്ഥാന ട്രഷററായ മാണി സി കാപ്പന് പാല നിയമസഭാ മണ്ഡലത്തിൽ നിന്നും ഇത് നാലാം അങ്കം. രാഷ്ട്രീയത്തിനപ്പുറത്ത് ചലച്ചിത്രനടൻ,....

തരിഗാമിയെ സന്ദര്‍ശിക്കാന്‍ യെച്ചൂരിക്ക് അനുമതി; സുപ്രീംകോടതി നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ എതിര്‍പ്പിനെ തള്ളിക്കൊണ്ട്; സന്ദര്‍ശനം നാളെ

ദില്ലി: ജമ്മു കശ്മീരില്‍ അന്യായ തടങ്കലില്‍ കഴിയുന്ന സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ സിപിഐഎം ജനറല്‍....

കരുതല്‍ നിക്ഷേപത്തില്‍ കൈവച്ച് കേന്ദ്രം; തകര്‍ക്കുന്നത്‌ ആർബിഐയുടെ സാമ്പത്തികശേഷി

കരുതൽ നിക്ഷേപത്തിൽനിന്ന്‌ 1.76 ലക്ഷം കോടി രൂപ കൈയടക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം റിസർവ്‌ ബാങ്കിന്റെ സാമ്പത്തികശേഷിയെയും പ്രതിസന്ധിഘട്ടങ്ങളിലെ ഇടപെടൽശേഷിയെയും....

ആസിയാൻ കരാറിന് 10 വര്‍ഷം, റബ്ബര്‍ കര്‍ഷകരുടെ ദുരിതങ്ങള്‍ക്കും

മൻമോഹൻ സിങ്‌ ആസിയാൻ കരാറിൽ ഒപ്പിട്ടിട്ട്‌ ആഗസ്‌തിൽ പത്തുവർഷം പൂർത്തിയായി. കരാറിന്റെ സൃഷ്‌ടിയായ റബർ വിലയിടിവും അനിയന്ത്രിതമായ ഇറക്കുമതിയും കാരണം....

ഇന്ന് മഹാത്മാ അയ്യൻ കാളിയുടെ 156-ാം ജന്മദിനം; കേരളത്തിലെ അധഃസ്ഥിത ജനവിഭാഗത്തിന്റെ വിമോചനത്തിനുവേണ്ടി അടരാടിയ മഹത് വ്യക്തി

ജാതീയതയ്ക്കെതിരായ പോരാട്ടത്തിന്റെ നായകനെ ദളിത് ശോഷൺ മുക്തി മഞ്ച് ദേശീയ പ്രസിഡന്റ് കെ. രാധാകൃഷ്ണൻ അനുസ്മരിക്കുന്നു: മഹാത്മാ അയ്യൻകാളിയുടെ 156-ാമത്....

പാലക്കാട് ലക്കിടിയില്‍ ആര്‍എസ്എസ് ആക്രമണം; മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പാലക്കാട് ലക്കിടിയില്‍ ആര്‍എസ്എസ് ആക്രമണം മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പേരൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ശിവപ്രസാദ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ....

തിരുവനന്തപുരം ലോ കോളേജില്‍ മാരകായുധങ്ങളുമായി സംഘടിച്ചെത്തി കെഎസ്‌യു; അക്രമത്തില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്കുള്‍പ്പെടെ പരുക്ക്‌

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജില്‍ എസ്എഫ്‌ഐക്കെതിരെ അക്രമമഴിച്ചുവിട്ട് കെ എസ് യു. കാറില്‍ ആയുധങ്ങളുമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. കാര്‍ പൊലിസ്....

കെവിന്‍ വധക്കേസ്: പത്തു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം; 40,000 രൂപ വീതം പിഴ

കോട്ടയം: കെവിന്‍ ദുരഭിമാനക്കൊലക്കേസില്‍ പത്ത് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവുശിക്ഷ. കെവിന്റെ ഭാര്യയായ നീനുവിന്റെ സഹോദരനും ഒന്നാംപ്രതിയുമായ ഷാനു ചാക്കോ,....

തരൂരിന്റെ മോദി സ്തുതി; നേതാക്കള്‍ക്ക് അതൃപ്തി; കെപിസിസി വിശദീകരണം തേടും

തിരുവനന്തപുരം: ശശി തരൂര്‍ എം.പിയുടെ മോദി സ്തുതിയില്‍ വിശദീകരണം തേടാന്‍ കെപിസിസി തീരുമാനം. തരൂരിന്റെ വിശദീകരണത്തിന് ശേഷം ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട്....

ചെക്ക് കേസ്: യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കെട്ടിവെച്ച് കേരളത്തിലേക്ക് കടക്കാന്‍ തുഷാറിന്റെ നീക്കം

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസില്‍ ഒത്തു തീര്‍പ്പ് വഴി മുട്ടിയ സാഹചര്യത്തില്‍ യാത്രാ വിലക്ക് ഒഴിവാക്കി എങ്ങനെയെങ്കിലും കേരളത്തിലേക്ക് തിരികെയെത്താന്‍....

സംസ്ഥാനത്ത്‌ ശക്തമായ മഴയ്‌ക്ക്‌ സാധ്യത; ഒമ്പത്‌ ജില്ലകള്‍ക്ക്‌ അലർട്ട്

കേരളത്തിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ ഒറ്റപ്പെട്ട കനത്തമഴയ്‌ക്ക്‌ സാധ്യത. പത്തനംതിട്ട,ആലപ്പുഴ ,കോട്ടയം, ഇടുക്കി,....

സാമ്പത്തിക പ്രതിസന്ധി: കരുതല്‍ ധനത്തില്‍ കൈവച്ച് ആര്‍ബിഐ; 1.76 ലക്ഷം കോടി രൂപ കേന്ദ്രത്തിന് നല്‍കും

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രതിസന്ധി മറികടക്കാന്‍ റിസര്‍ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്ന് 1.76 ലക്ഷം....

ഐഎന്‍എക്സ് മീഡിയ കേസില്‍ പി ചിദംബരത്തിന് തിരിച്ചടി; കസ്റ്റഡി നാല് ദിവസത്തേക്ക് കൂടി നീട്ടി

ഐഎൻഎക്‌സ് മീഡിയ കേസിൽ പി ചിദംബരത്തെ 4 ദിവസത്തേക്ക് കൂടി സിബിഐ കസ്റ്റഡിയിൽ വിട്ടു. പ്രത്യേക സിബിഐ കോടതിയാണ് കസ്റ്റഡി....

നാടിനോടും ജനങ്ങളോടുമുള്ള ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും വാര്‍ത്തകളിലും വേണമെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യമന്ത്രി

സാമൂഹികരംഗത്തെ ഇടപെടലുകളില്‍ ഏഷ്യാനെറ്റ് ന്യൂസ് കാണിക്കുന്നന് നാടിനോടും ജനങ്ങളോടുമുള്ള ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും അതേ അളവില്‍ തന്നെ വാര്‍ത്താവിന്യാസ കാര്യത്തില്‍ കൂടി....

ചിദംബരത്തിന് 12 വിദേശരാജ്യങ്ങളില്‍ നിക്ഷേപമുളളതായി കണ്ടെത്തല്‍; തെളിവുകള്‍ കോടതിയില്‍ ഹാജരാക്കും ; കുരുക്കു മുറുക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ഐഎന്‍എക്സ് മാക്സ് മീഡിയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനെതിരെ പി ചിദംബരം സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിംകോടതി....

തീവ്രവാദ ബന്ധം ഇല്ല; അബ്ദുള്‍ ഖാദര്‍ റഹീമിനെ വിട്ടയച്ചു

ഭീകര ബന്ധം സംശയിച്ച് കൊച്ചിയിൽ കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ ഖാദർ റഹീമിനെ പോലീസ് വിട്ടയച്ചു. ഇയാൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നതിന്....

പാലായില്‍ മാത്രം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ദുരുദ്ദേശത്തോടെയാണെന്ന് കോടിയേരി; ”തെരഞ്ഞെടുപ്പിന് ഇടതുപക്ഷം സജ്ജം, എല്‍ഡിഎഫിന് അനുകൂല സാഹചര്യം”

തിരുവനന്തപുരം: പാലായില്‍ മാത്രം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത് ദുരുദ്ദേശത്തോടെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.....

പാലാ ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 23ന്; വോട്ടെണ്ണല്‍ 27ന്

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 23ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 27നാണ് വോട്ടെണ്ണല്‍. ഈ മാസം 28 മുതല്‍ സെപ്തംബര്‍....

പ്രളയക്കെടുതി: ദുരിതാശ്വാസ നിധിയിൽ 4500 കോടി രൂപ എത്തി; പുനരധിവാസം അതിവേഗം പൂർത്തിയാക്കാൻ രൂപരേഖ

കഴിഞ്ഞ വർഷത്തെയും ഇത്തവണത്തെയും പ്രളയക്കെടുതി നേരിട്ടവരുടെ പുനരധിവാസം അതിവേഗം പൂർത്തിയാക്കാൻ രൂപരേഖ തയ്യാറാക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള 10,000 രൂപയുടെ അടിയന്തര....

ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍ നിര്‍മാണ പ്രവൃത്തികള്‍ക്ക് നിയന്ത്രണം കൊണ്ടുവരും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനെക്കുറിച്ച്‌ ശാസ്‌ത്രീയ പഠനം....

സംസ്ഥാനത്തെ 1038 വില്ലേജുകളെ പ്രളയബാധിതമായി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ 1038 വില്ലേജുകളെ പ്രളയബാധിതമായി പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച സർക്കാർ വിജ്ഞാപനമിറങ്ങി. വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലും ഉണ്ടായ പ്രദേശങ്ങളാണ് ദുരന്തബാധിത പട്ടികയിലുള്ളത്.....

Page 1144 of 1253 1 1,141 1,142 1,143 1,144 1,145 1,146 1,147 1,253