Big Story

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കേന്ദ്ര സര്‍ക്കാറിന്‍റെ തെറ്റായ നയങ്ങള്‍ കാരണം: ബിജെപി എംപി സുബ്രഹ്മണ്യം സ്വാമി

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കേന്ദ്ര സര്‍ക്കാറിന്‍റെ തെറ്റായ നയങ്ങള്‍ കാരണം: ബിജെപി എംപി സുബ്രഹ്മണ്യം സ്വാമി

രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ബിജെപി സർക്കാരിന്റെ തെറ്റായ നയങ്ങളെന്ന് വിമർശിച്ച് ബിജെപി എംപി സുബ്രഹ്മണ്യം സ്വാമി. അരുണ്‍ ജെയ്റ്റ് ലി ധനമന്ത്രിയായിരിക്കെ സ്വീകരിച്ച....

സഖാവിന്റെ സ്മരണ ആവേശപൂർവം പുതുക്കാം; പി കൃഷ്ണപിള്ള ദിനത്തിൽ കോടിയേരി ബാലകൃഷ്ണന്റെ സന്ദേശം

മോഡി സർക്കാർ വീണ്ടും അധികാരത്തിലേറിയതിനെ തുടർന്ന് കേന്ദ്രഭരണം കൂടുതൽ ഏകാധിപത്യവഴികളിലേക്ക് അതിവേഗം നീങ്ങുന്ന ഘട്ടത്തിലാണ്, കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിൽ....

‘ജെഎന്‍യുവിന്റെ പേര് മാറ്റി മോദി നരേന്ദ്ര യൂണിവേഴ്‌സിറ്റി എന്നാക്കണം’; ബിജെപി എംപി ഹാന്‍സ് രാജ്

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയുടെ പേര് എംഎന്‍യു എന്നാക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംപി ഹാന്‍സ് രാജ് ഹാന്‍സ് രംഗത്ത്. മോദിയുടെ പേരില്‍ എന്തെങ്കിലും....

കാബൂളില്‍ വിവാഹചടങ്ങിനിടെ സ്‌ഫോടനം; 63 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ വിവാഹ ചടങ്ങുകള്‍ നടന്ന സ്ഥലത്ത് ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേരെ....

പ്രളയം മൂലം ഓണപ്പരീക്ഷ മാറ്റില്ല; പാഠപുസ്തകങ്ങള്‍ നാളെയെത്തും

പ്രളയക്കെടുതിയില്‍ നഷ്ടപ്പെട്ട പാഠപുസ്തകങ്ങള്‍ക്ക് പകരം പുതിയവ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും. ക്ലാസുകള്‍ പുനരാരംഭിക്കുമ്പോള്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങള്‍ ലഭിക്കും.....

‘ഇത് എന്റെ മാത്രം അനുഭവമല്ല; ഞാന്‍ ഒരു ഒരു സിപിഎമ്മുകാരന്‍ ആയതുകൊണ്ട് ഇതൊക്കെ അനുഭവിക്കേണ്ടതായി വരും’; മാധ്യമവേട്ടയാടലുകളില്‍ വികാരാധീനനായി ഓമനക്കുട്ടന്‍

മാധ്യമവേട്ടയാടലുകളിൽ വികാരാധീനനായി ഓമനക്കുട്ടൻ. ഓമനക്കുട്ടന് ഒരു ശക്തിയുണ്ട്, ആ ശക്തി തന്നത് സിപിഎം എന്ന മഹാപ്രസ്ഥാനമാണ്. ഒരു നിമിഷം കൊണ്ട്....

ഓമനക്കുട്ടന്‍റെ സസ്പെന്‍ഷന്‍ നടപടി സിപിഐഎം പിന്‍വലിച്ചു

ആലപ്പുഴ: ചേര്‍ത്തല ദുരിതാശ്വാസ ക്യാമ്പില്‍ അനധികൃതമായി പണപ്പിരിവ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് സിപിഐ എം കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റിയംഗം ഓമനക്കുട്ടനെ....

നിലമ്പൂരിന്‍റെ പുനരധിവാസത്തിന് സര്‍ക്കാര്‍ കൈവശമുള്ള ഭൂമി ഉപയോഗിക്കും: എകെ ബാലന്‍

നിലമ്പൂരിലെ മുഴുവൻ ദുരിതബാധിതരേയും പുനരധിവസിപ്പിക്കുമെന്ന് മന്ത്രി എ കെ ബാലൻ. ഇതിനായി സംസ്ഥാന സർക്കാരിന്റെ കൈവശമുള്ള ഭൂമി ഉപയോഗിക്കുമെന്നും എ....

ഇന്ന് കര്‍ഷകദിനം; മഴക്കെടുതിക്കിടെ ചിങ്ങം ഒന്ന്; മലയാളിയുടെ ആണ്ടുപിറവി ദിനം

കൃഷി മന്ത്രി വി എസ് സുനില്‍കുമാറിന്റെ കര്‍ഷകദിനസന്ദേശം: മഴക്കെടുതിയുടെ നടുവില്‍ മറ്റൊരു കര്‍ഷകദിനംകൂടി സമാഗതമാകുകയാണ്. നമ്മെ അന്നമൂട്ടുന്ന കര്‍ഷക സഹോദരങ്ങളെ....

സംസ്ഥാനത്ത് മഴഭീതി ഒഴിയുന്നു; മരണം 111

സംസ്ഥാനത്ത് മഴഭീതിയുടെ അന്തരീക്ഷം മാറുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലായി ഒമ്പത് മരണംകൂടി സ്ഥിരീകരിച്ചു. മരണസംഖ്യ 111 ആയി. 40 പേര്‍ക്കാണ്....

മഴക്കെടുതിയില്‍ ഇല്ലാതായത് 31,330 ഹെക്ടര്‍ കൃഷിഭൂമി; 1169.3 കോടിയുടെ നഷ്ടം

സംസ്ഥാനത്ത് പ്രളയത്തിലും ഉരുള്‍പൊട്ടലിലും നശിച്ചത് 31,330 ഹെക്ടര്‍ കൃഷിഭൂമി. 1169.3 കോടി രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. 1.45 കോടിയോളം....

മഴക്കെടുതി: സംസ്ഥാനത്ത്‌ ഇല്ലാതായത്‌ 31,330 ഹെക്ടർ കൃഷിഭൂമി, 1169.3 കോടിയുടെ നഷ്ടം

കോഴിക്കോട്‌:പ്രളയത്തിൽ മുങ്ങിയും ഉരുൾപൊട്ടിയും സംസ്ഥാനത്ത്‌ നശിച്ചത്‌ 31,330 ഹെക്ടർ കൃഷിഭൂമി. 1169.3 കോടി രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. 1.45....

പ്രളയ പ്രദേശത്ത് ഒറ്റപ്പെട്ടുപോയ പിഞ്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച് പ്രത്യേക മെഡിക്കല്‍ സംഘം

തിരുവനന്തപുരം: പ്രളയ പ്രദേശത്ത് ഒറ്റപ്പെട്ടുപോയ ഒന്നര വയസുകാരിക്ക് സഹായകരമായി ദുര്‍ഘട സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക മെഡിക്കല്‍ സംഘം. വയനാട് മൂപ്പനാട്പഞ്ചായത്തിലെ....

ദില്ലിയില്‍ നിന്ന് 22.48 ടണ്‍ അവശ്യമരുന്നുകള്‍ കേരളത്തിലേക്ക്; എല്ലാ നടപടികളും പൂര്‍ത്തിയായെന്ന് എ സമ്പത്ത്

ന്യൂഡൽഹി: കേരളത്തിലേയ്ക്ക് ഡെൽഹിയിലെ കേരള ഹൗസ് എത്തിക്കുന്നത് 22.45 ടൺ മരുന്നുകളും മെഡിക്കൽ സാമഗ്രികളും. ഇന്ന് രാത്രിയോടെ 12 ടൺ....

”ഇങ്ങനെയുള്ള മനുഷ്യരുള്ളപ്പോള്‍ നമ്മളെ ആര്‍ക്കാണ് തോല്‍പ്പിക്കാന്‍ കഴിയുക…..”: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ദുരിതാശ്വാസനിധിയിലേക്ക് തന്റെ കടുക്കന്‍ ഊരി നല്‍കിയ ക്ഷേത്ര മേല്‍ശാന്തിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍: സംസ്ഥാനത്ത് അടുത്ത....

ജമ്മു ക‌ശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ജമ്മു ക‌ശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിനെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്....

”അസാധ്യമായി ഒന്നുമില്ല: മഹാപ്രളയത്തിന്റെ അതിജീവനത്തിലൂടെ കേരളം അത് തെളിയിച്ചു”: മഴക്കെടുതികളില്‍ നിന്നും നമ്മള്‍ കരകയറുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സാധിക്കാത്തതായി ഒന്നുമില്ലെന്ന് മലയാളികള്‍ മഹാപ്രളയത്തിന്റെ അതിജീവനത്തിലൂടെ തെളിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മഴക്കെടുതികളില്‍ നിന്നും നമ്മള്‍ കരകയറുമെന്നും....

കേരളത്തിന്‌ കൈത്താങ്ങായി നന്മയിൽ നിറയുന്ന ദുരിതാശ്വാസ നിധി; സാലറി ചലഞ്ചിലൂടെ സമാഹരിച്ചത്‌ 1205.18 കോടി രൂപ

ആവർത്തിക്കുന്ന പ്രകൃതി ദുരന്തങ്ങൾക്കുമുന്നിൽ പകച്ചുനിൽക്കാതെ മുന്നേറാൻ കേരളത്തിന്‌ കൈത്താങ്ങാവുന്നത്‌ നന്മയിൽ നിറയുന്ന ദുരിതാശ്വാസ നിധി. പ്രളയാനന്തര കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന് നട്ടെല്ലാകുന്നത്‌....

മഴക്കെടുതിയില്‍ ദുരിതം നേരിട്ട കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ അടിയന്തിര സഹായം; ദുരന്തത്തില്‍ മരണമടഞ്ഞ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം; തകര്‍ന്ന വീടുകള്‍ക്ക് 4 ലക്ഷം രൂപ നല്‍കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ദുരിതം നേരിട്ട കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ അടിയന്തിര സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്ത പ്രതികരണ....

മലപ്പുറം, കോ‍ഴിക്കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്; 11 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇന്ന് തീവ്ര മ‍ഴ ലഭിക്കുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിപ്പ്. മലപ്പുറം, കോ‍ഴിക്കോട് ജില്ലകളിലാണ് റെഡ്....

ഭരണഘടനയ്‌ക്കും ഫെഡറലിസത്തിനുമെതിരെ മിന്നലാക്രമണമാണ് മോദി സർക്കാർ നടത്തിയിരിക്കുന്നത്; ജമ്മു കശ്മീരിലെ നടപടിയെക്കുറിച്ച് പ്രകാശ് കാരാട്ട്

കാരാട്ടിന്റെ ലേഖനം പൂർണ്ണരൂപത്തിൽ വായിക്കാം: ഭരണഘടനയ്‌ക്കും ഫെഡറലിസത്തിനുമെതിരെ ഒരു മിന്നലാക്രമണമാണ് മോഡി സർക്കാർ നടത്തിയിരിക്കുന്നത്. മോഡി-ഷാ ദ്വന്ദ്വത്തിന്റെ ആഭിമുഖ്യത്തിൽ, ഭരണഘടനയുടെ....

പ്രളയകാലത്തെ മലയാളിയുടെ ഒരുമ രാജ്യവും ലോകവും ശ്രദ്ധിച്ചിരുന്നു; ഒരുമിച്ച് നിന്ന് അതിജീവിക്കുക എന്നാണ് നാം സ്വീകരിക്കേണ്ട നിലപാടെന്നും മുഖ്യമന്ത്രി പിണറായി

മലപ്പുറം: മഹാപ്രളയകാലത്ത് നമ്മള്‍ കാണിച്ച ഒരുമ രാജ്യവും ലോകവും ശ്രദ്ധിച്ചിരുന്നുവെന്നും അതുതന്നെയാണ് ഇത്തരം ആപത്ഘട്ടങ്ങളെ വിജയകരമായി അതിജീവിക്കാന്‍ നമുക്ക് കഴിയുമെന്ന....

Page 1146 of 1253 1 1,143 1,144 1,145 1,146 1,147 1,148 1,149 1,253