Big Story
നമ്മള്‍ അതിജീവിക്കും, എല്ലാം ഒരുമിച്ച് നേരിടാം, സര്‍ക്കാര്‍ നാടിനൊപ്പം: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി
കല്‍പ്പറ്റ: സംസ്ഥാനം നേരിട്ട ദുരന്തത്തെ ഒറ്റകെട്ടായി നേരിടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനാകെ വലിയ പ്രയാസമാണ് ഉണ്ടാക്കിയിട്ടുള്ളത്. ക്യാമ്പില്‍ കഴിയുന്നവരില്‍ വീട് പൂര്‍ണമായും നഷ്ട്ടപെട്ടവരുണ്ട്. ഉറ്റവരും ഉടയവരും....
വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്‍കുന്ന മുന്നറിപ്പ്.....
കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ആഗസ്റ്റ് 13 മുതല്‍ 18 വരെയുള്ള തീയതികളില്‍ നടക്കുന്ന ഫണ്ട് ശേഖരണം വിജയിപ്പിക്കണമെന്ന് സി.പി.ഐ (എം)....
വയനാട്ടിലെയും മലപ്പുറത്തെയും ദുരന്തബാധിത മേഖലകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ സന്ദര്‍ശനം നടത്തും. വയനാടും മലപ്പുറം ജില്ലയിലെ ഭൂദാനവുമാണ് മുഖ്യമന്ത്രി....
തിരുവനന്തപുരം: അതിതീവ്രമഴയ്ക്ക് ശക്തി കുറഞ്ഞതോടെ രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളം ഒറ്റക്കെട്ടായി രംഗത്ത്. കവളപ്പാറയിലും പുത്തുമലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.....
തിരുവനന്തപുരം: വയനാട് പുത്തുമലയില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. എട്ടു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി കൂടുതല്‍ ജെസിബികള്‍....
ത്യാഗത്തിന്റെയും സഹനത്തിന്റെയും, സാഹോദര്യത്തിന്റെയും സ്മരണകളുമായി സംസ്ഥാനത്ത് ഇന്ന് ബലിപെരുന്നാള്‍. നബിയുടെ ത്യാഗസ്മരണകള്‍ കൊണ്ടു മനസ്സിനെയും ശരീരത്തെയും നവീകരിക്കാനുള്ള അവസരമായാണ് ബലിപെരുന്നാളിനെ....
സംസ്ഥാനത്തെ പ്രളയത്തിലാഴ്‌ത്തിയ അതിതീവ്രമഴയ്ക്ക് ശക്തികുറഞ്ഞതോടെ രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കായി കേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങി. കവളപ്പാറയിലും പുത്തുമലയിലും ഉരുൾപൊട്ടലിൽ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ....
സംസ്ഥാനത്തെ ദുരിതത്തിലാഴ്ത്തിയ മഴയുടെ ശക്തി കുറയുന്നു. സംസ്ഥാനത്ത് നാളെ എവിടെയും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.....
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന പ്രചാരണത്തില്‍ ജനങ്ങള്‍ കുടുങ്ങിപ്പോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസ നിധി....
തിരുവനന്തപുരം: മഴ കുറയുന്നുണ്ടെങ്കിലും മുന്നറിയിപ്പുകള്‍ ഗൗരവമായി തന്നെ ജനങ്ങള്‍ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍, കാസര്‍കോട്, വയനാട് എന്നിവിടങ്ങളില്‍....
കേരളത്തിനും സര്‍ക്കാരിനുമെതിരെ ആര്‍എസ്എസ് ഗ്രൂപുകളില്‍ വ്യാപക പ്രചാരണം. പ്രളയം സര്‍ക്കാര്‍ വരുത്തിവെച്ചതാണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സംഭാവന ചെയ്യരുതെന്നുമുള്ള പ്രചാരണത്തിന്റെ....
മേപ്പാടി: പുത്തുമലയിൽ ഉരുൾപ്പൊട്ടലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുത്തമല എസ്‌റ്റേറ്റിൽ താമസിക്കുന്ന പനീർ സെൽവത്തിന്റെ ഭാര്യ റാണിയുടെ....
തിരുവനന്തപുരം: രണ്ട് ദിവസത്തിനുള്ളിൽ എട്ട് ജില്ലയിലായി എൺപതോളം ഉരുൾപൊട്ടൽ ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദുരന്തം നേരിടാൻ സർക്കാരിന്റെ....
മലപ്പുറം: മലപ്പുറം കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി ഇന്ന് രണ്ടാം ഉരുള്‍പൊട്ടല്‍. രക്ഷാപ്രവര്‍ത്തകരെയും പ്രദേശവാസികളെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഏകദേശം 150ഓളം....
തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 42 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എട്ട് ജില്ലകളിലായി 80 ഉരുള്‍പൊട്ടലുകള്‍ ഉണ്ടായി.....
തിരുവനന്തപുരം: കാസര്‍ഗോഡ്, വയനാട്, പാലക്കാട് ജില്ലകളില്‍ കനത്ത മഴ തുടരുന്നു. പുത്തുമല, കവളപ്പാറ എന്നിവിടങ്ങളില്‍ ഉരുള്‍പാട്ടലില്‍ കാണാതായവരെ ഇനിയും കണ്ടെത്താനായിട്ടില്ല.....
ബാണാസുര സാഗര്‍ ഡാം ഇന്ന് തുറക്കും. ഡാമിലെ ജലനിരപ്പ് 773.9 മീറ്ററിലെത്തിയാല്‍ ഡാം തുറന്നുവിടേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്.പിള്ള....
നിലമ്പൂര്‍ പോത്ത്കല്ല് ഭൂദാനം മുത്തപ്പന്‍മലയില്‍ ഉരുള്‍പൊട്ടലില്‍ 60 പേരെ കാണാതായി. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ നാലുപേരുടെ മൃതദേഹം കണ്ടെത്തി. കവളപ്പാറ....
സംസ്ഥാനം രൂക്ഷമായ മഴക്കെടുതിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമാവുന്നു. പലയിടങ്ങളിലും കഴിഞ്ഞ പ്രളയ....
വടക്കന്‍ ജില്ലകളില്‍ മഴ അതിശക്തമായി തുടരുകയാണ്. രണ്ടു വലിയ അപകടങ്ങള്‍ ഉണ്ടായി. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, പോത്തുകല്ല്, ഭൂദാനം-മുത്തപ്പന്‍ മല....
വയനാട്: മേപ്പാടി പുത്തുമലയില്‍ ഉരുൾപൊട്ടലിനെ തുടർന്ന് നൂറേക്കറോളം സ്ഥലം ഒലിച്ചുപോയി. ഇവിടെ 15 പേരെ കാണാനില്ലെന്ന് നാട്ടുകാരും തൊഴിലാളികളും പറയുന്നു.....