Big Story
ഏത് ഉന്നതനായാലും തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി; സ്ഥാനമോ പദവിയോ പൊലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസ്സമാകില്ല
തൃശൂര്‍: ഏത് ഉന്നതനായാലും തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥാനമോ പദവിയോ പൊലീസിന്റെ കൃത്യനിര്‍വഹണത്തിനു തടസ്സമാകില്ല. ലോക്കപ്പുകളില്‍ മനുഷ്യത്വരഹിതമായി പെരുമാറാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി....
തിരുവനന്തപുരം: മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊന്നക്കേസില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍. ശ്രീറാം ചികിത്സയില്‍ കഴിയുന്ന....
തിരുവനന്തപുരം: മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ചുകൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തും. ഇന്ത്യന്‍ ശിക്ഷാനിയമം 304ാം വകുപ്പ് ചേര്‍ക്കും.....
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് ഇന്നു തന്നെയെന്ന് സൂചന. അപകടത്തിന് ഇടയാക്കിയ കാര്‍....
സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ....
വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന യുഎപിഎ ഭേദഗതി ബില്‍ രാജ്യസഭ പാസ്സാക്കി. ബില്‍ സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ....
ഓഖി ചുഴലിക്കാറ്റിൽ മത്സ്യബന്ധനോപാധികള്‍ക്ക് നാശനഷ്ടം സംഭവിച്ചര്‍ക്ക് നഷ്ടപരിഹാരം. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ 112 പേര്‍ക്ക് 58,82,126 രൂപ നഷ്ടപരിഹാരമായി....
രാജ്യത്തെ ഉപരിതല ഗതാഗതരംഗത്ത് വരും വർഷങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വരാൻ പോകുന്നതെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു. നവി....
ലൈഫ് പദ്ധതിയിൽ ഈ വർഷം 85 കെട്ടിടസമുച്ചയത്തിന്റെ നിർമാണം ആരംഭിക്കും. 1208 കോടിയാണ് നിർമാണച്ചെലവ്. ഭൂരഹിത ഭവനരഹിതർക്ക് കെട്ടിടസമുച്ചയങ്ങൾ നിർമിക്കാനുള്ള....
ഉന്നാവോ വിഷയത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍. സംഭവവുമായി ബന്ധപ്പെട്ട എല്ലാ കേസുകളുടെയും വിചാരണ ദില്ലിയിലേക്ക് മാറ്റി സുപ്രീംകോടതി ഉത്തരവിറക്കി.....
ദില്ലി: ഉന്നാവോ പെണ്‍കുട്ടിക്ക് നേരെയുണ്ടായ വാഹനാപകടത്തെക്കുറിച്ച് ഏഴു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സിബിഐയ്ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം. ലഖ്നൗവില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയെ....
ഉന്നാവോയില്‍ ബിജെപി എംഎല്‍എ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ചതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്. ഉന്നാവോ....
സംസ്ഥാനത്ത് പ്രളയ സെസ് ഇന്ന് മുതല്‍ പ്രബല്യത്തില്‍. ചരക്ക് സേവന നികുതിക്ക് മേല്‍ ഒരു ശതമാനം സെസാണ് ചുമത്തിയിട്ടുള്ളത്. അഞ്ചു....
എസ്ഡിപിഐയെ തുറന്ന് എതിര്‍ക്കാന്‍പോലും കഴിയാത്ത പാര്‍ടിയായി കോണ്‍ഗ്രസ് മാറിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അവരുടെ....
നെതര്‍ലാന്‍ഡ്സിന് ആവിശ്യമായി നേഴ്‌സുമാരുടെ സേവനം കേരളത്തില്‍ നിന്നും ലഭ്യമാക്കാനുള്ള ചര്‍ച്ചകള്‍ക്ക് ആരംഭം കുറിച്ച് സംസ്ഥാന സര്‍ക്കാര്‍. ദില്ലിയില്‍ മുഖ്യമന്ത്രി പിണറായി....
തൃശൂര്‍: ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് -എസ്ഡിപിഐ സംഘര്‍ഷത്തില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. പുതിയ വീട്ടില്‍ നൗഷാദ് എന്ന....
നേത്രാവതി നദിയിൽ കാണാതായ കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകൻ വി ജി സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരുവിനടുത്ത നേത്രാവതി....
കേരളത്തിൽ 45 മീറ്ററിൽ ദേശീയപാതയുടെ നിർമാണം ഉടൻ ആരംഭിക്കാൻ തീരുമാനമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റോഡ്....
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്റെ മഠം ആര്‍എസ്എസ് തട്ടിയെടുത്തുവെന്ന വാര്‍ത്ത ഏറെ ഗൗരവതരമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്.....
പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ബിജെപി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാറിന്റെ സഹോദരനും അനുയായികളും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി ഉന്നാവ പെണ്‍കുട്ടിയുടെ കത്ത്. സുപ്രീംകോടതി....
കെവിന്‍ കേസിലെ വിധി ഓഗസ്റ്റ് 14 ന് പുറപ്പെടുവിക്കും. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം ഇന്ന് പൂര്‍ത്തിയായി. മൂന്ന്....
ഉന്നാവോ അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ചികിത്സിക്കുന്ന ആശുപത്രിയ്ക്ക് മുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം. പീഡനം നടത്തിയ ബിജെപി എം.എല്‍എ കുല്‍ദീപ് സെന്‍ഗാറിനെ ശിക്ഷിക്കണമെന്ന്....