Big Story

ബിജെപി നേതാവ് എസ്.എം.കൃഷ്ണയുടെ മരുമകനും കഫേ കോഫീ ഡേ സ്ഥാപകനുമായ സിദ്ധാര്‍ത്ഥ് ക്യഷ്ണയെ കാണ്‍മാനില്ല

ബിജെപി നേതാവ് എസ്.എം.കൃഷ്ണയുടെ മരുമകനും കഫേ കോഫീ ഡേ സ്ഥാപകനുമായ സിദ്ധാര്‍ത്ഥ് ക്യഷ്ണയെ കാണ്‍മാനില്ല

മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ്.എം.കൃഷ്ണയുടെ മരുമകനും കഫേ കോഫീ ഡേ ശൃംഖലയുടെ സ്ഥാപകനുമായ വി.ജി.സിദ്ധാര്‍ത്ഥിനെ (63) കാണാതായി. കേരളത്തിലേക്കുളള യാത്രക്കിടെ മംഗലാപുരത്തിനിടുത്തുള്ള നേത്രാവതി നദി....

അലെയ്ഡ ഗുവേരയ്ക്ക് കേരളത്തിന്റെ ഊഷ്മള വരവേല്‍പ്പ്

വിപ്ലവ ഇതിഹാസം ചെ ഗുവേരയുടെ മകള്‍ക്ക് ഊഷ്മള വരവേല്‍പ്പ്. കേരള സന്ദര്‍ശനത്തിനെത്തിയ ഡോ. അലെയ്ഡ ഗുവേരയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര സ്വീകരണം....

ഭരണയന്ത്രത്തെ ചലിപ്പിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ പങ്ക് മര്‍മപ്രധാനം: മുഖ്യമന്ത്രി പിണറായി വിജയന്‍

ഭരണയന്ത്രത്തെ അതിവേഗത്തില്‍ ചലിപ്പിക്കുന്നതില്‍ മര്‍മപ്രധാനമാണ് ഉദ്യോഗസ്ഥരുടെ പങ്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭരണയന്ത്രം ഫലപ്രദമായി പ്രവര്‍ത്തിച്ചതിന്റെ പ്രധാന ഉദാഹരണമാണ്....

ഉന്നാവോ: പെണ്‍കുട്ടിക്ക് നേരെയുണ്ടായ വാഹനാപകടം; ബിജെപി എംഎല്‍എയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

ബിജെപി എം.എല്‍എ പീഡിപ്പിച്ചെന്നാരോപിച്ച് പെണ്‍കുട്ടിയ്ക്ക് നേരെയുണ്ടായ വാഹനാപകടത്തില്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിനെതിരെ കൊലപാതക കുറ്റത്തിന് യുപി പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ....

വിപ്ലവ ഇതിഹാസം ചെ ഗുവേരയുടെ മകള്‍ അലെയ്ഡ ഗുവേര മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി

വിപ്ലവ ഇതിഹാസം ചെ ഗുവേരയുടെ മകള്‍ അലെയ്ഡ ഗുവേര ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍നിന്ന്....

കര്‍ണാടകയില്‍ ഇനി എന്ത് ?ബിജെപിയ്ക്ക് ഇന്ന് നിര്‍ണായകം; വിശ്വാസ വോട്ടെടുപ്പ് ഇന്ന്

ബി എസ്‌ യെദ്യൂരപ്പ തിങ്കളാഴ്‌ച സഭയിൽ വിശ്വാസവോട്ട്‌ തേടും.  224 അംഗസഭയിൽ നിലവിലെ അംഗബലമനുസരിച്ച്‌ കേവലഭൂരിപക്ഷത്തിന്‌ 104 പേരുടെ പിന്തുണയാണ്‌....

ഉന്നാവോയില്‍ ബിജെപി എംഎല്‍എക്കെതിരെ പീഡനപരാതി ഉന്നയിച്ച പെണ്‍കുട്ടി വാഹനാപകടത്തില്‍പ്പെട്ടു; അമ്മയും അമ്മയുടെ സഹോദരിയും മരിച്ചു

റായ്ബറേലി: ഉത്തര്‍പ്രദേശിലെ ബിജെപി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാര്‍ പീഡിപ്പിച്ചുവെന്നാരോപിച്ച പെണ്‍കുട്ടിയ്ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാറിലേയ്ക്ക്....

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്റെ മഠം ആർഎസ്എസ് തട്ടിയെടുത്തു; മഠത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന 400 വർഷം പഴക്കമുള്ള ശ്രീരാമവിഗ്രഹം കാണാനില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീപദ്മനാഭക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാർ

ആചാര സംരക്ഷകരെന്ന ആര്‍എസ്എസിന്റെ അവകാശവാദം പൊളിയുന്നു. തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ പുഷ്പാജ്ഞലി സ്വാമിയാരുടെ മഠം അനധികൃതമായി....

വിമാനത്താവളങ്ങള്‍ അദാനിക്ക് കൈമാറിയത് ധനകാര്യമന്ത്രാലയത്തിന്റെയും നീതി ആയോഗിന്റെയും ശുപാര്‍ശകള്‍ മറികടന്ന്

രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ അദാനി ഗ്രൂപ്പിന് കൈമാറുന്നത് നീതി ആയോഗിന്റേയും ധനമന്ത്രാലയത്തിന്റേയും ചട്ടങ്ങള്‍ മറികടന്ന് കൊണ്ട്. രണ്ടില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍....

അമ്പൂരി കൊലപാതകം; രാഖിയെ കൊന്നത് പ്രണയത്തില്‍ നിന്ന് പിന്‍മാറാത്തതിനാല്‍; രാഖി ആത്മഹത്യാ ഭീഷണി മുഴക്കിയെന്നും അഖിലിന്റെ മൊഴി

തിരുവനന്തപുരം: അമ്പൂരി കൊലക്കേസില്‍ ഒന്നാം പ്രതിയും രാഖിയുടെ കാമുകനുമായ അഖില്‍ കുറ്റം സമ്മതിച്ചു. പ്രണയത്തില്‍ നിന്ന് പിന്മാറാത്തതിനാലാണ് രാഖിയെ കാറില്‍....

‘ചോദ്യവും പറച്ചിലുമില്ല’; ചര്‍ച്ചയ്ക്ക് അനുവദിക്കാതെ ഇഷ്ട ബില്ലുകള്‍ പാസാക്കിയെടുത്ത് കേന്ദ്രസര്‍ക്കാര്‍

ആവശ്യമായ ചർച്ച അനുവദിക്കാതെ ബില്ലുകൾ ചുട്ടെടുത്ത്‌ പാർലമെന്റിന്റെ ബജറ്റ്‌ സമ്മേളനം. നടപ്പു സമ്മേളനത്തിൽ 70 മണിക്കൂറിൽ ലോക്‌സഭ പാസാക്കിയത്‌ 17....

“വർഗീയത വേണ്ട ജോലി മതി”; യൂത്ത് സ്ട്രീറ്റ് ക്യാമ്പയിന്റെ പ്രചരണാർത്ഥം ഡിവൈഫ്‌ഐ സംഘടിപ്പിക്കുന്ന സംസ്ഥാന ജാഥകൾക്ക്‌ ഇന്ന് തുടക്കം

‘വർഗീയത വേണ്ട ജോലി മതി” എന്ന മുദാവാക്യമുയർത്തി ആഗസ്റ്റ് 15 ന്റെ “യൂത്ത് സ്ട്രീറ്റ്” ക്യാമ്പയിന്റെ പ്രചരണാർത്ഥം ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന....

ചലച്ചിത്ര രംഗത്ത് വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നത് ദേശീയ തലത്തില്‍ ശക്തിപ്പെടുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: ചലച്ചിത്ര രംഗത്ത് വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നത് ദേശീയതലത്തില്‍ ശക്തിപ്പെട്ടുവരുന്നുണ്ടെന്നും നിരവധി വിഖ്യാത കലാപ്രതിഭകള്‍ക്ക് അക്രമമോ ഭീഷണിയോ ഉണ്ടായിയെന്നും മുഖ്യമന്ത്രി....

കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ  പിരിച്ചുവിട്ടു; അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പെന്ന് മന്ത്രി

അഴിമതിക്കെതിരെ പ്രസംഗിക്കുകമാത്രമല്ല, അഴിമതിക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് തെളിയിക്കുകയാണ് പിണറായി സര്‍ക്കാര്‍. രജിസ്ട്രേഷന്‍ വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും കഴിഞ്ഞ മൂന്ന് വര്‍ഷമായി....

അടൂരിനെതിരായ സംഘപരിവാര്‍ ഭീഷണി; ഭീതി പരത്താനുള്ള ശ്രമം കേരളത്തില്‍ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി; ഭീഷണികളെ ഭയമില്ലെന്നും പേടിച്ച് ജീവിക്കാന്‍ താനില്ലെന്നും അടൂര്‍

തിരുവനന്തപുരം: ഭീതി പരത്താനുള്ള സംഘപരിവാര്‍ ശ്രമം ജനാധിപത്യ കേരളത്തില്‍ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാര്‍ ഭീഷണി നേരിടുന്ന പ്രശസ്ത....

രാഖി കൊലക്കേസ്: അഖിലിന്റെ സഹോദരന്‍ അറസ്റ്റില്‍; കാറില്‍ വച്ചാണ് രാഖിയെ കൊന്നതെന്ന് കുറ്റസമ്മതം

തിരുവനന്തപുരം: അമ്പൂരി രാഖി കൊലക്കേസില്‍ രണ്ടാം പ്രതി രാഹുല്‍ അറസ്റ്റില്‍. മലയിന്‍കീഴില്‍ നിന്നാണ് രാഹുലിനെ പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.....

എല്‍ദോ എംഎല്‍എയുടെ കൈക്ക് ഒടിവില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; പരുക്കിനെക്കുറിച്ച് അന്വേഷണം വേണമെന്ന് പൊലീസ്

കൊച്ചി: എല്‍ദോ എബ്രഹാം എംഎല്‍എയുടെ കൈയ്ക്ക് ഒടിവില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പൊലീസ് കളക്ടര്‍ക്ക് കൈമാറിയ മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.....

28 പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാന്‍ തയ്യാറായി കേന്ദ്രസര്‍ക്കാര്‍

പൊതുമേഖലാ  സ്ഥാപനങ്ങള്‍ കൂട്ടത്തോടെ വിറ്റഴിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. 28 സ്ഥാപനങ്ങളുടെ ഓഹരികളാണ് പൂര്‍ണമായും വിറ്റഴിക്കുക. ഇവ പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കും വിധമാകും ഓഹരിവില്‍പ്പന.....

പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രം; കേരളം 113 കോടി രൂപ നല്‍കണമെന്ന് ആവശ്യം; തുക ഒഴിവാക്കണമെന്ന് രാജ്നാഥ് സിംഗിനോട് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രസര്‍ക്കാര്‍. 113 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് വ്യോമസേന സംസ്ഥാന സര്‍ക്കാരിന്....

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലുണ്ടായിരുന്ന 12 ഇന്ത്യക്കാരില്‍ ഒമ്പത് പേരെ വിട്ടയച്ചു

ഇറാന്‍ പിടിച്ചെടുത്ത യു.എ.ഇ യിലെ കെ.ആര്‍.ബി പെട്രോകെമിക്കല്‍സ് ഉടമസ്ഥതയിലുള്ള കപ്പലിലുണ്ടായിരുന്ന 12 ഇന്ത്യക്കാരില്‍ ഒമ്പത് പേരെ വിട്ടയച്ചു. ക്യാപ്റ്റനടക്കം മൂന്ന്....

പാര്‍ട്ടിയും ഭരണവും ജനങ്ങള്‍ക്കുമുകളിലല്ല; ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണ്; ജനങ്ങളെ വിശ്വാസത്തിലെടുത്ത് സംസ്ഥാന സര്‍ക്കാരും എല്‍ഡിഎഫും സിപിഐ എമ്മും മുന്നോട്ടുപോകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

സിപിഐ എമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടി വിലയിരുത്തി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എഴുതുന്നു. ദേശാഭിമാനിയിലെ നേര്‍വഴി പംക്തിയില്‍ കോടിയേരി എഴുതിയ കുറിപ്പ്:....

വിയോജനാഭിപ്രായമുള്ളവരെ നാട്ടില്‍ നിന്ന് പുറത്താക്കാമെന്ന ധാരണ ആര്‍ക്കും വേണ്ട: മുഖ്യമന്ത്രി

വിഖ്യാത ചലച്ചിത്ര സംവിധായകനും സംസ്കാരിക നായകനുമായ അടൂര്‍ ഗോപാലകൃഷ്ണനെതിരായ സംഘപരിവാര്‍ ഭീഷണി പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.....

Page 1150 of 1253 1 1,147 1,148 1,149 1,150 1,151 1,152 1,153 1,253