Big Story

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം: പ്രത്യേക പോക്‌സോ കോടതികള്‍ സ്ഥാപിക്കാന്‍ സുപ്രീംകോടതി ഉത്തരവ്; 60 ദിവസത്തിനകം കോടതികള്‍ സ്ഥാപിക്കണം

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം: പ്രത്യേക പോക്‌സോ കോടതികള്‍ സ്ഥാപിക്കാന്‍ സുപ്രീംകോടതി ഉത്തരവ്; 60 ദിവസത്തിനകം കോടതികള്‍ സ്ഥാപിക്കണം

ദില്ലി: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാന്‍ പ്രത്യേക പോക്‌സോ കോടതികള്‍ സ്ഥാപിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. 100ല്‍ അധികം പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലകളില്‍ പ്രത്യേകം കോടതി സ്ഥാപിക്കണമെന്നും....

സെക്രട്ടറിയറ്റിലും വിവിധ വകുപ്പുകളിലും കെട്ടിക്കിടക്കുന്ന ഫയലുകൾ വേഗം  തീർപ്പാക്കാൻ  മന്ത്രിസഭായോഗത്തില്‍ തീരുമാനം; ആഗസ്റ്റ് ഒന്നുമുതൽ ഒക്‌ടോബർ മൂന്നുവരെ തീവ്രയജ്ഞ പരിപാടി

സെക്രട്ടറിയറ്റിലും വിവിധ വകുപ്പുകളിലും കെട്ടിക്കിടക്കുന്ന ഫയലുകൾ വേഗം  തീർപ്പാക്കാൻ  മന്ത്രിസഭായോഗം തീരുമാനിച്ചു. ആഗസ്റ്റ് ഒന്നുമുതൽ ഒക്‌ടോബർ മൂന്നുവരെ തീവ്രയജ്ഞ പരിപാടി....

തിരുവനന്തപുരത്ത് യുവതിയെ കാമുകനായ സൈനികന്‍ കൊന്നു കുഴിച്ചിട്ടു; കൊല്ലപ്പെട്ടത് സ്വകാര്യ ചാനല്‍ ജീവനക്കാരി; ഒരാള്‍ അറസ്റ്റില്‍

കരസേന ഉദ്യോഗസ്ഥന്റെ വീടിനരികില്‍ കുഴിച്ചിട്ട നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. അമ്പൂരി തട്ടാംമുക്കില്‍ അഖില്‍ എന്ന കരസേന ഉദ്യോഗസ്ഥന്റെ വീട്ടു....

പി.എസ്‌.സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി; പരാതി ഉന്നയിക്കാം, വിമര്‍ശനങ്ങള്‍ തുറന്ന മനസോടെ സ്വീകരിക്കും

തിരുവനന്തപുരം: പിഎസ്.സിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങളെ തടയാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇല്ലാത്ത ആക്ഷേപങ്ങള്‍ ഉയര്‍ത്തി യുവജനങ്ങളില്‍....

കേരള കോണ്‍ഗ്രസിലെ തമ്മിലടി; കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവച്ചു; എന്തു വന്നാലും നാളെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കലക്ടര്‍

കോട്ടയം: കേരള കോണ്‍ഗ്രസിലെ തമ്മിലടി തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവച്ചു. എട്ട് അംഗങ്ങളുള്ള കോണ്‍ഗ്രസ് വിട്ടുനിന്നതോടെ....

കുടിവെള്ളവും തൊഴിലും ആവശ്യപ്പെട്ട‌് മഹാരാഷ‌്ട്രയിൽ ബഹുജന പ്രക്ഷോഭം; പ്രാദേശിക പ്രശ‌്നങ്ങൾ പരിഹരിക്കുന്നതുവരെ ഉപരോധം തുടരുമെന്ന‌് മുന്നറിയിപ്പ്

കുടിവെള്ളവും തൊഴിലും ആവശ്യപ്പെട്ട‌് മഹാരാഷ‌്ട്രയിൽ ബഹുജന പ്രക്ഷോഭം. കാൽ ലക്ഷത്തോളം വരുന്ന പ്രതിഷേധക്കാർ നാസിക‌് ജില്ലയിലെ കൽവാനിൽ സബ‌് ഡിവിഷണൽ....

ജനാധിപത്യത്തിനുമേല്‍ കരിനി‍ഴല്‍; കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ വീണു; വിജയിച്ചത് ബിജെപിയുടെ കുതിരക്കച്ചവടം

കർണാടകയിലെ കോൺഗ്രസ് ജെഡിഎസ് സഖ്യ സർക്കാർ വീണു. മുഖ്യമന്ത്രി കുമാരസ്വാമി കൊണ്ടുവന്ന വിശ്വാസ പ്രമേയം പരാജയപ്പെട്ടു. പ്രമേയത്തെ 99 പേർ....

വിദേശകുത്തകള്‍ക്കായി കേന്ദ്രം പൊതുമേഖലാ ബാങ്കുകളെ തകര്‍ക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി; സര്‍ഫാസി നിയമമെന്ന പേരില്‍ പാവപ്പെട്ടവരുടെ കിടപ്പാടം ബാങ്കുകള്‍ തട്ടിയെടുക്കുന്നു; ആവശ്യം ജനകീയ ബാങ്കിംങ് സംവിധാനം

തിരുവനന്തപുരം: വിദേശകുത്തകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകളെ തകര്‍ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിനാവശ്യം ജനകീയ ബാങ്കിംങ് സംവിധാനമാണ്. സര്‍ഫാസി നിയമെമന്ന....

കെ.എസ്.യുവിന് സംഘി പ്രസിഡന്റ്; യൂണിവേഴ്‌സിറ്റി കോളേജ് യൂണിറ്റ് പ്രസിഡന്റ് അമല്‍ കടുത്ത മോദി ഭക്തന്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് അമല്‍ ചന്ദ്രന്‍ കടുത്ത മോദി ഭക്തന്‍. അമലിന്റെ ഫേസ്ബുക്ക് പോസ്റ്റുകളാണ് ഇക്കാര്യം....

കാശ്മീര്‍ മധ്യസ്ഥതയില്‍ നിലപാട് തിരുത്തി അമേരിക്ക

കാശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന ട്രംപിന്റെ പ്രസ്താവനയില്‍ തിരുത്തല്‍. കാശ്മീര്‍ പ്രശനത്തില്‍ മധ്യസ്ഥതയല്‍ സഹായമാണ് ഉദ്ധേശിച്ചതെന്ന് യു എസ് വിദേശകാര്യ....

കശ്മീര്‍ പ്രശ്‌നത്തില്‍ കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ്; മധ്യസ്ഥ വഹിക്കാന്‍ മോദി ആവശ്യപ്പെട്ടെന്ന് ട്രംപിന്റെ വെളിപ്പെടുത്തല്‍

കശ്മീര്‍ പ്രശ്‌നത്തില്‍ കേന്ദ്രത്തിന്റെ ഇരട്ടത്താപ്പാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണല്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തലിലൂടെ പുറത്ത് വന്നിരിക്കുന്നത്. അതി തീവ്ര ദേശീയത പറഞ്ഞ്....

എൻഐഎ ഭേദഗതി ബിൽ കോൺഗ്രസും ബിജെപിയും ഒന്നിച്ച് പാസാക്കുകയായിരുന്നു; ഒരു മതേതര പാർടി സംഘപരിവാർ ഒരുക്കിയ കെണിയിൽ ദയനീയമായി കീഴടങ്ങി

എൻഐഎ ഭേദഗതി ബില്ലിന്മേൽ ലോക‌്സഭയിലും രാജ്യസഭയിലും ഇടതുപക്ഷമെടുത്ത നിലപാടിന്റെ പൊരുളെന്തെന്ന് അറിയാത്തവരാണ് ഇടതുപക്ഷ നിലപാടിനെ വിമർശിക്കുന്നത്. “ആരൊക്കെ ഭീകരർക്കെതിരെ നിലപാടെടുക്കുന്നു....

ചന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപിച്ചു; ആദ്യ സിഗ്നലുകള്‍ ലഭിച്ചെന്ന് ഐഎസ്ആര്‍ഒ; അഭിമാനമുഹൂര്‍ത്തമെന്ന് രാഷ്ട്രപതി #WatchVideo

തിരുവനന്തപുരം: ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി ചന്ദ്രയാന്‍2 യാത്ര തുടങ്ങി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് 2.43നാണ് ചന്ദ്രയാന്‍....

തലസ്ഥാനത്ത് കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം; കലാപത്തിന് ശ്രമം; പൊലീസിന് നേരെ കല്ലേറും കുപ്പിയേറും; നാല് പൊലീസുകാര്‍ക്ക് പരുക്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ അക്രമമഴിച്ചു വിട്ട് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പൊലീസിന് നേരെ കല്ലേറും കുപ്പിയേറും യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകള്‍....

കര്‍ണാടക: വിമത എംഎല്‍എമാര്‍ക്ക് തിരിച്ചടി; ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശിക്കണമെന്ന ആവശ്യം തള്ളി

ദില്ലി: കര്‍ണാടകയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഹര്‍ജി ഇന്ന് കേള്‍ക്കുക അസാധ്യമാണെന്നും നാളെ....

തുടരുന്ന ‘കര്‍’നാടകം; പിടിമുറുക്കി ഇരുപക്ഷവും

രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം ‘കര്‍’നാടകം ഇന്നു പുനഃരാരംഭിക്കും. എന്നാല്‍ കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാര്‍ വിശ്വാസവോട്ടു തേടുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുമ്പോള്‍....

നിസ്സാന്‍ കമ്പനി കേരളത്തില്‍ നിലനിര്‍ത്തും; മാധ്യമങ്ങളുടേത് കുപ്രചരണമെന്ന് മുഖ്യമന്ത്രി

നിസ്സാന്‍ ഉള്‍പ്പെടെയുള്ള കമ്പനികളെ സംസ്ഥാനത്ത് നിലനിര്‍ത്താനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്പനിക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍....

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം; തിരിച്ചെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണം; കേന്ദ്രത്തിന് മുഖ്യമന്ത്രി പിണറായിയുടെ കത്ത്

തിരുവനന്തപുരം: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ജീവനക്കാരില്‍ നാല് മലയാളികളും ഉള്‍പ്പെടുന്നു എന്ന മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി....

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ നാല്‌ മലയാളികളും; മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ കപ്പലിലെ ജീവനക്കാരില്‍ നാല്‌ മലയാളികളും. എറണാകുളം കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചനും പള്ളുരുത്തി,....

വടക്കന്‍ കേരളത്തില്‍ മഴ കനക്കുന്നു; ബുധനാഴ്ചവരെ ശക്തമായി തുടരും; കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ കനക്കുകയാണ്. ബുധനാഴ്ചവരെ ശക്തമായ മഴ തുടരും. കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത്....

നാല് ദിവസത്തെ തിരച്ചിലിനൊടുവില്‍ കാണാതായ നാല്‌ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

തിരുവനന്തപുരം: വിഴിഞ്ഞത്തുനിന്നും കാണാതായ നാല്‌ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. ഉൾക്കടലിൽനിന്നാണ്‌ ഇവരെ കണ്ടെത്തിയത്‌. രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ ഉടനെ കരക്കെത്തിക്കും. ഇവരെ തിരക്കിയിറങ്ങിയ....

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലില്‍ 18 പേര്‍ ഇന്ത്യക്കാര്‍; മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാര്‍. സംഘത്തില്‍ മലയാളികള്‍ ഉണ്ടോ എന്ന്....

Page 1151 of 1253 1 1,148 1,149 1,150 1,151 1,152 1,153 1,154 1,253