Big Story

ശക്തമായ മഴ തുടരുന്നു; കടലാക്രമണം രൂക്ഷം; കാണാതായ മത്സ്യത്തൊഴിലാളികളെ ഉള്‍ക്കടലില്‍ നിന്ന് കണ്ടെത്തി; അരുവിക്കര ഡാം ഷട്ടര്‍ തുറന്നു; കനത്ത ജാഗ്രതാനിര്‍ദേശം

ശക്തമായ മഴ തുടരുന്നു; കടലാക്രമണം രൂക്ഷം; കാണാതായ മത്സ്യത്തൊഴിലാളികളെ ഉള്‍ക്കടലില്‍ നിന്ന് കണ്ടെത്തി; അരുവിക്കര ഡാം ഷട്ടര്‍ തുറന്നു; കനത്ത ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കാണാതായ നാലു മത്സ്യത്തൊഴിലാളികളെ ഉള്‍ക്കടലില്‍ നിന്ന് കണ്ടെത്തി. ബുധനാഴ്ച വൈകിട്ട് കടലില്‍ പോയ പുല്ലുവിള സ്വദേശികളായ ആന്റണി, യേശുദാസന്‍, പുതിയതുറ സ്വദേശികളായ ലൂയിസ്,....

സംസ്ഥാനത്ത് മഴ ശക്തം; വിവിധ ഡാമുകള്‍ തുറന്നു; ആശങ്കയോടെ ജനങ്ങള്‍; മൂവാറ്റുപുഴയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

സംസ്ഥാനത്ത് മഴ ശക്തം. മഴ ശക്തമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് അരുവിക്കര ഡാം ഷട്ടര്‍ തുറന്നു. ജല നിരപ്പ് ഉയരുന്നതിനാല്‍ ഇരുകരകളിലും....

ഏട്ടന്‍ ഉയർത്തിയ ശുഭ്രപതാക അതിലും ഉയര്‍ത്തിക്കെട്ടി അനിയത്തി; ഒരു അജയപ്രസാദിന‌ു പകരം ഒരായിരം അജയപ്രസാദുമാർ ഉയര്‍ത്തെഴുന്നേൽക്കുമ്പോൾ എന്റെയേട്ടൻ മരിച്ചെന്ന‌് ആരാണ‌് പറയുക?

ഏട്ടന്‍ ഉയർത്തിയ ശുഭ്രപതാക അതിലും ഉയരെക്കെട്ടിയ അനിയത്തി, രക്തസാക്ഷി അജയപ്രസാദിന്റെ കുഞ്ഞുപെങ്ങളെ അങ്ങനെ വിളിക്കുന്നതാവും ഉത്തമം. പാതിവഴിയിൽ ഏട്ടൻ വീണപ്പോഴും....

തിരുവനന്തപുരത്ത് സംഘപരിവാര്‍ ക്രിമിനലുകള്‍ ഏറ്റുമുട്ടി; ആക്രമണത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകനായ അജയകുമാറിന്‍റെ കാലുകള്‍ തല്ലിയൊടിച്ചു

തിരുവനന്തപുരത്ത് സംഘപരിവാര്‍ ക്രിമിനലുകള്‍ വീണ്ടും ഏറ്റുമുട്ടി. ആക്രമണത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകനായ അജയകുമാറിന്‍റെ കാലുകള്‍ തല്ലിയൊടിച്ചു. സിപിഐഎം പ്രവര്‍ത്തകനെ കൊലപെടുത്തിയ കേസില്‍....

എസ്എഫ്‌ഐയുടെ ശുഭ്രപതാകകള്‍ ഒറ്റുകാര്‍ക്കും നുണപ്രചാരകര്‍ക്കുമുള്ള മറുപടിയാണെന്ന് കോടിയേരി; ബിആര്‍പി ഭാസ്‌കര്‍ സിപിഐഎമ്മിനെ കടന്നാക്രമിച്ച് നുണപ്രചാരണം നടത്തുന്നു; എസ്എഫ്ഐ, സ്വതന്ത്രസ്വഭാവമുള്ള സംഘടനയാണെന്നും കോടിയേരി

തിരുവനന്തപുരം: ഇന്നലെ കേരളമാകെ പൂത്തുലഞ്ഞ എസ്എഫ്‌ഐയുടെ ശുഭ്രപതാകകള്‍ ഒറ്റുകാര്‍ക്കും നുണപ്രചാരകര്‍ക്കുമുള്ള മറുപടി തന്നെയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.....

പശുവിന്റെ പേരില്‍ വീണ്ടും കണ്ണില്ലാത്ത ക്രൂരത; പശുക്കളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മൂന്നുപേരെ തല്ലിക്കൊന്നു

പശു മോഷണമാരോപിച്ച് ബീഹാറില്‍ മൂന്ന് ദളിതരെ ആള്‍കൂട്ടം തല്ലികൊന്നു. ബീഹാറിലെ സരണ്‍ ജില്ലയിലെ ബനിയാപൂരിലാണ് രാജ്യത്തെ നടുക്കി ആള്‍കൂട്ട കൊലപാതകം....

കര്‍ണാടകം: ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണറുടെ അന്ത്യശാസനം; സര്‍ക്കാര്‍ വീണേക്കും

കര്‍ണാടകത്തില്‍ എച്ച് ഡി കുമാരസ്വാമി സര്‍ക്കാര്‍ വെള്ളിയാഴ്ച പകല്‍ 1.30 മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍. ഗവര്‍ണര്‍ വാജുഭായ് വാല....

എസ്എഫ്ഐയുടെ മുദ്രാവാക്യങ്ങളേറ്റെടുത്ത് കലാലയങ്ങള്‍; അവകാശപത്രികാ മാര്‍ച്ചില്‍ അണിനിരന്നത് പതിനായിരങ്ങള്‍; സംഘശക്തിയുടെ നേര്‍സാക്ഷ്യമായി കേരളത്തിന്‍റെ തെരുവുകള്‍

വിദ്യാഭ്യാസ മേഖലയിലെ അമ്പത്തൊന്നിന ആവശ്യങ്ങളുന്നയിച്ച് സമര്‍പ്പിച്ച അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജില്ലാ ആസ്ഥാനങ്ങളിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ച് പങ്കാളിത്തം കൊണ്ട്....

ചാന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

സാങ്കേതിക തകരാര്‍മൂലം മാറ്റിയ ചാന്ദ്രയാന്‍-2 വിക്ഷേപണം ജൂലൈ 22 തിങ്കളാഴ്ച നടക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43 ന്....

കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് നീട്ടാന്‍ കോണ്‍ഗ്രസ് ജെഡിഎസ് നീക്കം

കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് നീട്ടാന്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ നീക്കം . ഇന്ന് വിശ്വാസവോട്ട് തേടാനിരിക്കെയാണ് പുതിയ തീരുമാനം. ചര്‍ച്ച നീണ്ടുപോയാല്‍....

കര്‍ണാടകയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ്; പിടിച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം

കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. രാവിലെ 11 മണിക്ക് നിയമസഭയില്‍ മുഖ്യമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിക്കും. 16 വിമത....

തൊഴിലുറപ്പ് പദ്ധതി തുടരാന്‍ താല്‍പര്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; നഷ്ടമാകുന്നത് ഗ്രാമീണ മേഖലയിലെ കോടിക്കണക്കിനാളുകളുടെ വരുമാന മാര്‍ഗ്ഗം

ഗ്രാമീണ മേഖലയില്‍ കോടിക്കണക്കിനാളുകള്‍ക്ക് വരുമാനം ഉറപ്പുവരുത്തുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടരാന്‍ താല്‍പര്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. ഇതിലേക്കുള്ള....

യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ആര്‍ക്കും കുറ്റപ്പെടുത്താന്‍ കഴിയാത്ത ശക്തമായ നടപടി സ്വീകരിച്ചെന്ന് മുഖ്യമന്ത്രി; കുറ്റവാളികള്‍ക്ക് നേരെ ശക്തമായ നടപടി; കൂടൂതല്‍ പ്രശ്‌നങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ അതേ കുറിച്ച് ചിന്തിക്കുന്നത് നന്നാവും

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ അലംഭാവം ഉണ്ടായിയെന്ന് ആര്‍ക്കും കുറ്റപ്പെടുത്താന്‍ കഴിയാത്ത ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി....

യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു; റിയാസ് കണ്‍വീനര്‍, വീണ ജോയിന്റ് കണ്‍വീനര്‍; കുത്തേറ്റ അഖിലും കമ്മിറ്റിയില്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷവുമായി ബന്ധപെട്ട് പിരിച്ചുവിട്ട എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിക്ക് പകരം അഡ്ഹോക്ക് കമ്മിറ്റിയെ നിശ്ചയിച്ചു. സംഘര്‍ഷത്തില്‍ കുത്തേറ്റ....

കര്‍ണാടക: വിമതരുടെ രാജിക്കാര്യത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി; സ്പീക്കര്‍ക്ക് ഉചിതമായ തീരുമാനമെടുക്കാം

കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനം എടുക്കാമെന്ന് സുപ്രീംകോടതി. രാജിയില്‍ തീരുമാനം എടുക്കാന്‍ സ്പീക്കര്‍ക്ക് സമയ പരിധി നിശ്ചയിച്ച്....

കര്‍ണാടകം : സുപ്രീംകോടതി വിധി ഇന്ന് ; സ്പീക്കറുടെ വിശാല അധികാരം പരിശോധിക്കേണ്ട സാഹചര്യമെന്ന് ചീഫ്ജസ്റ്റിസ്

കര്‍ണാടകത്തിലെ വിമത എംഎല്‍എമാരുടെ രാജിയും അയോഗ്യതയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന്‌ പകല്‍ 10.30ന് വിധി പറയും. 15 വിമത....

മാധ്യമങ്ങളുടെ ആ കള്ളവും പൊളിഞ്ഞു; യൂണിയന്‍ ഓഫീസിലെ പരിശോധനയില്‍ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയിട്ടില്ലെന്ന് കെകെ സുമ; സംഭവത്തില്‍ ദുരൂഹത

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ ഓഫീസില്‍ താന്‍ നടത്തിയ പരിശോധനയില്‍ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയിട്ടില്ലെന്ന് കോളേജിയേറ്റ് എഡ്യുക്കേഷന്‍ അസി. ഡയറക്ടര്‍ കെ....

മാതൃഭൂമിക്കാരാ, അത് ആര്‍ട്‌സ് ഫെസ്റ്റിവലിന്റെ എന്‍ട്രി ഫോമാണ്; ഏത് ഉത്തരക്കടലാസിലാണ് പേരെഴുതാന്‍ കോളമുള്ളത്?; മാതൃഭൂമിയുടെ വ്യാജവാര്‍ത്തക്കെതിരെ പ്രതിഷേധം ശക്തം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ഉത്തരക്കടലാസിന്റെ പേരില്‍ വ്യാജവാര്‍ത്ത ചമച്ച് മാതൃഭൂമി ദിനപത്രം. ആര്‍ട്‌സ് ഫെസ്റ്റിവലിന്റെ എന്‍ട്രി ഫോമാണ് ഉത്തരക്കടലാസ് എന്ന....

വ്യോമ നിരോധനം നീക്കി പാകിസ്ഥാന്‍; ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പ്രവേശനാനുമതി

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമമേഖല ഉപയോഗിക്കുന്നതിലുള്ള വിലക്ക് പാകിസ്ഥാന്‍ നീക്കി. ഫെബ്രുവരി 26 ന് ബാലാക്കോട്ട് ആക്രമണത്തിന് പിന്നാലെയായിരുന്നു പാകിസ്ഥാന്‍ വിലക്ക്....

എസ്എഫ്ഐയെ അക്രമകാരികളായി ചിത്രീകരിക്കുന്നവർ അറിയാന്‍; നിങ്ങള്‍ മനപ്പൂര്‍വ്വം മറക്കുന്ന ചിലതുണ്ട് പറയാന്‍

യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിന്റെ പശ്ചാത്തലത്തിൽ എസ്എഫ്ഐയെ അക്രമകാരികളായി ചിത്രീകരിക്കുന്നവർ മനപൂർവം മറന്ന് പോകുന്ന ചില കാര്യങ്ങളുണ്ട്.കേരളത്തിലെ ക്യാംപസുകളിൽ ഏറ്റവും കൂടുതൽ....

നവകേരള നിര്‍മിതിക്കായി ഉറച്ചകാല്‍വെപ്പോടെ മുന്നോട്ട്; രാജ്യാന്തര വികസന പങ്കാളി സംഗമം വന്‍വിജയം: മുഖ്യമന്ത്രി

കേരളത്തിന്റെ പുനര്‍നിര്‍മാണം ലക്ഷ്യമിട്ടു നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന ചുവടുവെപ്പാണ് കോവളത്ത് നടന്ന രാജ്യാന്തര വികസന പങ്കാളിസംഗമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

യൂണിവേഴ്സിറ്റി കോളേജ് സംഭവം: പ്രതികള്‍ പരീക്ഷ എഴുതിയത് വിവിധ കേന്ദ്രങ്ങളില്‍; ക്രമക്കേട് സാധിക്കില്ലെന്ന് പിഎസ്‌സി ചെയര്‍മാന്‍

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തിന്റെ പേരില്‍ അറസ്റ്റിലായവര്‍ പരീക്ഷ എഴുതിയത് വിവിധ കേന്ദ്രങ്ങളിലാണെന്ന് പിഎസിസി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍.....

Page 1152 of 1253 1 1,149 1,150 1,151 1,152 1,153 1,154 1,155 1,253