Big Story

ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍-2ന്റെ വിക്ഷേപണം മാറ്റിവെച്ചു

ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍-2ന്റെ വിക്ഷേപണം മാറ്റിവെച്ചു

ഇന്ന് വിക്ഷേപണം നടത്താനിരുന്ന ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം മാറ്റിവെച്ചു. സാങ്കേതികത്തകരാര്‍ മൂലം ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം മാറ്റിവെയ്ക്കുന്നുവെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു. ഇന്ന് രാവിലെ 2.51 ന്....

റെയില്‍വേ വികസനം: കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കണം: ജി സുധാകരന്‍

നിലമ്പൂര്‍: റെയില്‍വേ വികസനത്തില്‍ കേരളത്തെ അവഗണിക്കുന്ന കേന്ദ്ര നിലപാട് തിരുത്തണമെന്ന് മന്ത്രി ജി സുധാകരന്‍. അയല്‍ സംസ്ഥാനങ്ങളെ സഹായിക്കുമ്പോഴും കേരളത്തെ....

കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ ഇനി 112 ല്‍ വിളിക്കാം; പൊലീസ് സഹായം ഉടനെത്തും

സംസ്ഥാന പൊലീസ് കൺട്രോൾ റൂം ഡിജിറ്റലൈസേഷന്റെ ഭാഗമായി പൊലീസ‌് വാഹനങ്ങളിൽ മൊബൈൽ ഡാറ്റാ ടെർമിനൽ (എംഡിടി) സിസ‌്റ്റവും ഇആർഎസ‌്എസും (എമർജൻസി....

ചന്ദ്രയാൻ -2 നാളെ കുതിക്കും; ദൗത്യവിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ‌്ധവാൻ സ‌്പേയ‌്സ‌് സെന്ററിൽ നിന്ന്

ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യവിക്ഷേപണം തിങ്കളാഴ‌്ച പുലർച്ചെ 2.51 ന‌്. ശ്രീഹരിക്കോട്ടയിലെ സതീഷ‌്ധവാൻ സ‌്പേയ‌്സ‌് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന‌് പേടകം....

നെടുങ്കണ്ടം കസ്റ്റഡി മരണം; ജുഡീഷ്യൽ കമ്മീഷന്‍റെ ആദ്യ ഘട്ട തെളിവെടുപ്പ് പൂർത്തിയായി

നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മീഷന്‍റെ ആദ്യ ഘട്ട തെളിവെടുപ്പ് പൂർത്തിയായി. കമ്മീഷന്‍ റിട്ടയേർഡ് ജസ്റ്റിസ് നാരായണകുറുപ്പ് കഴിഞ്ഞ....

സിപിഐഎം ഭീഷണിപെടുത്തി കേസ് പിന്‍വലിക്കാന്‍ പ്രേരിപ്പിച്ചെന്ന പ്രചാരണം വ്യാജമെന്ന് യൂണിവേഴ്‌സിറ്റി കോളേജില്‍ കുത്തേറ്റ അഖിലിന്റെ പിതാവ്; ക്യാമ്പസിലെ തര്‍ക്കത്തിലേക്ക് നയിച്ചത് ഈഗോ പ്രശ്‌നം

തിരുവനന്തപുരം: സിപിഐഎം ജില്ലാ നേതൃത്വം ഭീഷണിപെടുത്തി കേസ് പിന്‍വലിക്കാന്‍ തന്നെ പ്രേരിപ്പിച്ചു എന്ന പ്രചാരണം വ്യാജമെന്ന് യൂണിവേഴ്‌സിറ്റി കോളേജില്‍ കുത്തേറ്റ....

കർണാടക പ്രതിസന്ധി; വിമതരെ അനുനയിപ്പിക്കാൻ ഊർജിത നീക്കവുമായി കോൺഗ്രസ്- ജെഡിഎസ് നേതൃത്വം

തിങ്കളാഴ്ച ധനവിനയോഗബിൽ അവതരിപ്പിക്കാനിരിക്കെ വിമതരെ അനുനയിപ്പിക്കാൻ ഊർജിത നീക്കവുമായി കർണാടകയിലെ കോൺഗ്രസ് ജെഡിഎസ് നേതൃത്വം. ധന വിനിയോഗ ബിൽ പാസാക്കാനായില്ലെങ്കിൽ....

കൂറുമാറിയവര്‍ക്ക് മന്ത്രി സ്ഥാനം; ഗോവയിൽ ബിജെപി മന്ത്രിസഭ ഇന്ന് പുനഃസംഘടിപ്പിക്കും

ഗോവയിൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ എംഎൽഎമാരെ ഉൾപ്പെടുത്തി മന്ത്രിസഭ ഇന്ന് പുനഃസംഘടിപ്പിക്കും. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് നടത്തുമെന്ന്....

കുമാരസ്വാമി സര്‍ക്കാരിന്റെ വിശ്വാസവോട്ട‌്; അന്തിമ തീരുമാനം ഇന്നുണ്ടായേക്കും

തിങ്കളാഴ‌്ച വിശ്വാസവോട്ട‌് തേടാൻ കുമാരസ്വാമിയെ സ‌്പീക്കർ അനുവദിച്ചേക്കും.മുഖ്യമന്ത്രി ആവശ്യപ്പെടുന്നപക്ഷം വിശ്വാസവോട്ടെടുപ്പിനുള്ള അവസരം ഒരുക്കുമെന്ന‌് സ‌്പീക്കർ കെ ആർ രമേഷ‌്കുമാർ അറിയിച്ചിരുന്നു.....

സംസ്ഥാനത്ത് പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ യുഎഇ റെഡ് ക്രസന്റിന്റെ സഹായം

സംസ്ഥാനത്ത് പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ യുഎഇ റെഡ് ക്രസന്റിന്റെ സഹായം. സംസ്ഥാനത്ത് പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിന് യുഎഇ റെഡ് ക്രസന്‍റ്....

കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് സിപിഐഎം പറഞ്ഞത് ശരിയായെന്ന് മുഖ്യമന്ത്രി പിണറായി; അപഹാസ്യമായ നിലയിലാണ് ഇന്ന് കോണ്‍ഗ്രസ്; സംഘപരിവാര്‍ അഴിഞ്ഞാട്ടം കേരളത്തില്‍ നടക്കാത്തത് ഇടതുപക്ഷത്തിന്റെ കരുത്ത് കൊണ്ട്

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നും പിന്തുണ ലഭിക്കേണ്ട കേന്ദ്രത്തില്‍ നിന്ന് ഒന്നും ലഭിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ”ചില....

റീബിൽഡ് കേരള; അന്താരാഷ‌്ട്ര കോൺക്ലേവ‌് 15ന‌് തിരുവനന്തപുരത്ത്

റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി 15ന‌് തിരുവനന്തപുരത്ത് അന്താരാഷ‌്ട്ര കോൺക്ലേവ‌് സംഘടിപ്പിക്കും. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന‌് ദേശീയ– രാജ്യാന്തര തലത്തിലുള്ള....

സംസ്ഥാന സർക്കാരിനെതിരെ 18നു സത്യഗ്രഹം പ്രഖ്യാപിച്ചിരിക്കയാണ് യുഡിഎഫ്. കേന്ദ്ര ബജറ്റിനെതിരെ സമരംചെയ്യാത്ത യുഡിഎഫ് കാവിപക്ഷ ചായ്വാണ് പ്രകടമാക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ വിശകലനം…

സംസ്ഥാന സർക്കാരിനെതിരെ സെക്രട്ടറിയറ്റ് നടയിൽ ജനപ്രതിനിധികളുടെ സത്യഗ്രഹസമരം 18നു നടത്തുമെന്ന് യുഡിഎഫ് വെളിപ്പെടുത്തിയിരിക്കുകയാണ്. നെടുങ്കണ്ടം സംഭവം ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ഉന്നയിക്കുന്നത്.....

പ്രളയപുനര്‍ നിര്‍മാണം: ആദ്യ ഘട്ടമായി റഡ് ഗസറ്റിന്റെ 20 കോടി; വിഭവങ്ങളുടെ ക്രോഡീകരണത്തിന് 15 ന് തിരുവനന്തപുരത്ത് വികസന സംഗമം സംഘടിപ്പിക്കും: മുഖ്യമന്ത്രി

പ്രളയപുനര്‍ നിര്‍മാണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കും. ആധുനിക സാങ്കേതിക വിദ്യകളുപയോഗപ്പെടുത്തിയായിരിക്കും പുനര്‍നിര്‍മാണം സാധ്യമാക്കുക. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങല്‍ക്കായി ഈ മാസം 15....

തിരുവനന്തപുരത്തെ 57 ഹോട്ടലുകളില്‍ റെയ്ഡ്; പങ്കജ്, സഫാരി, സംസം, എംആര്‍ഐ ഹോട്ടലുകളില്‍ നിന്ന് വൃത്തിഹീനമായ ഭക്ഷണം പിടിച്ചെടുത്തു; ബുഹാരിയില്‍ ഭക്ഷണ സാമഗ്രികള്‍ സൂക്ഷിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ കരമന, പാളയം, സ്റ്റ്യാച്ചു, അട്ടകുളങ്ങര, മണക്കാട് എന്നീവിടങ്ങളിലെ 57 ഹോട്ടലുകളിലാണ് നഗരസഭയുടെ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്.....

അയോധ്യ കേസ്; റിപ്പോർട്ട് സമർപ്പിക്കാൻ മധ്യസ്ഥ സമിതിക്ക് സുപ്രീംകോടതി നിർദേശം

അയോധ്യ തർക്കഭൂമി കേസിൽ മധ്യസ്ഥ ചർച്ചയുടെ റിപ്പോർട്ട് സമർപ്പിക്കാൻ മധ്യസ്ഥ സമിതിക്ക് സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ നിർദേശം. വ്യാഴ്ചയ്ക്ക് അകം....

സുപ്രീം കോടതി മുതിർന്ന അഭിഭാഷകരായ ഇന്ദിരാ ജയ്സിങിന്റെയും ഭർത്താവ് ആനന്ദ് ഗ്രോവേറിന്റെയും വീട്ടിലും ഓഫിസിലും സിബിഐ റെയിഡ്

മുതിർന്ന സുപ്രീം കോടതി അഭിഭാഷക ഇന്ദിരാ ജയ്സിങിന്റെയും ഭർത്താവ് ആനന്ദ് ഗ്രോവേറിന്റെയും വീട്ടിലും ഓഫിസിലും സിബിഐ റെയിഡ്. ഇന്ദിരാ ജയ്സിങ്....

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ്; മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഇന്ന് സന്ദർശനം നടത്തും

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഇന്ന് പീരുമേട് സബ് ജയിലും നെടുങ്കണ്ടം പൊലീസ് സ്റ്റേഷനും സന്ദർശിക്കും.....

കർണാടകയ്ക്ക് പിന്നാലെ ഗോവയും; അമിത് ഷായുമായി രാജിവച്ച എംഎൽഎമാർ കൂടിക്കാഴ്ച്ച നടത്തും

കർണാടകയ്ക്ക് പിന്നാലെ ഗോവ കോൺഗ്രസിലും പൊട്ടിത്തെറി. കോണ്ഗ്രസിന്റെ പത്ത് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. രാജിയോടെ തനിച്ച് ഭരിക്കാൻ ബിജെപിക്ക് ഭൂരിപക്ഷമായി.....

ഗോവയിലും കൂറുമാറി കോണ്‍ഗ്രസ് എംഎല്‍എമാര്‍; പത്തുപേര്‍ ബിജെപിയിലേക്ക്

പനാജി: ഗോവയിലെ പത്ത് കോണ്‍ഗ്രസ് എംഎല്‍എ മാര്‍ സ്പീക്കറെ സമീപിച്ചു. ബി.ജെ.പിയില്‍ ചേരുന്നതിനായാണ് ഇവര്‍ സ്പീക്കറെ സമീപിച്ചത്. കര്‍ണ്ണാടകയില്‍ വിമത....

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം: രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിവച്ചു; ഡികെ ശിവകുമാറും നേതാക്കളും കസ്റ്റഡിയില്‍

ബംഗളൂരു: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ കര്‍ണാടകത്തില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിവച്ചു. സുധാകര്‍, എം ടി ബി നാഗരാജ്....

വിമതരെ അനുനയിപ്പിക്കാന്‍ അവസാനവട്ട നീക്കവുമായി കോണ്‍ഗ്രസ്; മുംബൈയിലെ ഹോട്ടലിലെത്തിയ ഡി.കെ ശിവകുമാറിനെ പൊലീസ് തടഞ്ഞു; എംഎല്‍എമാരെ ബിജെപി പൂട്ടിയിട്ടിരിക്കുകയാണെന്ന് ശിവകുമാര്‍

മുംബൈ: കര്‍ണാടകയിലെ വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ അവസാനവട്ട നീക്കവുമായി കോണ്‍ഗ്രസും ജെഡിഎസും. എംഎല്‍എമാരെ കാണാനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ....

Page 1153 of 1253 1 1,150 1,151 1,152 1,153 1,154 1,155 1,156 1,253