Big Story
കെഎസ‌്ആർടിസിയും കർണാടക ആർടിസിയും അധിക സര്‍വ്വീസുകള്‍ നടത്തി; തകര്‍ന്നടിഞ്ഞ് അന്തർ സംസ്ഥാന സ്വകാര്യ ബസ് പണിമുടക്ക‌്
കെഎസ‌്ആർടിസിയും കർണാടക ആർടിസിയും കൂടുതൽ സർവീസുകൾ ഏർപ്പെടുത്തിയതോടെ അന്തർ സംസ്ഥാന സ്വകാര്യ ബസുടമകളുടെ പണിമുടക്ക‌് പാളുന്നു. ഇന്റർ സ‌്റ്റേറ്റ‌് ബസ‌് ഓണേഴ‌്സ‌് അസോസിയേഷൻ പ്രഖ്യാപിച്ച പണിമുടക്ക‌് നാലാം....