Big Story

വീണ്ടും നിപ; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; 86 പേര്‍ നിരീക്ഷണത്തില്‍; രണ്ട് നഴ്‌സുമാര്‍ക്ക് പനി; ഭയപ്പെടേണ്ട, ജാഗ്രതയാണ് ആവശ്യം

കൊച്ചിയിലെ വിദ്യാര്‍ത്ഥിക്ക് നിപ വൈറസ് ആണെന്ന് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. പൂനെ വൈരോളജി ലാബിലെ പരിശോധനാ ഫലത്തിലാണ്....

വീണ്ടും നിപാ ഭീതി ഉയരുമ്പോൾ സുരക്ഷയ‌്ക്കൊപ്പം വേണ്ടത‌് ജാഗ്രതയും; നിപയെ പ്രതിരോധിക്കാന്‍ എല്ലാ സജ്ജീകരണ‌ങ്ങളും ഒരുക്കി സര്‍ക്കാര്‍

വീണ്ടും നിപാ ഭീതി ഉയരുമ്പോൾ സുരക്ഷയ‌്ക്കൊപ്പം വേണ്ടത‌് ജാഗ്രതയും. രോഗത്തിന്റെ പേരിൽ ആരെയും ഒറ്റപ്പെടുത്താതിരിക്കാനുള്ള സമീപനമാണ‌് ആവശ്യം. കഴിഞ്ഞ വർഷം....

നിപ: ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി; ”ഭയപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രതയാണ് വേണ്ടത്”

തിരുവനന്തപുരം: എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപ ബാധിച്ചുവെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികളെല്ലാം....

നിപ സംശയം: പരിശോധനാ ഫലത്തിന് വേണ്ടി കാത്തിരിക്കുകയാണെന്ന് മന്ത്രി ശൈലജ ടീച്ചര്‍; ”ആരും ഭയപ്പെടേണ്ട കാര്യമില്ല, ശക്തമായി നേരിടും”: ആറു പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: എറണാകുളത്ത് പനി ബാധിച്ച് ചികിത്സ തേടിയ യുവാവിന്റെ രക്തസാമ്പിളുകളുടെ പരിശോധനാ ഫലത്തിന് വേണ്ടി കാത്തിരിക്കുകയാണെന്ന് മന്ത്രി ശൈലജ ടീച്ചര്‍.....

സിപിഐഎമ്മിനെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് രാഹുല്‍ പറയുമ്പോള്‍, ചെയ്യാനുണ്ടെന്ന് പറഞ്ഞ് കൊന്നുതള്ളാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസുകാര്‍; ശെല്‍വരാജിന്റെ ജീവനെടുക്കാന്‍ അദ്ദേഹം ചെയ്ത തെറ്റ് എന്ത്? കെപിസിസി മറുപടി പറയണമെന്ന് കോടിയേരി

തിരുവനന്തപുരം: സിപിഐഎമ്മിന് ഒരു ബന്ധവുമില്ലാത്ത പെരിയ കൊലപാതകത്തെ രാഷ്ട്രീയമായി ഉപയോഗിച്ച കോണ്‍ഗ്രസും ഡീന്‍ കുര്യാക്കോസും സെല്‍വരാജിന്റെ കൊലപാതകത്തെ എങ്ങനെയാണ് നോക്കി....

കണക്കുകളിലെ പൊരുത്തക്കേട് മറയ്ക്കാന്‍ കണക്കുകള്‍ മറച്ചുപിടിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഔദ്യോഗിക വെബ‌് സൈറ്റിൽനിന്ന‌് കണക്കുകൾ അപ്രത്യക്ഷമായി....

പരാജയത്തിന്റെ ആഴം തിരിച്ചറിയുന്നു, തിരിച്ചടി താല്‍ക്കാലികം; പാര്‍ട്ടിയെ ആശയപരമായും സംഘടനാപരമായും ശക്തിപ്പെടുത്തും: കോടിയേരി

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ തിരിച്ചടി താല്‍ക്കാലികമെന്നും എന്നാല്‍ അതില്‍ നിന്നും ചില പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ടെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി....

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം: നിര്‍ണായക വെളിപ്പെടുത്തലുമായി മിമിക്രി താരം കലാഭവന്‍ സോബി

മ. അപകടമുണ്ടായി പത്ത് മിനിറ്റിനുളളില്‍ താന്‍ സംഭവസ്ഥലത്ത് കൂടി കടന്നുപോയിരുന്നെന്നും അസ്വാഭാവികത തോന്നിയിരുന്നുവെന്നും സോബി. ഇക്കാര്യം ബാലഭാസ്ക്കറിന്‍റെ മാനേജരായ പ്രകാശ്....

വ്യാപാരത്തില്‍ മുന്‍ഗണന നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല; മോദി സര്‍ക്കാരിന് തിരിച്ചടിയായി അമേരിക്കന്‍ തീരുമാനം

ദില്ലി: വ്യാപാരത്തില്‍ മുന്‍ഗണന നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് അമേരിക്ക. ജിഎസ്പി ആനുകൂല്യം ജൂണ്‍ 5....

കേന്ദ്രമന്ത്രി രമേഷ് പൊഖ്റിയാലിന്റെ ഡോക്ടറേറ്റുകള്‍ വ്യാജം

ദില്ലി: കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്റിയാലിന്റെ ഡോക്ടറേറ്റുകള്‍ വ്യാജം. കൊളംബോയിലെ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ യുണിവേഴ്സിറ്റിയില്‍ നിന്ന് രണ്ട് ഡോക്ടറേറ്റുകള്‍....

അവസാനം കേന്ദ്രവും സമ്മതിച്ചു; തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍

ന്യൂഡൽഹി: രാജ്യത്ത‌് തൊഴിലില്ലായ‌്മാ നിരക്ക‌് 45 വർഷ കാലയളവിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക‌് കുതിച്ചെന്ന‌് സ്ഥിരീകരിക്കുന്ന റിപ്പോർട്ട‌് കേന്ദ്ര സ്ഥിതിവിവര....

രാജ്യത്തെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേയ്ക്ക് കൂപ്പ് കുത്തി

രാജ്യത്തെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേയ്ക്ക് കൂപ്പ് കുത്തി. നാലാം പാദത്തിലെ കണക്കുകള്‍ പ്രകാരം....

സ‌്കൂൾ തുറക്കുന്നതിനു മുമ്പേ പാഠപുസ‌്തകങ്ങൾ വിദ്യാർഥികളിലെത്തിച്ചു; വാക്ക് പ്രവൃത്തിയാക്കി സര്‍ക്കാര്‍

മൂന്നേകാൽ കോടിയിലധികം പുസ്തകങ്ങളാണ് സ്ക്കൂൾ തുറക്കുമ്പോൾ വിതരണം ചെയ്യേണ്ടത്....

വെള്ളത്തിന്‍റെ വില തിരിച്ചറിയാനും സംരക്ഷിക്കാനുമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കൃഷി തിരിച്ചുപിടിച്ച് കാർഷിക മേഖലയിൽ സ്വയം പര്യാപ്തതയാണ് ലക്ഷ്യം....

എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കുമെന്ന് സൂചന; രാഹുല്‍ ഗാന്ധി എന്‍സിപി അധ്യക്ഷന്‍ ശരത്പവാറുമായി കൂടിക്കാഴ്ച നടത്തി

എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കുമെന്ന് സൂചന. രാഹുല്‍ ഗാന്ധി എന്‍സിപി അധ്യക്ഷന്‍ ശരത്പവാറുമായി കൂടിക്കാഴ്ച നടത്തി. ലയനചര്‍ച്ചകളാണ് 45മിനിട്ടോളം നീണ്ട് നിന്ന....

Page 1159 of 1253 1 1,156 1,157 1,158 1,159 1,160 1,161 1,162 1,253