Big Story
തസ്മീത്ത് നാഗർകോവിലിൽ ഇറങ്ങി പോയിട്ടില്ല; തെളിവായി സിസിടിവി ദൃശ്യങ്ങൾ പൊലീസിന്
തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് കാണാതായ പെൺകുട്ടി നാഗർകോവിലിൽ ഇറങ്ങിയില്ല. തെളിവായി സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. 3:03 ന് കുട്ടി നാഗർകോവിലിലെ പ്ലാറ്റ്ഫോമിൽ ഇറങ്ങി, കുപ്പിയിൽ വെള്ളം എടുത്ത....
ജെസ്ന തിരോധനക്കേസിൽ മുണ്ടക്കയത്തെ മുൻ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തി സിബിഐ. ജെസ്നയെ ലോഡ്ജിൽ വെച്ച് കണ്ടെന്നായിരുന്ന വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു....
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു ഓറഞ്ച് അലർട്ട്....
കഴക്കൂട്ടത്ത് നിന്ന് 13 വയസ്സുകാരിയെ കാണാതായ സംഭവവത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലും പരിശോധന തുടരുകയാണ്. കന്യാകുമാരി, നാഗര്‍കോവില്‍ ഭാഗങ്ങളില്‍....
തദ്ദേശസ്ഥാപനങ്ങളിലെ തീർപ്പാകാതെ കിടക്കുന്ന അപേക്ഷകളിൽ നിയമപരമായി തീർപ്പാക്കാൻ കഴിയുന്ന മുഴുവൻ പരാതികളും ജില്ലാതല തദ്ദേശ അദാലത്തുകളിലൂടെ പരിഹരിക്കുമെന്ന് തദ്ദേശ സ്വയംഭരണ....
തിരുവനന്തപുരത്ത് നിന്ന് കാണാതായ തസ്മിത്തിനായുള്ള അന്വേഷണം ഊർജിതമായി തുടരുകയാണ്. കുട്ടികളെ ‘അമ്മ സാധാരണ അമ്മമാരെ പോലെ തല്ലാറുണ്ടെന്നാണ് തസ്മിത്തിന്റെ അയൽവാസി....
തിരുവനന്തപുരത്ത് നിന്ന് കാണാതായ കുട്ടി കന്യാകുമാരിയിലെന്ന് സ്ഥിരീകരിച്ചു. പുലർച്ചെ 5.30 ന് സമീപത്തെ ഓട്ടോഡ്രൈവർമാർ കുട്ടിയെ കണ്ടതായി പൊലീസിന് വിവരം....
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 6 ജില്ലകളിൽ ഓറഞ്ച് അലർട്ടും 8 ജില്ലകളിൽ യെല്ലോ....
തിരുവനന്തപുരത്ത് നിന്ന് കാണാതായ അസം സ്വദേശികളുടെ മകൾ തസ്മീത്ത് കന്യാകുമാരിയിലെന്ന് സംശയം. കുട്ടി കന്യാകുമാരിയിലേക്കുള്ള ട്രെയിനിൽ യാത്ര ചെയ്തുവെന്ന് യാത്രക്കാരി....
തിരുവനന്തപുരത്ത് നിന്ന് കാണാതായ അസം സ്വദേശികളുടെ മകളെ കണ്ടെത്താനായില്ല. അസമിലേക്കുള്ള അരോണായ് എക്‌സ്പ്രസ് ട്രെയിന്‍ പാലക്കാട് എത്തിയപ്പോള്‍ കേരള പൊലീസും....
തിരുവനന്തപുരം കഴക്കൂട്ടത്ത് അതിഥി തൊഴിലാളികളുടെ മകളായ 13കാരിയെ കാണാതായ സംഭവത്തില്‍, കുട്ടിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കുട്ടി....
കോട്ടയത്ത് കോണ്‍ഗ്രസ് കറുകച്ചാല്‍ മണ്ഡലം പ്രസിഡന്റ് റോബിന്‍ വെള്ളാപ്പള്ളിയെ തല്‍സ്ഥാനത്തു നിന്നും നീക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ്....
കൊല്‍ക്കത്ത സംഭവത്തില്‍ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ മുന്‍ പ്രിന്‍സിപ്പാള്‍ സന്ദീപ് ഘോഷിനു നോട്ടീസ് അയച്ച്....
ദുരന്തമടക്കമുണ്ടാകുമ്പോള്‍ കേരളം കാണിക്കുന്ന ഐക്യം വെറുതെ ഉണ്ടായതല്ലെന്നും സാഹോദര്യം നിലനില്‍ക്കണമെന്ന് ഗുരു അടക്കമുള്ളവര്‍ പഠിപ്പിച്ചതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.....
ചലച്ചിത്ര മേഖലയിലെ പ്രശനങ്ങള്‍ പഠിക്കാന്‍ ആദ്യമായി സമിതിയെ നിയമിച്ചത് കേരളമാണെന്നും സിനിമകളില്‍ തിരക്കഥയുടെ ഭാഗമായി വില്ലന്മാര്‍ ഉണ്ടാകാം പക്ഷേ സിനിമ....
സംവരണം അട്ടിമറിച്ച് സ്വകാര്യ മേഖലയിൽ നിന്ന് ആളെ എത്തിക്കാനുള്ള നീക്കത്തിൽ നിന്ന് മോദി സർക്കാർ പിൻവാങ്ങിയത് ദളിത് സംഘടനകളുടെയും ഇടതുപക്ഷ....
വയനാടിനായി ഊര്‍ജവും ആവേശവും നല്‍കാന്‍ ഓണത്തിന് സാധിക്കുമെന്നും ഓണം വാരാഘോഷം ഒഴിവാക്കിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.....
വയനാട് ഉരുള്‍ പൊട്ടലിലെ പുനരധിവാസ നടപടികള്‍ ആരംഭിച്ചെന്നും ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍....
അച്ഛന്റെ മരണശേഷം സിനിമ മേഖലയിൽ നിന്നും തനിക്കും ദുരനുഭവം നേരിട്ടതായി തിലകന്റെ മകൻ സോണിയ തിലകൻ. സിനിമ മേഖലയിലെ ഒരു....
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. പകരം രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്....
ലാറ്ററല്‍ എന്‍ട്രി നിയമനത്തില്‍ നിന്നും പിന്മാറി കേന്ദ്ര സര്‍ക്കാര്‍. 45 തസ്തികളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി റദ്ദാക്കാന്‍ ഉത്തരവിട്ടു. സി പി....
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്‌പേസ് ഓഡിറ്റ് നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍....