Big Story
സംസ്ഥാനത്തെ ദേശീയപാതാവികസനം സ്തംഭിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനം അത്യന്തം പ്രതിഷേധാര്‍ഹം: എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്
തീരുമാനം റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും എ വിജയരാഘവന് അഭ്യര്‍ത്ഥിച്ചു.....
പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം കുട്ടികളും പങ്കുവച്ചു....
ബി ജെ പി കോണ്‍ഗ്രസ് വിരുദ്ധ മുന്നണിയായ ഫെഡറൽ ഫ്രെണ്ട് രൂപീകരിക്കുന്ന തിരക്കിലാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു....
ചീഫ് ജസ്റ്റിസിനെതിരെ യുവതി ഏപ്രിൽ 19ന് നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയെന്ന് സുപ്രീം കോടതി സെക്രട്ടറി....
പശ്ചിമ ബംഗാളില്‍ 23 സീറ്റെങ്കിലും ബിജെപിയ്ക്ക് ലഭിക്കുമെന്നണ് അദ്ദേഹത്തിന്റെ നിലപാട്....
ഗ്രാമീണ കലാസമിതികളിലൂടെയാണ് അദ്ദേഹം വളര്‍ന്നത്....
അഞ്ചാം ഘട്ടത്തോടെ 543 അംഗ ലോക്‌സഭയില്‍ 414 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയാകും....
മതസാഹോദര്യത്തിന്റെ സന്ദേശം വിളിച്ചോതി ഇഫ്താര്‍ സംഗമവും, പള്ളികളില്‍ പ്രത്യേക പ്രഭാഷങ്ങളും നടക്കും.....
അട്ടിമറിക്ക് പിന്നില്‍ ബിജെപി ആണെന്ന് വ്യക്തമായത് വരും ദിവസങ്ങളില്‍ രാഷ്ട്രീയ വിവാദത്തിന് കാരണമാക്കും....
സംസ്ഥാനത്ത് സ്ഥലമെടുപ്പ് 80 ശതമാനം പൂര്‍ത്തിയായതായും പല ജില്ലകളിലും സ്ഥലമെടുപ്പ് അവസാന ഘട്ടത്തിലുമാണെന്ന് കേരളം കത്തില്‍ ചൂണ്ടിക്കാട്ടി.....
ഫോനി ചുഴലിക്കാറ്റ് നാശം വിതച്ച ഒഡിഷയില്‍ പരീക്ഷ മാറ്റിവച്ചു.....
ഹാള്‍ ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ ഉണ്ടായിരുക്കണം....
വോട്ടിങ്ങിലേയ്ക്ക് കടക്കുന്ന ആകെയുള്ള 51 സീറ്റില്‍ 38 സീറ്റില്‍ വിജയിക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞു....
പാലാരിവട്ടം മേല്‍പ്പാലത്തില്‍ നടക്കുന്നത് കേവലം അറ്റകുറ്റപ്പണിയല്ല, പുനസ്ഥാപിക്കലാണെന്നും മന്ത്രി....
ഭൂരിപക്ഷം പരിഗണിച്ചാണ് പെരുമാറ്റ ചട്ട ലംഘനം മോദി നടത്തിയിട്ടില്ലെന്ന് കമ്മീഷന്‍ പ്രഖ്യാപിച്ചത്.....
വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ തുഷാറിനെതിരെ ക്യാമ്പയിന്‍ നടന്നു....
ബുധനാഴ്ച വരെ സമയം നല്‍കണം എന്ന കമ്മീഷന്‍ ആവശ്യം കോടതി അംഗീകരിച്ചില്ല.....
ലീഗ് പ്രവര്‍ത്തകര്‍ ബൂത്ത് കയ്യേറാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.....
നിരവധി തൊഴില്‍ നിയമങ്ങള്‍ ദുര്‍ബലപ്പെടുത്തി....
നവലിബറല്‍ നയങ്ങളുടെ ആക്രമണങ്ങളെ ചെറുക്കാനും തൊഴിലാളികളും കര്‍ഷകരും നടത്തുന്ന പോരാട്ടത്തോട് മുഖ്യമന്ത്രി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.....
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി എംവി ജയരാജന്‍, കെകെ രാഗേഷ് എന്നിവരാണ് പത്രസമ്മേളനത്തി പങ്കെടുത്തത്....
166 ആം നമ്പര്‍ ബൂത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ കള്ള വോട്ട് ചെയ്തത്.....