Big Story

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശക്തമായ മഴയുടെ പശ്ചാത്താലത്തില്‍ എര്‍ണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....

സംസ്ഥാനത്ത് മികച്ച പോളിംഗ്; 70 ശതമാനം കടന്നു; കൂടുതല്‍ പോളിംഗ് കണ്ണൂരില്‍

എല്ലാ മണ്ഡലങ്ങളിലെ പോളിംഗ് 50 ശതമാനത്തിന് മുകളിലെത്തി.....

സംസ്ഥാനത്ത് പോളിംഗ് തുടരുന്നു: വിധിയെഴുതുന്നത് 2.61 കോടി വോട്ടര്‍മാര്‍

കേരളത്തിലെ 20 സീറ്റടക്കം 117 മണ്ഡലങ്ങളിലാണ‌് തെരഞ്ഞെടുപ്പ‌്. ....

ഒളിക്യാമറ ഓപ്പറേഷനില്‍ എംകെ രാഘവനെതിരെ കേസെടുത്തു

വ്യവസായികളെന്ന വ്യാജേനയെത്തിയ ചാനല്‍ സംഘം ആണ് രാഘവനെ ദൃശ്യങ്ങളില്‍ കുടുക്കിയത്. ....

ഇന്ന് നിശ്ശബ്ദ പ്രചാരണം; കേരളം നാളെ ബൂത്തിലേക്ക്

തിരുവനന്തപുരത്ത് വേളിയില്‍ പ്രചാരണം സമാപിക്കുന്നതിന് തൊട്ടുമുമ്പ് റോഡ് ഷോയ്ക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി എത്തിയത് വിവാദമായി....

ആവേശക്കൊടുമുടിയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണത്തിന് അവസാനമായി

തിങ്കളാഴ്ച നിശബ്ദ പ്രചാരണത്തിന്റെ ഏകദിനവും പിന്നിട്ട് കേരളം 23 ന് ബൂത്തുകളിലേക്കു നീങ്ങും....

പ്രധാനമന്ത്രി ജനങ്ങളെ തെറ്റദ്ധരിപ്പിക്കുന്നു; നുണ ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന ധാരണ സംഘപരിവാരം മാറ്റണമെന്നും മുഖ്യമന്ത്രി

കോണ്‍ഗ്രസിന് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് യാഥാര്‍ഥ്യ ബോധത്തോടെ ചിന്തിക്കുന്നവര്‍ക്ക് പറയാന്‍ കഴിയില്ല.....

ഒളിക്യാമറ വിവാദം; എംകെ രാഘവനെതിരെ കേസെടുക്കാന്‍ നിയമോപദേശം

എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി മുഹമ്മദ്് റിയാസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിരുന്നു....

ആംആദ്മി പാര്‍ട്ടി കേരളത്തില്‍ ഇടതുപക്ഷത്തെ പിന്‍തുണയ്ക്കും; സിആര്‍ നീലകണ്ഠന് സസ്പെന്‍ഷന്‍

സിപിഐഎം-ആംആദ്മി നേതാക്കള്‍ സംയുക്തമായാണ് പത്രസമ്മേളനം നടത്തിയത്....

ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം; സുപ്രീം കോടതിയില്‍ അടിയന്തിര സിറ്റിംഗ്

സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ ഭാരവാഹികളും കോടതിയിലെത്തി. ....

മധ്യകേരളത്തില്‍ വേരുറപ്പിക്കാന്‍ എന്‍ഡിഎ, ലക്ഷ്യം ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം, ജോസ് കെ മാണിയെ അടര്‍ത്താന്‍ ഇടനിലക്കാരനായി പിസി തോമസ്

യു ഡി എഫില്‍ പ്രമുഖ സ്ഥാനം പി ജെ ജോസഫിന് ലഭിക്കുമ്പോള്‍, അധികാരമില്ലാതെ പിടിച്ച് നില്‍ക്കാനാവില്ലെന്ന തിരിച്ചറിവ് ജോസ് കെ....

വരാനിരിക്കുന്ന രാഷ്ട്രീയ മഹാഭാരതയുദ്ധത്തില്‍ ബിജെപി പരാജയപ്പെടുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

എല്ലാ മതവിഭാഗങ്ങളും മനുഷ്യനെ മനുഷ്യനായി കാണുന്ന കേരളത്തില്‍നിന്നാണ് മാനവികതയും മതേതരത്വവും പ്രധാനമന്ത്രി നരേന്ദ്രമോഡി കണ്ടുപഠിക്കേണ്ടത്....

പ്രധാനമന്ത്രി സ്ഥാനം മറക്കരുത്; വിശ്വാസം മുതല്‍ പ്രളയം വരെയുള്ള പ്രധാനമന്ത്രിയുടെ നുണകള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

പ്രളയത്തില്‍ അകപ്പെട്ടു പോയവരെ സഹായിക്കാന്‍ സംസ്ഥാനം തയ്യാറായില്ല എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്....

ചിദാനന്ദപുരി എന്ന സത്യനെതിരെ കൂടുതല്‍ തെളിവുകള്‍, ചിദാനന്ദന്‍ സ്ത്രീകളെ അക്രമിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തതായി പരാതി : പീപ്പിള്‍ എക്സ്ക്ലൂസീവ്

അവരെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ചിദാനാന്ദപുരിക്ക് കേന്ദ്രത്തില്‍ വരെ പിടിയുണ്ടെന്നും പറഞ്ഞതായി ഷീബ പറയുന്നു....

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ 95 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു

ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് സാധ്യത കല്‍പ്പിക്കുന്നത് കര്‍ണാടകയില്‍ മാത്രം....

Page 1163 of 1253 1 1,160 1,161 1,162 1,163 1,164 1,165 1,166 1,253