Big Story

ഒളിക്യാമറ വിവാദം; കൂടുതല്‍ വിശദ റിപ്പോര്‍ട്ടുകള്‍ ലഭിക്കാനുണ്ട്: ടിക്കാറാം മീണ

ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും തെരഞ്ഞടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു....

യോഗി ആദിത്യനാഥ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാവിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകരുതെന്ന മുന്നറിയിപ്പും നല്‍കി....

തൃശൂര്‍ ഡിസിസി നേതാക്കള്‍ നിരന്തരം അപമാനിക്കുന്നുവെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ്; വാര്‍ത്താ സമ്മേളനത്തിനിടെ കു‍ഴഞ്ഞുവീണു

താന്‍ ജീവനുതുല്യം സ്നേഹിച്ച പാര്‍ട്ടിയില്‍നിന്ന് തനിക്ക് സഹായം തന്നില്ലെന്നുമാത്രമല്ല, എതിര്‍ പാര്‍ടിക്കാര്‍പോലും പറയാത്ത തരത്തിൽ അധിക്ഷേപിച്ചു....

രാജ്യത്തെ ബിജെപി മന്ത്രിമാരില്‍ പലരും പഴയ കോണ്‍ഗ്രസ് നേതാക്കള്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍

രാജ്യം മുഴുവന്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ നരേന്ദ്രമോഡി എന്നുച്ചരിക്കാന്‍ ശ്രമിക്കാത്ത സ്ഥാനാര്‍ഥികളാണ് നിങ്ങളോട് വോട്ടുചോദിക്കുന്നതെന്നോര്‍ക്കണമെന്നും പിണറായി പറഞ്ഞു....

ചോദ്യങ്ങള്‍ക്ക് മറുപടിയില്ല; മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ എം കെ രാഘവന്റെ കണ്ണീര്‍ നാടകം

ദേശീയ ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷന് പിന്നില്‍ സിപിഎം ആണെന്നും അദ്ദേഹം രാഘന്‍ ആരോപിക്കുന്നു....

എം കെ രാഘവനെതിരായ ആരോപണം; അതീവ ഗൗരവമേറിയതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍; കലക്ടറോട് റിപ്പോര്‍ട്ട് തേടും

കോടികള്‍ ചെലവഴിച്ചാണ് താന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന് എംപിയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ എം കെ രാഘവന്‍ വെളിപ്പെടുത്തിയിരുന്നു.....

കോൺഗ്രസിന്‍റെ പ്രകടന പത്രികയിൽ അവ്യക്തത; നിർദേശങ്ങൾ നടപ്പാക്കാനുള്ള സാമ്പത്തിക സ്രോതസ്സ് വ്യക്തമാക്കണമെന്ന് യെച്ചൂരി

മോദി ഗവൺമെന്‍റിനെ പുറത്താക്കി മതേതര ഗവണ്‍മെന്‍റിന് രൂപം നല്‍കലാണ് ഇടതു പക്ഷത്തിന്‍റെ പ്രധാന ലക്ഷ്യമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു....

ആസിയാന്‍ കരാറിലും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലും രാഹുല്‍ നിലപാട് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഗാഡ്കില്‍ റിപ്പോര്‍ട് വന്നതോടെയാണ് വയനാട്ടിലുള്‍പ്പെടെ കൃഷിക്കാരുടെ ഭൂമി പ്രത്യേക അവസ്ഥയിലായത്....

രാജ്യം ബിജെപിയില്‍ നിന്നും മുക്തമാകണം; പകരം വേണ്ടത് മതനിരപേക്ഷ സര്‍ക്കാര്‍: സംഘപരിവാര്‍ വര്‍ഗീയതയെ കോണ്‍ഗ്രസ് ഒരിക്കലും എതിര്‍ത്തില്ലെന്നും മുഖ്യമന്ത്രി പിണറായി

  മലപ്പുറം: സമ്പന്നരായവര്‍ക്ക് അതിസമ്പന്നരാവാനും ദരിദ്രര്‍ കൂടുതല്‍ ദരിദ്രമാവുകയുമാണ് ഈ അഞ്ച് വര്‍ഷക്കാലം കൊണ്ട് രാജ്യത്തുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

രാജസ്ഥാന്‍ ഗവര്‍ണറുടെ പ്രസ്താവന മാതൃകാ പെരുമാറ്റച്ചട്ടലംഘനം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയക്കും

ഗവര്‍ണറുടെ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തര്‍പ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോര്‍ട്ട് തേടിയിരുന്നു....

യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അധിക്ഷേപിച്ച് സംസാരിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം: എ വിജയരാഘവന്‍

പ്രസംഗത്തിന്റെ ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് വിവാദമാക്കാനുള്ള ശ്രമങ്ങളാണ് ചില മാധ്യമങ്ങള്‍ നടത്തുന്നതെന്നും എ വിജയരാഘവന്‍ കൈരളി ന്യൂസിനോട് പറഞ്ഞു....

പി ജയരാജനെ കൊലയാളി എന്ന് വിളിച്ച് ആക്ഷേപിച്ച കെ കെ രമക്കെതിരെ കേസ്

വടകരയയില്‍ കോണ്‍ഗ്രസിനെ പിന്‍താങ്ങിയാണ് ആര്‍എംപി ഇത്തവണ നില്‍ക്കുന്നത്....

കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2004 നു സമാനമായ സാഹചര്യമാണ് ഒരുങ്ങുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

ബിജെപി വാരിക്കൂട്ടിയ അഴിമതിപ്പണത്തിന്റെ പകുതി ഉണ്ടായിരുന്നെങ്കില്‍ രാജ്യത്തെ പട്ടിണി മാറ്റാമായിരുന്നു....

Page 1165 of 1253 1 1,162 1,163 1,164 1,165 1,166 1,167 1,168 1,253