Big Story

മലക്കം മറിഞ്ഞ് ഉമ്മന്‍ ചാണ്ടി; രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് സൂചന പോലും താന്‍ നല്‍കിയിട്ടില്ല

രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചുള്ള പ്രഖ്യാപനം നീണ്ടുപോവുന്ന അവസരത്തിലാണ് ഉമ്മന്‍ ചാണ്ടി നേരത്തെയുള്ള നിലപാട് മാറ്റിയത്....

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍; സീതാറാം യെച്ചൂരി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ബി ജെ പി നടത്തിയതെന്നുള്ള പ്രചാരണം വരും ദിവസങ്ങളില്‍ പ്രതിപക്ഷം....

കനയ്യകുമാറിനെതിരെ മത്സരിക്കാന്‍ ഭയം; ബേഗുസരായ് മണ്ഡലത്തില്‍ നിന്ന് പിന്‍മാറാനൊരുങ്ങി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

സമുദായ വോട്ടുകള്‍ തനിക്ക് ലഭിക്കില്ലെന്ന് കൂടി ഉറപ്പായതോടെ പിന്മാറാനൊരുങ്ങുകയാണ് ഗിരിരാജ് സിംഗ്....

കോണ്‍ഗ്രസ്-കേരളാ കോണ്‍ഗ്രസ് തര്‍ക്കം താഴെ തട്ടില്‍ രൂക്ഷം; ജോസ് കെ മാണിയെ തടഞ്ഞ പിറവത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

കേരളാ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി തര്‍ക്കം പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടി രംഗത്ത്....

ചവറയിൽ ആർഎസ്പിയിൽ നിന്ന് കൂട്ടരാജി; സിപിഐഎമ്മുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് പാര്‍ട്ടി വിട്ട നേതാക്കള്‍

ആർഎസ്പിയിലെ നേതാക്കന്മാരുടെ പാർലമെന്റേറിയൻ, അധികാരോപണമോഹമാണ് ആർഎസ് പിയെ തകർത്തത്....

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു; ചെന്നിത്തല നിയമക്കുരുക്കിൽ

ഓദ്യോഗിക വസതിയില്‍ രാഷ്ട്രീയാവശ്യത്തിന് വാര്‍ത്താസമ്മേളനം നടത്തിയാണ് പ്രതിപക്ഷനേതാവ് ചട്ടം ലംഘിച്ചത്....

വെള്ളാപ്പള്ളിക്കെതിരെ വിഎം സുധീരന്‍; കോണ്‍ഗ്രസ് എംഎല്‍എ ഡി സുഗതന്‍ പത്രസമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി

വെള്ളാപ്പള്ളി നാഴികയ്ക്ക് നാല്‍പ്പത് വട്ടം നിലപാട് മാറ്റി വിശ്വാസ്യത കളഞ്ഞ നേതാവെന്ന സുധീരന്റെ പ്രസ്താവനയാണ് സുഗതനെ ചൊടിപ്പിച്ചത്....

‘കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങള്‍ വസ്തുതാപരമല്ല’; വയനാട്ടില്‍ മത്സരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ലെന്ന് പിസി ചാക്കോ

സ്ഥാനാര്‍ഥിയാകുന്ന വിഷയത്തില്‍ രാഹുല്‍ ഗാന്ധി അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്ന് പിസി ചാക്കോ ....

തോല്‍വി ഭയന്ന് വയനാട് സീറ്റിലേക്ക് രാഹുല്‍; തീരുമാനം ഇന്നുണ്ടായേക്കുമെന്ന് ഉമ്മന്‍ചാണ്ടി

അമേഠി ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന അഞ്ച് നിയമസഭാ സീറ്റുകളിലൊന്നില്‍ പോലും കോണ്‍ഗ്രസിന് വിജയിക്കാത്തതും രാഹുലിനെ വയനാടിലേയ്ക്ക് മാറ്റാന്‍ കാരണമായി....

ബിജെപിക്കെതിരെ രാജ്യത്ത് മതനിരപേക്ഷ കക്ഷികള്‍ ഒന്നിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നതിലൂടെ നല്‍കുന്ന സന്ദേശമെന്ത്: മുഖ്യമന്ത്രി

‘‘കേരളത്തിൽ തെരഞ്ഞെടുപ്പ‌് പേരാട്ടം അതിന്റെ വഴിക്ക‌് നടക്കും. രാഹുൽ വരുന്നതുകൊണ്ട‌് ആ പോരാട്ടത്തിന‌് മറ്റു പ്രത്യേകതകളൊന്നുമില്ല’’....

അമേഠിയില്‍ പരാജയഭീതി; രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും; പ്രഖ്യാപനം നാളെ

മത്സരിക്കാന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചെന്നും ഉമ്മന്‍ചാണ്ടി ....

മൃദുഹിന്ദുത്വ നിലപാട് കോണ്‍ഗ്രസിനെ ശിഥിലമാക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

ആര്‍എസ്എസിന്റെ നാമജപഘോഷയാത്രയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് അനുവാദംനല്‍കി....

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നു; ബിജെപിയില്‍ അതൃപ്തി പുകയുന്നു

പ്രഖ്യാപനം വൈകുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് എംടി രമേശ് ....

സ്ഥാനാര്‍ഥി പട്ടികയെച്ചൊല്ലി കോണ്‍ഗ്രസില്‍ എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കം മുറുകുന്നു

ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിനാല്‍ സിദ്ദിഖ് ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്നും അത് ഐ ഗ്രൂപ്പിന് ലഭിക്കണമെന്നും യോഗത്തില്‍ വീരാന്‍കുട്ടി ആവശ്യപ്പെട്ടു....

ലോക്സഭാ തെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; അദ്വാനിക്ക് സീറ്റില്ല; പത്തനംതിട്ടയില്‍ തീരുമാനമായില്ല

തെരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നദ്ദയാണ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്....

ഒരു കച്ചവടത്തിലൂടെയും യുഡിഎഫ് രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി; അത്രമാത്രം ഗതികേടിലാണ് യുഡിഎഫ്

കോ-ലീ-ബി സഖ്യത്തിനെതിരെ നേരത്തെ ജനങ്ങള്‍ സ്വീകരിച്ച നിലപാട് കേരളം കണ്ടതാണ്. ....

Page 1166 of 1253 1 1,163 1,164 1,165 1,166 1,167 1,168 1,169 1,253