Big Story
രഹസ്യമൊഴിയിൽ പറയുന്ന പേരുകൾ പുറത്ത് വിടാമോ എന്ന് നിയമപരമായി പരിശോധിക്കണം; പരാതി ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കും: കെ കെ ശൈലജ
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ രഹസ്യമൊഴിയിൽ പറയുന്ന പേരുകൾ പുറത്ത് വിടാമോ എന്ന് നിയമപരമായി പരിശോധിക്കണമെന്നും പരാതി ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്നും കെ കെ ശൈലജ ടീച്ചർ.....
ഹേമ കമ്മിറ്റി റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണമെന്ന് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്നും നിർദേശങ്ങൾക്ക് അടിസ്ഥാനമായ മാന്യതയാണ് സർക്കാർ കാണിക്കുന്നതെന്നും മന്ത്രി സജി....
പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ മേഖലയുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഹേമ....
എല്ലാവര്‍ക്കും ശ്രീനാരായണ ഗുരു ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്കരി പിണറആയി വിജയവന്‍. ഗുരുവിന്റെ ദര്‍ശനവും ഇടപെടലുകളും കേരളീയ സമൂഹത്തെയാകെയാണ് പ്രകമ്പനം....
കൊൽക്കത്ത കൊലപാതകത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി ഇന്ന് വിഷയം പരിഗണിക്കും. രണ്ട് അഭിഭാഷകൾ നൽകിയ പരാതിയിലാണ് സുപ്രീംകോടതി കേസെടുത്തത്. ചീഫ്....
സംസ്ഥാനത്ത് സിനിമ നള രൂപീകരണത്തിന് കൺസൾട്ടൻസി ആരംഭിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഇതിനായി ഒരു കോടി രൂപ....
പി ജി ട്രെയിനി ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധ ശക്തമാകുന്നു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്കായി....
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും നാല് ജില്ലകളിൽ യെല്ലോ....
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രതികരണവുമായി നടന്‍ ആസിഫ് അലി. ബുദ്ധിമുട്ടുണ്ടായ സഹപ്രവര്‍ത്തകരോടൊപ്പം നില്‍ക്കുമെന്ന് പറഞ്ഞ താരം എല്ലാവര്‍ക്കും തുല്യ....
ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തരമായി നിയമനിര്‍മ്മാണം നടപ്പിലാക്കണമെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ. നിയമനിര്‍മ്മാണം കേന്ദ്രസര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതാണ്. പുതിയ സമിതിയെ നിയോഗിക്കാനുള്ള....
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ നന്ദിയറിയിച്ച് ഡബ്ല്യു സി സി. സ്ത്രീകളുടെ നീതിക്കുവേണ്ടിയുള്ള ഞങ്ങളുടെ നീണ്ടയാത്രയാണ് ഇത്. ALSO READ:കോഴിക്കോട്....
കെ കെ ശൈലജയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസും മുസ്ലീം ലീഗം ശ്രമം നടത്തിയെന്ന് പി ജയരാജന്‍. വ്യാജപ്രചരണങ്ങള്‍ നടത്തി ഒപ്പം ശൈലജ....
വയനാട് ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ ബാങ്കുകള്‍ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച....
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് അമ്മ ജനറല്‍ സെക്രട്ടറി നടന്‍ സിദ്ധിഖ്. പൂർണ വിവരങ്ങൾ അറിഞ്ഞ ശേഷം....
ആര്‍ത്തവസമയത്ത് നടിമാര്‍ സെറ്റില്‍ നേരിടുന്നത് വലിയ ബുദ്ധിമുട്ടുകളെന്ന് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്. പാഡ് മാറ്റുന്നതിന് പോലും സെറ്റില്‍ നേരിടുന്നത് വലിയ....
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സ്ഫോടനാത്മകമായ വിവരങ്ങളിൽ നടുക്കിയിരിക്കുകയാണ് മലയാളി പൊതുസമൂഹം. ലൊക്കേഷനിൽ നടിമാർക്ക് ശുചിമുറി ഒരുക്കാറില്ലെന്ന വിവരവും റിപ്പോർട്ടിലുണ്ട്.....
മലയാള സിനിമ മേഖലയിൽ ചൂഷണം നടത്തിയവരിൽ പ്രമുഖ നടന്മാരും ഉന്നതരും ഉൾപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹേമ കമ്മിറ്റി റിപ്പോർട്ട്. ഒരു പ്രധാനപ്പെട്ട....
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ആണ്. ആലിംഗന സീനിന് ഇരുപതോളം റീടേക്കുകള്‍ എടുക്കുമെന്നും മലയാള സിനിമയില്‍ കാസ്റ്റിങ്....
തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ കേരളം ഞെട്ടുന്ന വിവരങ്ങൾ. സിനിമാ....
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ടിന്റെ ആദ്യ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനുള്ള ഹര്‍ജികള്‍ കോടതി തള്ളുകയും....
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ടിന്റെ ആദ്യ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനുള്ള ഹര്‍ജികള്‍ കോടതി തള്ളുകയും....
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നൽകിയ ഹർജി സിംഗിൽ ബെഞ്ച് പരിഗണിക്കുന്നത് മാറ്റിവച്ചു. രഞ്ജിനിക്ക് വേണ്ടി സുപ്രീം....