Big Story
മൂന്നരമണിക്കൂര്‍ നീണ്ട വാദത്തിന് ശേഷം ശബരിമല കേസ് വിധി പറയാന്‍ സുപ്രീംകോടതി മാറ്റി; വാദത്തിനിടെ കോടതി മുറിക്കുള്ളില്‍ അരങ്ങേറിയത് സംഭവവികാസങ്ങള്‍
. വാദത്തിനിടെ നാടകിയ സംഭവവികാസങ്ങളും കോടതി മുറിക്കുള്ളില്‍ അരങ്ങേറി....
2017–-18ൽ 75.8 ശതമാനമായി. യുവാക്കളിൽ ഇത‌് 58.8 ശതമാനമാണ‌്. സ‌്ത്രീകളുടെ തൊഴിൽപങ്കാളിത്തത്തിൽ ആറ‌് വർഷത്തിനിടെ എട്ട‌് ശതമാനത്തിന്റ കുറവുണ്ടായി....
ഏറെ രാഷ്ട്രിയ നാടകങ്ങള്‍ക്ക് ഒടുവിലാണ് മമത സമരം അവസാനിപ്പിക്കുന്നത്....
ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് പരാതി നല്‍കിയത്. ....
കേസ് 21 വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു....
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സൗജന്യമാണെന്ന് കേന്ദ്രം പറഞ്ഞിരുന്നു....
നഷ്ടപരിഹാരമായി സര്‍ക്കാരിന് മൂന്ന് കോടിയോളം രൂപ ജൂണ്‍ 20നകം നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു....
അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ 16 പേര്‍ക്കെതിരെ അന്വേഷണ സംഘം നേരത്തെ ....
ഈ തീരുമാനം സമര സമിതി അംഗീകരിച്ചിട്ടുണ്ട് സമരം അവസാനിപ്പിച്ചുകൊണ്ട് സമരക്കാര്‍ മാധ്യമങ്ങളെ കാണും....
കേരളത്തില്‍ സിപിഐ എം നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ഇന്ത്യക്ക് മാതൃകയാണ്....
ശബരിമല വിഷയത്തിന് ശേഷം മതനിരപേക്ഷകര്‍ ഇടതുപക്ഷത്തോട് അടുത്തു എന്നും കോടിയേരി....
ശക്തമായ ബഹളത്തിനിടെയാണ് മന്ത്രി പീയുഷ് ഗോയല്‍ അവതരിപ്പിച്ചു തുടങ്ങിയത്.....
ബജറ്റ് ചോര്‍ന്നുവെന്നും ആരോപിച്ചാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്.....
പ്രകൃതി ദുരന്തങ്ങള്‍ നേരിട്ട സംസ്ഥാനങ്ങള്‍ക്കായുള്ള കേന്ദ്ര സഹായത്തില്‍ നിന്ന് കേരളത്തെ തഴഞ്ഞു....
സംഭവം പുറത്തറിഞ്ഞാല്‍ കുട്ടിയെ കൊല്ലുമെന്ന് ജോര്‍ജ് ഭീഷണിപ്പെടുത്തിയിരുന്നു....
സ്വകാര്യ ക്ഷേത്രമാണെന്നായിരുന്നു ഹൈക്കോടതിയില്‍ മുന്‍രാജകുടുബം എടുത്ത നിലപാട്.....
മോദിയുടെ ഭരണത്തിന് കീഴില്‍ ആര്‍ബിഐ പോലും സുരക്ഷിതമല്ല....
സമത പാര്‍ട്ടിയുടെ സ്ഥാപക നേതാവാണ് ഫെര്‍ണാണ്ടസ്. എന്‍ഡിഎയുടെ കണ്‍വീനര്‍ ആയിരുന്നു അദ്ദേഹം.....
ഗഡ്കരി ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് പെട്ടെന്ന് ഉയര്‍ന്നത് ആര്‍എസ്എസ് പിന്തുണയോടെയാണ്. ....
അയോധ്യക്കേസിൽ അന്തിമവിധി പ്രഖ്യാപിക്കാനിരിക്കെയാണ‌് സുപ്രീംകോടതിയെ സമ്മർദത്തിലാക്കുന്ന പരാമർശവുമായി ആദിത്യനാഥ‌് രംഗത്തെത്തിയത‌്....
മതനിരപേക്ഷതയും സാമ്പത്തിക പരമാധികാരവും ജനാധിപത്യഘടനയും തകർക്കപ്പെടുമ്പോൾ രാജ്യത്തിന്റെ നിലനിൽപ്പിനെക്കുറിച്ച‌് ആശങ്കകളുയരുകയാണ‌്....