Big Story
കെഎസ്ആര്‍ടിസി പണിമുടക്കില്‍ മാറ്റില്ലെന്ന് സമരസമിതി; കോടതി വിധിയെ വെല്ലുവിളിക്കുന്നില്ല; ആര് ചര്‍ച്ചയ്ക്ക് വിളിച്ചാലും പോകും
സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ എന്ന സംഘടന നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.....
1981ല്‍ പുറത്തിറങ്ങിയ വേനല്‍ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം....
രക്തസാക്ഷി കുടുംബത്തെ സഹായിക്കാൻ നിർലോഭമായി സംഭാവനകൾ നൽകിയ മുഴുവൻ ജനങ്ങളേയും അഭിവാദ്യം ചെയ്യുന്നതായും സെക്രട്ടറി അറിയിച്ചു....
അലോകിനെ പുറത്താക്കിയതിനുള്ള പ്രതിഫലമായാണ് സിക്രിയുടെ പുതിയ നിയമനമെന്ന് വ്യക്തമായിരുന്നു....
സിക്രിയുടെ പിന്തുണയോടെ മോദി അലോകിനെ പുറത്താക്കുകയായിരുന്നു....
എന്നാല്‍ സിവിസി അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള സുപ്രീംകോടതി ജസ്റ്റിസ് എകെ പട്‌നായിക് അലോക് വര്‍മ്മയ്ക്ക് കഴിഞ്ഞ ദിവസം ക്ലീന്‍ ചീറ്റ്....
തെരഞ്ഞെടുപ്പിന് ശേഷം ഉരിത്തിരിയുന്ന സഹാചര്യത്തിന് അനുസരിച്ച് മതേത്വര സര്‍ക്കാര്‍ രൂപിക്കരിക്കുന്നതിനെ കുറിച്ച് ചിന്തിക്കാമെന്നും അദ്ദേഹം പറയുന്നു....
കോണ്‍ഗ്രസിനെ സഖ്യത്തിന്റെ ഭാഗമാക്കില്ലെങ്കിലും റായ്ബറേലിയിലും അമേഠിയിലും സഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല.....
പുതിയ പദവി ഏറ്റെടുക്കാതെയാണ് അലോക് വര്‍മ്മയുടെ രാജി.....
മായാവതിയും അഖിലേഷ് യാദവും നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് മഹാസഖ്യ രൂപീകരണത്തിലും സീറ്റ് വിഭജനത്തിലും അന്തിമ തീരുമാനമായത്.....
ഏതൊക്കെ ഉല്പന്നങ്ങള്ക്കുമേല് സെസ് ചുമത്തണമെന്ന് കേരളത്തിന് തീരുമാനിക്കാം.....
സുന്നി വഖഫ് ബോര്‍ഡിന്‍റെ എതിര്ർപ്പിനെത്തുടര്‍ന്നാണ് അയോധ്യ കേസ് പരിഗണിയ്ക്കുന്ന ഭരണഘടനാ ബെഞ്ചില്‍ നിന്നും ജസ്റ്റിസ് യു യു ലളിത് പിന്മാറിയത്....
ഡയറക്ടറുടെ ചുമതലയില്‍ തിരികെ പ്രവേശിച്ച അലോക് വര്‍മ്മ താല്‍ക്കാലിക ഡയറക്ടറായിരുന്ന നാഗേശ്വര്‍ റാവു ഇറക്കിയ സ്ഥലം മാറ്റ ഉത്തരവുകള്‍ റദ്ദാക്കി....
165 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 7 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു....
പശ്ചിമബംഗാളില്‍ നേരിയ സംഘര്‍ഷം ഉണ്ടായെങ്കിലും പല സംസ്ഥാനങ്ങളിലും പൊതു പണിമുടക്ക് പൂര്‍ണ്ണമാണ്.....
തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന മിക്ക ഡയറക്ടറേറ്റുകളും തുറന്നില്ല....
തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതിലെ മോദി സര്‍ക്കാരിന്റെ പരാജയമാണ് ബില്ലിലൂടെ വെളിവായതെന്നും പിബി....
ബുധനാഴ്ച അര്‍ദ്ധരാത്രി വരെയാണ് പണിമുടക്ക്....
വെര്‍ച്വല്‍ ക്യൂവിന്റെ സഹായത്തോടെ ഇവര്‍ ദര്‍ശനം നടത്തിയ കാര്യം സ്ഥിരീകരിച്ചു....
അക്രമം നടത്തുന്നവരെ അറസ്റ്റ് ചെയ്യുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി....
കേരളം സാക്ഷ്യം വഹിച്ചത് സംഘപരിവാര്‍ സംഘടനകളുടെ ആസൂത്രിതവും സമാനതകളില്ലാത്തതുമായ കലാപമാണ്.....