Big Story
സന്നിധാനത്ത് ക്യാമറകള്‍ക്കും മൊബൈല്‍ ഫോണിനും നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി ദേവസ്വം ബോര്‍ഡ്; മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ബാധകമല്ല
പതിനെട്ടാംപടിക്കു മുകളില്‍ മൊബൈല്‍ ഫോണിനും വീഡിയോ ക്യാമറകള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.....
അനിൽ അംബാനിയുടെ റിലയൻസിനെയും മുകേഷ‌് അംബാനിയുടെ റിലയൻസിനെയും ഒരേ കമ്പനിയായും വിധിന്യായത്തിൽ ചിത്രീകരിച്ചിട്ടുണ്ട‌്....
ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് വാവരു നടയിലേയും വടക്കേ നടയിലേയും ബാരിക്കേടുകളാണ് മാറ്റിയത്. ....
കോടതിയെ കേന്ദ്ര സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുയായിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് വിധി വന്നതെന്നും രാഹുല്‍ പറയുന്നു....
ഇന്നലെ മുതല്‍ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം....
കരാര്‍ റദ്ദാക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു....
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് റെക്കോര്‍ഡുണ്ടാക്കാന്‍ മോദി പരിശ്രമിച്ചേക്കുമോയെന്ന പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍....
ബിജെപി ഇതര മുഖ്യമന്ത്രിമാരെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ച് കരുത്ത് കാട്ടാനാണ് കോണ്‍ഗ്രസ് ആലോചന....
ശബരിമല പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒരു സംഘടന നടത്തുന്ന സമരവുമായി ഈ സംഭവത്തിന് ബന്ധമില്ല....
തിരുവനന്തപുരം: ഇന്ന് രാവിലെ ബിജെപി സമരപ്പന്തലിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്. ബിജെപി സമരത്തെക്കുറിച്ചോ....
നിയമസഭ ആരംഭിച്ച് ഇതുവരെ രണ്ട് ദിവസം മാത്രമാണ് സഭാനടപടികള്‍ പൂര്‍ണമായും നടന്നത്....
12 വിമാനങ്ങളില്‍ നിന്നുള്ള ബാഗേജുകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ആധുനിക കണ്‍വെയര്‍ ബെല്‍ട്ട് സംവിധാനവും 56 ചെക്കിങ് കൗണ്ടറുകളുമാണ് ഏറ്റവും....
ആശയ പ്രചാരണം സര്‍ക്കാര്‍ നടത്തും ....
മുഖ്യമന്ത്രി പദം ആഗ്രഹിച്ച ജ്യോതിരാദിത്യ സിന്ധ്യയാണ് കമല്‍നാഥിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.....
ഫിനാന്‍സ് സെക്രട്ടറി എന്ന രീതിയില്‍ ശക്തികാന്ത്ദാസിന്റെ പ്രവര്‍ത്തനം അഴിമതി നിറഞ്ഞതാണന്ന ആക്ഷേപം ബിജെപി എം.പി സുബ്രഹ്മണ്യം സ്വാമി ഉന്നയിച്ചു....
മധ്യപ്രദേശില്‍ ആരാവും മുഖ്യമന്ത്രിയാകുക എന്നതാണ് രാജ്യം ഉറ്റു നോക്കുന്നത്....
ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ജനം നല്‍കിയത്.....
കോണ്‍ഗ്സ്ര് വ്യക്തമായ മുന്നേറ്റം നടത്തുന്നു....
തിരഞ്ഞടുപ്പിന്‍റെ ഫലം കോണ്‍ഗ്രസിനും ബിജെപിക്കും ഒരു പോലെ നിര്‍ണായകമാണ്....
9400 കോടി രൂപ വായ്പാത്തട്ടിപ്പ് നടത്തി 2016 മാര്‍ച്ചിലാണ് വിജയ് മല്യ ബ്രിട്ടനിലേക്ക് കടന്നത്....
സ്ത്രീകളെ അടക്കം ഇറക്കിയാണ് ബിജെപിയുടെ പ്രകോപനം....
മുഖ്യമന്ത്രി ചെയർമാനായ കണ്ണൂർ വിമാനത്താവള കമ്പനിയുടെ (കിയാൽ) ഉടമസ്ഥതയിലാണ‌് വിമാനത്താവളം.....