Big Story

കെ എം ഷാജിക്ക് വിലക്ക്; നിയമസഭയില്‍ പ്രവേശിപ്പിക്കാനാവില്ലെന്ന് സ്പീക്കര്‍; ഉത്തരവ് രേഖാമൂലം ലഭിച്ചാല്‍ പ്രവേശിക്കാം

സ്റ്റേ ഉത്തരവിന്‍റെ പിന്‍ബലത്തില്‍ എംഎല്‍എയായി തുടരാനാണോ ഉദ്ദേശമെന്നും കോടതി ഷാജിയോട് ചോദിച്ചിരുന്നു....

ശബരിമല തീര്‍ത്ഥാടനം; അമിത് ഷായുടെ ട്വീറ്റിന് മുഖ്യമന്ത്രിയുടെ മറുപടി; തെറ്റിദ്ധരിക്കപ്പെട്ടതു കൊണ്ടാവാം അമിത് ഷാ വസ്തുതാരഹിതമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ട്വീറ്റ് ചെയ്തത്

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കാര്യമായ പ്രശ്നങ്ങള്‍ ഏതുമില്ല എന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളതും ഓര്‍ക്കണം.....

ശബരിമല വിഷയം; മണ്ഡല കാലത്ത് സന്നിധാനത്തെത്തുന്ന സ്ത്രീകളെ കൊലപ്പെടുത്തുമെന്ന് സംഘപരിവാര്‍ വാട്സ്ആപ് സന്ദേശം

ശബരിമല വിഷയം മുന്‍നിര്‍ത്തി കലാപം തന്നെയാണ് സംഘപരിവാര്‍ ലക്ഷ്യമെന്നും ശബ്ദ രേഖയില്‍ പറയുന്നു....

ശബരിമല യുവതി പ്രവേശനം; മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗം ആരംഭിച്ചു

മണ്ഡല-മകരവിളക്ക് മഹോത്സവം സമാധാനാന്തരീക്ഷത്തിൽ നടത്തുക എന്നതാണ് സർവവകക്ഷിയോഗത്തിന്‍റെ അജണ്ട....

ഡിവൈഎഫ്എെ സംസ്ഥാന സമ്മേളനം: എസ് സതീഷ് പ്രസിഡണ്ട്, എഎ റഹീം സെക്രട്ടറി, എസ് കെ സജീഷ് ട്രഷറര്‍

90 അംഗ സംസ്‌ഥാനകമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.....

ഭരണഘടനാ മൂല്ല്യങ്ങളെ തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നു; നവംബര്‍ 26 ന് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും : സിപിഎെഎം

ഭരണഘടനാ മൂല്യങ്ങളെ ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങളാണ്‌ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്‌....

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നും കെടി അദീബ് രാജി വെച്ചു

സൗത്ത് ഇന്ത്യൻ ബാങ്ക് തിരികെ അയക്കണം എന്നും രാജിക്കത്തില്‍ നിർദേശിക്കുന്നു....

സിബിഎെ: കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വെട്ടില്‍; അലോക് വര്‍മ്മ കൈക്കൂലി വാങ്ങിയെന്നതിന് തെളിവില്ലെന്ന് വിജിലന്‍സ് കമ്മീഷന്‍റെ പ്രാഥമിക അന്വേഷണ കണ്ടെത്തല്‍

സിബിഐയുടെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈകടത്തലിനെ എതിര്‍ക്കുന്നയാളാണ് അലോക് വര്‍മ്മ....

Page 1178 of 1253 1 1,175 1,176 1,177 1,178 1,179 1,180 1,181 1,253